Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മോദിക്ക് അക്ഷയ് കുമാർ, പിണറായിക്ക് ലാൽ; വെളുപ്പിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവിട്ട് ലാലേട്ടനെ ഇറക്കി പിണറായി

മോദിക്ക് അക്ഷയ് കുമാർ, പിണറായിക്ക് ലാൽ; വെളുപ്പിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവിട്ട് ലാലേട്ടനെ ഇറക്കി പിണറായി

kerala leader By kerala leader February 24, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാർ ധൂർത്തിന് അവധി നൽകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്ഷയ് കുമാർ ഇൻ്റർവ്യൂ ചെയ്തതിന് സമാനമായി, മുഖ്യമന്ത്രി പിണറായി വിജയനെ ‘വെളുപ്പിച്ചെടുക്കാൻ’ സൂപ്പർ സ്റ്റാർ മോഹൻലാലിനെ രംഗത്തിറക്കിയിരിക്കുകയാണ് സർക്കാർ. ക്ലിഫ് ഹൗസിൽ വെച്ച് നടന്ന ഈ ആഡംബര അഭിമുഖത്തിനായി ഖജനാവിൽ നിന്ന് കോടികളാണ് ഒഴുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

- Advertisement -
Ad imageAd image

​‘കണ്ടും മിണ്ടിയും ഇരുവർ’: വെറുമൊരു സംഭാഷണമോ അതോ പിആർ സ്റ്റണ്ടോ?

​തിരഞ്ഞെടുപ്പ് കാലത്തെ മോദി-അക്ഷയ് കുമാർ മാതൃകയിൽ രാഷ്ട്രീയേതര വിഷയങ്ങൾ സംസാരിക്കാനെന്ന പേരിലാണ് ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. തനിക്ക് ആക്ഷൻ സിനിമകളോടാണ് കൂടുതൽ താൽപ്പര്യമെന്ന് പിണറായി വിജയൻ ലാലേട്ടനോട് ചിരിച്ചുകൊണ്ട് പറയുന്ന രംഗങ്ങൾ ടീസറിലുണ്ട്.

​ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഒരു ഭരണാധികാരി നടത്തുന്ന ഈ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ഉയരുന്നത്. “മോദിക്ക് അക്ഷയ് കുമാർ എങ്ങനെയോ, അതുപോലെയാണ് പിണറായിക്ക് ലാൽ” എന്നാണ് വിമർശകർ പരിഹസിക്കുന്നത്.

- Advertisement -
Ad imageAd image

2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി അക്ഷയ്കുമാറിനെ ഇറക്കി നടത്തിയ മാമ്പഴം തീറ്റ ഇൻ്റർവ്യൂവിന് സമാനമായ ഒരു PR അഭ്യാസമാണ് പിണറായിയും നടത്തുന്നത്.

TAGGED: Akshay Kumar, Cliff House, Kandum Mindiyum Iruvar, Kerala Financial Crisis, Kerala Government, Kerala leader, Mohanlal, Narendra Modi, Pinarayi Vijayan, PR Stunt, അക്ഷയ്കുമാർ, പി.ആർ, പിണറായി വിജയൻ, മോദി, മോഹൻലാൽ
kerala leader February 24, 2026 February 24, 2026
Share This Article
Facebook Twitter Copy Link Print
Previous Article പെൻഷൻ പ്രായം 60 ആക്കും! അണിയറയിൽ നടക്കുന്നത് വമ്പൻ നീക്കങ്ങൾ; ആദ്യ പടിയായി പി എസ് സി അപേക്ഷ പ്രായപരിധി 40 വയസായി ഉയർത്തി
Next Article പിണറായി – മോഹൻലാൽ PR ” ഇരുവർ ” ; ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് 10 കോടി

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?