Kerala Politics

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 2 Min Read

സതീശൻ മാജിക്ക് ! ദേശീയ ശരാശരിയെ മറികടന്ന് കേരളത്തിന്റെ GST വരുമാനം; 21% വളർച്ച

തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാൾ ഉയർന്ന GST വരുമാന വളർച്ച രേഖപ്പെടുത്തി കേരളം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സഞ്ചിത കണക്കുകൾ പ്രകാരം, കേരളത്തിന്റെ പോസ്റ്റ്-സെറ്റിൽമെന്റ് GST വരുമാനം 21 ശതമാനം ഉയർന്നപ്പോൾ ദേശീയ ശരാശരി 16 ശതമാനമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാന അടിത്തറ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് 2026 ഓഗസ്റ്റിൽ കേരളത്തിന്റെ മൊത്തം സംസ്ഥാന GST വരുമാനം ₹2,717 കോടിയിൽ നിന്ന്

Kerala Politics News 3 Min Read

തിയേറ്ററിലെ കുടിവെള്ള വില നിയന്ത്രണം: നഗരസഭയ്ക്ക് കഴിയുമോ? നിയമപരമായ യാഥാർത്ഥ്യം

തിരുവനന്തപുരം: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണപാനീയങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ കർശന നടപടി സ്വീകരിക്കുമെന്ന മേയർ വി.വി. രാജേഷിന്റെ പ്രഖ്യാപനം രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ജനപക്ഷ നിലപാടായി പ്രഖ്യാപനം അവതരിപ്പിക്കപ്പെട്ടെങ്കിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വകാര്യ തിയേറ്ററുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വില നേരിട്ട് നിയന്ത്രിക്കാൻ നിയമപരമായ അധികാരമുണ്ടോ എന്നതാണ് പ്രധാന ചോദ്യം. തിയേറ്ററുകളിലെ പോപ്‌കോൺ, വെള്ളം തുടങ്ങിയവയുടെ വില കോർപ്പറേഷൻ നേരിട്ട് നിയന്ത്രിക്കുമെന്ന് പറയുന്നതിന് മുമ്പ് ബന്ധപ്പെട്ട നിയമവ്യവസ്ഥകളും

Kerala Politics News 2 Min Read

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തു; മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ CMO KERALAM-ൽ നിന്ന് രണ്ട് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ച പോസ്റ്റും നബിദിന ആശംസകൾ അറിയിച്ച പോസ്റ്റുമാണ് ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Kerala Politics News 1 Min Read

ലൈഫ് മിഷന് വീടിന് 4 ലക്ഷം, കിഫ് ബി ജനറൽ മാനേജർക്ക് പിണറായി നൽകിയത് 4.85 ലക്ഷം! ചീഫ് സെക്രട്ടറിക്കും മുകളിൽ ശമ്പളം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നവർ സംസ്ഥാനത്ത് ഉണ്ടോ? കിഫ് ബി ജനറൽ മാനേജരുടെ ശമ്പളം കേട്ട് ഞെട്ടരുത്. 4 , 84, 250 രൂപയാണ് ജനറൽ മാനേജറുടെ ശമ്പളം.അജോഷ് കൃഷ്‌ണകുമാർ എന്നാണ് ഇയാളുടെ പേര്. പിണറായിയുടേയും കെ. എം എബ്രഹാമിൻ്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം. അതുകൊണ്ടാണ് 5 ലക്ഷം രൂപയ്ക്ക് അടുത്ത് പ്രതിമാസം ശമ്പളം കൊടുക്കുന്നത്. പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ വഴി നിർമ്മിച്ച് നൽകുന്ന വീടിന് സർക്കാർ നൽകുന്നത്

Kerala Politics News 2 Min Read

“പാക്ക് അപ്പ് ആൻഡ് ലീവ്”; ടാറ്റ കെമിക്കൽസിനോട് കെനിയ വിടാൻ പ്രസിഡന്റ് റൂട്ടോയുടെ ഉത്തരവ്

നൈറോബി: ഇന്ത്യയിലെ പ്രമുഖ രാസവസ്തു കമ്പനിയായ ടാറ്റ കെമിക്കൽസിന് കെനിയയിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ച് രാജ്യം വിടാൻ പ്രസിഡന്റ് വില്യം റൂട്ടോ നിർദേശം നൽകി. കെനിയയുടെ പ്രകൃതി വിഭവങ്ങളിൽ നിന്ന് ആവശ്യമായ സാമ്പത്തികവും വ്യാവസായികവുമായ നേട്ടങ്ങൾ രാജ്യത്തിന് ലഭിച്ചില്ലെന്ന ആരോപണമാണ് റൂട്ടോ ഉന്നയിച്ചത്. കെനിയയിലെ കജിയാഡോ കൗണ്ടിയിലെ ലേക്ക് മഗാഡിയിൽ പ്രവർത്തിക്കുന്ന ടാറ്റ കെമിക്കൽസ് മഗാഡി, പ്രകൃതിദത്ത സോഡാ ആഷ് ഉൽപ്പാദനത്തിനായി പ്രശസ്തമാണ്. പ്രസിഡന്റ് റൂട്ടോയുടെ അഭിപ്രായത്തിൽ, ഖനന വിഭവങ്ങൾ

Kerala Politics News 1 Min Read

പിണറായിക്ക് പേഴ്സണൽ സ്റ്റാഫ് 35, സതീശന് 30 ഉ ; പിണറായിക്ക് അകമ്പടി വാഹനങ്ങൾ 20 ൽ അധികം, സതീശന് രണ്ടും ! പിണറായി,കേരളം കണ്ട ഏറ്റവും ധൂർത്തൻ മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്തെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണവും യാത്രാ അകമ്പടി സംവിധാനങ്ങളും വീണ്ടും ചർച്ച വിഷയമാകുന്നു. കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു പിണറായി വിജയൻ. 35 പേരുടെ വലിയ നിരപിണറായി വിജയന്റെ ഭരണകാലത്ത് ആകെ 35 പേരാണ് പേഴ്സണൽ സ്റ്റാഫ് പട്ടികയിൽ ഇടംപിടിച്ചിരുന്നത്. എ കാറ്റഗറിയിൽ 19 പേരും ബി കാറ്റഗറിയിൽ 16 പേരും ഉൾപ്പെടെയായിരുന്നു ഈ

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് BRICS ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.