ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് BRICS ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നിർണായക കൂടിക്കാഴ്ച നടത്തി. ഇന്ത്യ–റഷ്യ ബന്ധത്തിലെ തന്ത്രപ്രധാനമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. BRICS ഉച്ചകോടിയുടെ ഔദ്യോഗിക നേതൃയോഗങ്ങൾ സെപ്റ്റംബർ 12, 13 തീയതികളിലാണ് നടക്കുന്നത്. അതിന് മുന്നോടിയായി നടന്ന മോദി–പുടിൻ ചർച്ചയ്ക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്. ഇന്ത്യയുടെ BRICS അധ്യക്ഷസ്ഥാനത്തിന് കീഴിലുള്ള സഹകരണവും ആഗോള വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും നിലപാടുകളും നേതാക്കൾ വിലയിരുത്തി. വ്യാപാരവും സാമ്പത്തിക സഹകരണവും ഇന്ത്യ–റഷ്യ…
കോട്ടയം: റോഡപകടങ്ങളുടെ പ്രധാന കാരണമായ ഡ്രൈവർമാരിലെ ഉറക്കക്ഷീണം (Drowsiness) കൃത്രിമ ബുദ്ധിയുടെ (AI) സഹായത്തോടെ മുൻകൂട്ടി കണ്ടെത്താനുള്ള നൂതന സംവിധാനം…
തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമാണ് ബ്രൂണൈ ദാറുസ്സലാം. സമ്പന്നമായ ഇസ്ലാമിക പൈതൃകം, രാജകീയ വാസ്തുവിദ്യ,…
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് BRICS ഉച്ചകോടിക്ക് സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളും പങ്കാളി രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. ഇന്ത്യയുടെ 2026ലെ BRICS അധ്യക്ഷപദവിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് ഈ ഉച്ചകോടി.…
കോപ്പ സുഡാമെരിക്കാന ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ സാന്റോസ് എഫ്.സി. 2–0ന് അത്‌ലറ്റിക്കോ മിനെയ്‌റോയെ തോൽപ്പിച്ചു. വില ബെൽമിറോയിൽ നടന്ന മത്സരത്തിൽ വില്ലിയൻ അറാവോയും ക്രിസ്റ്റ്യൻ ഒലിവയും സാന്റോസിനായി ഗോളുകൾ നേടി. നിലവിൽ നെയ്മർ പരിക്കിനെ തുടർന്ന് മത്സരത്തിൽ കളിച്ചില്ല. താരം സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നാണ് മത്സരം വീക്ഷിച്ചത്. നെയ്മറിന്റെ…
തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി കെഎസ്എഫ്ഇ നടപ്പിലാക്കി വന്ന പ്രവാസി ചിട്ടി പദ്ധതിയിൽ നിർണ്ണായക ഭരണപരമായ മാറ്റം വരുത്തി കേരള സർക്കാർ ഉത്തരവിറക്കി. പ്രവാസി ചിട്ടി വഴി സമാഹരിക്കുന്ന തുക കിഫ്ബി (KIIFB) ബോണ്ടുകളിൽ നിക്ഷേപിക്കുന്ന നിലവിലെ രീതി പൂർണ്ണമായും അവസാനിപ്പിച്ചു. പകരം, 1982-ലെ കേന്ദ്ര ചിറ്റ് ഫണ്ട് ആക്ട്,…
തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ‘മദർ തെരേസ സ്കോളർഷിപ്പ് പദ്ധതി’ക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് 68 ലക്ഷം രൂപയുടെ ഭരണാനുമതി കേരള സർക്കാർ നൽകി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 2026 സെപ്റ്റംബർ 10-ലെ സ.ഉ.(സാധാ) നം.4660/2026/GAD ഉത്തരവിലാണ് തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്.…
ന്യൂഡൽഹി: ഐസിഎസ്ഇ (ICSE - Class 10), ഐഎസ്‌സി (ISC - Class 12) പരീക്ഷാ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്ന…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം നാല് മാസങ്ങൾ മാത്രം ശേഷിക്കെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടി നേരിടുകയാണെങ്കിൽ സംസ്ഥാനത്തെ…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) 25 കോടി രൂപയുടെ…
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം ചലച്ചിത്ര താരങ്ങളിലേക്കും. പ്രമുഖ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം…
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്എഫ്ഇ) ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായി അഭിലാഷ് പി.എൻ നിയമിതനായി. ഐസിഐസിഐ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഹെഡ് (സെയിൽസ്) ആയി…
തിരുവനന്തപുരം/കൊച്ചി: കേരള സംസ്ഥാന GST വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) Reporter Broadcasting Company Pvt Ltd (RBC)ക്കെതിരെ ₹25.78 കോടി നികുതി ബാധ്യത കണ്ടെത്തി.…
തിരുവനന്തപുരം: പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! തനിക്ക് സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി .…
തിരുവനന്തപുരം, സെപ്റ്റംബർ 9, 2026:ആയൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊട്ടാരക്കര ഭാഗത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന നിർദേശവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.…
തിരുവനന്തപുരം: സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് നിയമപരമായി പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമായ Prevention of Money Laundering Act (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ.ഡി. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തെളിവുകളും സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ…
ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടത്താനിരുന്ന 57-ാമത് GST Council യോഗം ഒക്ടോബർ 7, 2026ലേക്ക് മാറ്റിവെച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന BRICS Leaders’ Summit സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്നതിനാലാണ് GST Council യോഗത്തിന്റെ തീയതി മാറ്റിയത്. പ്രധാന കാരണം BRICS ഉച്ചകോടിസെപ്റ്റംബർ 12ന് GST Council യോഗം നടക്കേണ്ടിയിരുന്നത് BRICS ഉച്ചകോടിയുടെ ആദ്യ ദിവസത്തോടാണ്. ഒരേ സമയത്ത് ന്യൂഡൽഹിയിൽ നടക്കുന്ന രണ്ട് പ്രധാന ദേശീയ-അന്താരാഷ്ട്ര പരിപാടികൾ…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP Phase-II-ന്റെ ഭാഗമായി കേരള സർക്കാർ പൂർണമായി അടയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിന് GST ഈടാക്കേണ്ടതില്ലെന്ന് കേരള സംസ്ഥാന GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി. MEDISEP Phase-II നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്ത The Oriental Insurance Company Ltd. സമർപ്പിച്ച അപേക്ഷയിലാണ് അതോറിറ്റി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ഓഗസ്റ്റ് 17-നാണ് Advance Ruling No. 17 പുറപ്പെടുവിച്ചത്. ₹8,244 വാർഷിക പ്രീമിയത്തിന്…
തിരുവനന്തപുരം: ചിറ്റൂർ മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. ചിറ്റൂരിന്റെ പ്രിയപ്പെട്ട ജനനേതാവായിരുന്നു കെ. അച്യുതനെന്നും ജനകീയതയും പാർട്ടി കൂറും ലളിത ജീവിതവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.മികച്ച സഹകാരി, കർഷകൻ, കരുത്തുറ്റ സംഘാടകൻ എന്നീ നിലകളിൽ പൊതുരംഗത്ത് വ്യക്തമായ അടയാളപ്പെടുത്തൽ നടത്തിയ നേതാവായിരുന്നു കെ. അച്യുതനെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചിറ്റൂരിന്റെ വികസനത്തിന് കൃത്യമായ ദിശാബോധം…
പോർട്ടോ അലെഗ്രെ: നെയ്മറിന്റെ അഭാവം മറികടന്ന് സാന്റോസ് ബ്രസീലിയൻ സീരി എയിൽ നിർണായക ജയം സ്വന്തമാക്കി. ബെറാ-റിയോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർനാഷണലിനെ 3-2നാണ് സാന്റോസ് പരാജയപ്പെടുത്തിയത്.ആദ്യ പകുതിയിൽ തന്നെ സാന്റോസ് മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കി. ഗാബിഗോൾ (Gabigol) രണ്ട് ഗോളുകൾ നേടി തിളങ്ങിയപ്പോൾ ക്രിസ്റ്റ്യൻ ഒലിവ ഒരു ഗോൾ കൂടി നേടി. എന്നാൽ രണ്ടാം പകുതിയിൽ ഇന്റർനാഷണൽ ശക്തമായി തിരിച്ചുവന്നു. ബ്രയാൻ അഗ്വിറെയും ബ്രൂണോ ഹെൻറികെയും ഇന്ററിനായി…
കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ 75ാം ജന്മദിനത്തിൽ ആശംസകളുമായി നടി സുമലത. മമ്മൂട്ടിക്കൊപ്പം ഏകദേശം 20 സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്ന് സുമലത ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മമ്മൂട്ടി ഒരു ഇതിഹാസം മാത്രമല്ല, ഒരു സ്ഥാപനവും ഇന്ത്യൻ സിനിമയിലെ അസാധാരണമായൊരു യാത്രയുടെ ഉടമയുമാണെന്നും സുമലത വിശേഷിപ്പിച്ചു. മമ്മൂട്ടിയുടെ 75 വർഷത്തെ ജീവിതയാത്രയും സിനിമയിലെ അതുല്യമായ സംഭാവനകളും ഓർത്തെടുത്താണ് സുമലതയുടെ ഹൃദയസ്പർശിയായ കുറിപ്പ്.“75 വർഷത്തെ മമ്മൂട്ടി — ഒരു…
തിരുവനന്തപുരം: മലയാള സിനിമയുടെ അഭിനയചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായ മമ്മൂട്ടിയുടെ ജീവിതത്തിൽ മറ്റൊരു വലിയ നാഴികക്കല്ല്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നാളെ, സെപ്റ്റംബർ 7ന്, 75-ാം പിറന്നാൾ ആഘോഷിക്കും. 1951 സെപ്റ്റംബർ 7ന് ജനിച്ച മുഹമ്മദ് കുട്ടി പനപ്പറമ്പിൽ ഇസ്മായിൽ എന്ന മമ്മൂട്ടി, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 400-ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. 75ലും താരയൗവനം75-ാം വയസ്സിലേക്ക് കടക്കുമ്പോഴും മമ്മൂട്ടിയുടെ താരപ്രഭയ്ക്ക് യാതൊരു മങ്ങലുമില്ല. പുതിയ തലമുറയിലെ താരങ്ങളോടും സിനിമകളോടും…
തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാൾ ഉയർന്ന GST വരുമാന വളർച്ച രേഖപ്പെടുത്തി കേരളം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സഞ്ചിത കണക്കുകൾ പ്രകാരം, കേരളത്തിന്റെ പോസ്റ്റ്-സെറ്റിൽമെന്റ് GST വരുമാനം 21 ശതമാനം ഉയർന്നപ്പോൾ ദേശീയ ശരാശരി 16 ശതമാനമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാന അടിത്തറ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് 2026 ഓഗസ്റ്റിൽ കേരളത്തിന്റെ മൊത്തം സംസ്ഥാന GST വരുമാനം ₹2,717 കോടിയിൽ നിന്ന്…
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മാറ്റമോ?. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഫയൽ ധന അഡീഷണൽ ചീഫ്…
വില ബെൽമിറോ: സ്വന്തം തട്ടകമായ വില ബെൽമിറോയിൽ ആരാധകരെ സാക്ഷിയാക്കി സാന്റോസ് ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ബ്രസീലിയൻ കപ്പിന്റെ (Copa…
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ വീണ്ടും കൂടുമാറ്റത്തിന്റെ മണിമുഴക്കം. പിണറായി സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി.…
കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ വീണ്ടും അനിശ്ചിതത്വം. അടുത്ത…
Sign in to your account