Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സിനിമയ്ക്ക് വ്യവസായ പദവി; വിപ്ലവകരമായ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ; മുഖ്യമന്ത്രി വി.ഡി സതീശനും പി.സി വിഷ്ണുനാഥിനും നന്ദി!

സിനിമയ്ക്ക് വ്യവസായ പദവി; വിപ്ലവകരമായ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ; മുഖ്യമന്ത്രി വി.ഡി സതീശനും പി.സി വിഷ്ണുനാഥിനും നന്ദി!

kerala leader By kerala leader June 19, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സിനിമയെ ഒരു വ്യവസായമായി പരിഗണിക്കുമെന്ന പ്രഖ്യാപനത്തെയും കൾച്ചറൽ പാർക്ക് ഉൾപ്പെടെയുള്ള വികസന പദ്ധതികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്ത് സൂപ്പർതാരം മോഹൻലാൽ. യു.ഡി.എഫ് സർക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും സമ്മാനിക്കുമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഈ ചരിത്രപരമായ തീരുമാനങ്ങൾക്ക് മുൻകൈയെടുത്ത മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി.സി വിഷ്ണുനാഥിനും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad imageAd image

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
​”പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി”

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച കന്നി ബജറ്റിൽ മലയാള സിനിമയുടെ സമഗ്ര വികസനത്തിനായി വൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ‘ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം’, കോഴിക്കോട്ട് 50 കോടി ചെലവിൽ ‘എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്ക്’ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. സിനിമയ്ക്ക് ഔദ്യോഗികമായി വ്യവസായ പദവി നൽകുന്നതോടെ നിർമ്മാണ മേഖലയ്ക്കും സാധാരണക്കാരായ സിനിമാ തൊഴിലാളികൾക്കും വലിയ രീതിയിലുള്ള സാമ്പത്തിക സുരക്ഷിതത്വവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

- Advertisement -
Ad imageAd image
TAGGED: Cinema Industry Status, Entertainment News, J C Daniel Film City, Kerala Budget 2026, Kerala Government, Kerala leader, Malayalam Cinema, Mohanlal, MT Cultural Park, P C Vishnunadh, V D Satheesan, മോഹൻലാൽ, വി.ഡി സതീശൻ
kerala leader June 19, 2026 June 19, 2026
Share This Article
Facebook Twitter Copy Link Print
Previous Article ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റ് മധുരം; അടുത്ത 9 മാസത്തിനിടെ 2 ഗഡു ഡി.എയും ഡി.ആറും ലഭിക്കും!
Next Article ഡൽഹിയിൽ ഗുരുദേവന് ഉചിതമായ സ്മാരകം; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് പ്രഖ്യാപനത്തിന് വൻ സ്വീകാര്യത

Recent Posts

  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

You Might Also Like

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?