ബർമിംഗ്ഹാം: പാകിസ്ഥാനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-0ന് ക്ലീൻ സ്വീപ്പ് ചെയ്തു. എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പരമ്പര പൂർണ ആധിപത്യത്തോടെ സ്വന്തമാക്കിയത്. വിജയത്തിനായി 130 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കം അത്ര മികച്ചതായിരുന്നില്ല. പാകിസ്ഥാൻ പേസർ മുഹമ്മദ് അബ്ബാസ് ആദ്യ ഓവറിൽ തന്നെ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും പുറത്താക്കി ഇംഗ്ലണ്ടിനെ 2 റൺസിന് 2 വിക്കറ്റ് എന്ന നിലയിലെത്തിച്ചു.എന്നാൽ പിന്നീട് ജോ റൂട്ട്–ജോർഡൻ കോക്സ് സഖ്യം ഇംഗ്ലണ്ടിനെ സുരക്ഷിതമായി വിജയത്തിലേക്ക് നയിച്ചു.…
ബർമിംഗ്ഹാം: പാകിസ്ഥാനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-0ന് ക്ലീൻ സ്വീപ്പ് ചെയ്തു. എഡ്ജ്ബാസ്റ്റണിൽ നടന്ന മൂന്നാം ടെസ്റ്റിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് പരമ്പര പൂർണ ആധിപത്യത്തോടെ സ്വന്തമാക്കിയത്. വിജയത്തിനായി 130 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കം അത്ര മികച്ചതായിരുന്നില്ല. പാകിസ്ഥാൻ പേസർ മുഹമ്മദ് അബ്ബാസ് ആദ്യ ഓവറിൽ തന്നെ ബെൻ ഡക്കറ്റിനെയും എമിലിയോ ഗേയെയും പുറത്താക്കി ഇംഗ്ലണ്ടിനെ 2 റൺസിന് 2 വിക്കറ്റ് എന്ന…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account