കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
കൊച്ചി: വൈദ്യുതി ഉപയോഗം കുതിക്കുന്നു, ലഭ്യത ഇടിയുന്നു; കേരളത്തിൽ പവർകട്ട് എന്തുകൊണ്ട്? പരിഹരിക്കാൻ എന്ത് ചെയ്യണം? കേരളത്തിൽ വൈദ്യുതി നിയന്ത്രണവും പവർകട്ടും വീണ്ടും ചർച്ചയാകുന്നത് ഒറ്റ കാരണത്താലല്ല. വൈദ്യുതി ആവശ്യകതയിലെ അപ്രതീക്ഷിത വർധന, സംസ്ഥാനത്തിനകത്തെ ഉൽപ്പാദന പരിമിതി, ജലസംഭരണികളിലെ സമ്മർദ്ദം, പുറം സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവ്, വൈദ്യുതി വിപണിയിലെ ഉയർന്ന വില, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുടെ കുറവ് എന്നിവ ചേർന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായത്. 2026 സെപ്റ്റംബറിൽ…
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്എഫ്ഇ) ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായി അഭിലാഷ് പി.എൻ നിയമിതനായി. ഐസിഐസിഐ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഹെഡ് (സെയിൽസ്) ആയി പ്രവർത്തിച്ചുവരികയായിരുന്നു അഭിലാഷ് പി.എൻ. സർക്കാർ ഉത്തരവ് പ്രകാരം അഭിലാഷ് പി.എന്നിന്റെ നിയമനം ഒരു വർഷത്തേക്കാണ്. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമനത്തിന്റെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും പ്രത്യേകമായി പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ (ഇൻ ചാർജ്)…
തിരുവനന്തപുരം: പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! തനിക്ക് സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി . 4, 20, 39, 300 രൂപ ഖജനാവിന് ലാഭം! പിണറായി Vs സതീശൻ സോഷ്യൽ മീഡിയയിൽ അഭിരമിച്ചിരുന്ന ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 12 അംഗ സോഷ്യൽ മീഡിയ ടീം…
തിരുവനന്തപുരം, സെപ്റ്റംബർ 9, 2026:ആയൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊട്ടാരക്കര ഭാഗത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന നിർദേശവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ് മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പെരുങ്ങള്ളൂർ–ബി.ബി. മുക്ക്–മാക്കുളം–വട്ടയം–വയക്കൽ ഭാഗത്തെ റോഡ് ഏകദേശം രണ്ട് കിലോമീറ്റർ കൂടി പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് CMLRRP-ൽ ഉൾപ്പെടുത്തി അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.…
തിരുവനന്തപുരം: സി.എം.ആർ.എൽ.–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് നിയമപരമായി പരിശോധിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമായ Prevention of Money Laundering Act (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ.ഡി. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തെളിവുകളും സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ…
തിരുവനന്തപുരം: ചിറ്റൂർ മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചനം രേഖപ്പെടുത്തി. ചിറ്റൂരിന്റെ പ്രിയപ്പെട്ട ജനനേതാവായിരുന്നു കെ. അച്യുതനെന്നും ജനകീയതയും പാർട്ടി കൂറും ലളിത ജീവിതവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.മികച്ച സഹകാരി, കർഷകൻ, കരുത്തുറ്റ സംഘാടകൻ എന്നീ നിലകളിൽ പൊതുരംഗത്ത് വ്യക്തമായ അടയാളപ്പെടുത്തൽ നടത്തിയ നേതാവായിരുന്നു കെ. അച്യുതനെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചിറ്റൂരിന്റെ വികസനത്തിന് കൃത്യമായ ദിശാബോധം…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് BRICS ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account