Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റ് മധുരം; അടുത്ത 9 മാസത്തിനിടെ 2 ഗഡു ഡി.എയും ഡി.ആറും ലഭിക്കും!

ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റ് മധുരം; അടുത്ത 9 മാസത്തിനിടെ 2 ഗഡു ഡി.എയും ഡി.ആറും ലഭിക്കും!

kerala leader By kerala leader June 19, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമേകി പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമബത്ത ആശ്വാസം) എന്നിവ മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

- Advertisement -
Ad imageAd image

പുതിയ പ്രഖ്യാപനത്തോടെ അടുത്ത 9 മാസത്തിനുള്ളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡി.എയും രണ്ട് ഗഡു ഡി.ആറും കയ്യിലെത്തും.

വിതരണ പദ്ധതി ഇങ്ങനെ:
​ഉടൻ അനുവദിക്കുന്നവ: ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ 2026 ജനുവരി മുതൽ പ്രാബല്യമുള്ള 2 ശതമാനം ഡി.എ / ഡി.ആർ ഉടൻ തന്നെ അനുവദിക്കും.

- Advertisement -
Ad imageAd image

അടുത്ത ഘട്ടം: 2026 ജൂലൈ മാസം മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന അടുത്ത ഗഡു, കേന്ദ്ര സർക്കാർ കേന്ദ്ര ജീവനക്കാർക്ക് അനുവദിക്കുന്ന മുറയ്ക്ക് സംസ്ഥാനത്തും ഉടനടി ലഭ്യമാക്കും.

മുൻ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് ജീവനക്കാരുടെ 6 ഗഡു ഡി.എ വരെ കുടിശികയായിരുന്നു. ജീവനക്കാരുടെ സംഘടനകളിൽ നിന്ന് പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അന്ന് കുടിശിക അനുവദിക്കാൻ തയ്യാറായത്.
​എന്നാൽ, അന്ന് കുടിശിക അനുവദിച്ചെങ്കിലും അതിൻ്റെ മുൻകാല പ്രാബല്യം (ആനുകൂല്യങ്ങൾ മുൻകാല തിയതി മുതൽ കണക്കാക്കുന്നത്) പൂർണ്ണമായി നിഷേധിക്കുകയാണുണ്ടായത്. മുൻ സർക്കാരിന്റെ ഈ നടപടി മൂലം സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ഏകദേശം 40,000 കോടിയോളം രൂപയുടെ വൻ നഷ്ടമാണുണ്ടായത്.

TAGGED: DA DR Hike, Dearness Allowance Kerala, Kerala Budget 2026, Kerala Government Employees, Kerala leader, Pensioners Benefits, UDF Government Kerala, V D Satheesan, ക്ഷാമ ആശ്വാസം, ക്ഷാമബത്ത, ജീവനക്കാർ, ഡി എ കുടിശിക, ഡി.ആർ കുടിശിക, പെൻഷൻകാർ
kerala leader June 19, 2026 June 19, 2026
Share This Article
Facebook Twitter Copy Link Print
Previous Article കാലത്തിൻ്റെ കാവ്യനീതി ! വി.ഡി സതീശന്റെ കന്നി ബജറ്റ് നാളെ: 15 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ചരിത്ര നിയോഗം | VD Satheesan Budget 2026
Next Article സിനിമയ്ക്ക് വ്യവസായ പദവി; വിപ്ലവകരമായ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ; മുഖ്യമന്ത്രി വി.ഡി സതീശനും പി.സി വിഷ്ണുനാഥിനും നന്ദി!

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?