Tag: Kerala Government

Education Finance News 1 Min Read

നഴ്സിംഗ്, പാരാമെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസം; മദർ തെരേസ സ്കോളർഷിപ്പിന് 68 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ‘മദർ തെരേസ സ്കോളർഷിപ്പ് പദ്ധതി’ക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് 68 ലക്ഷം രൂപയുടെ ഭരണാനുമതി കേരള സർക്കാർ നൽകി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 2026 സെപ്റ്റംബർ 10-ലെ സ.ഉ.(സാധാ) നം.4660/2026/GAD ഉത്തരവിലാണ് തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിൽ ‘2225-04-277-89-12(P)’ എന്ന ശീർഷകത്തിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾക്കായി 1047

Kerala Politics News 0 Min Read

കെഎസ്എഫ്ഇയ്ക്ക് പുതിയ സാരഥി; ഐസിഐസിഐ ബാങ്ക് റീജിയണൽ ഹെഡ് അഭിലാഷ് പി.എൻ മാനേജിംഗ് ഡയറക്ടർ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്എഫ്ഇ) ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായി അഭിലാഷ് പി.എൻ നിയമിതനായി. ഐസിഐസിഐ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഹെഡ് (സെയിൽസ്) ആയി പ്രവർത്തിച്ചുവരികയായിരുന്നു അഭിലാഷ് പി.എൻ. സർക്കാർ ഉത്തരവ് പ്രകാരം അഭിലാഷ് പി.എന്നിന്റെ നിയമനം ഒരു വർഷത്തേക്കാണ്. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമനത്തിന്റെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും പ്രത്യേകമായി പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ (ഇൻ ചാർജ്)

Kerala Politics News 1 Min Read

പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി Pinarayi Vs Satheesan

തിരുവനന്തപുരം: പിണറായിയുടെ 12 അംഗ സോഷ്യൽ മീഡിയക്ക് ഖജനാവിൽ നിന്ന് തുലച്ചത് കോടികൾ ! തനിക്ക് സോഷ്യൽ മീഡിയ ടീം വേണ്ടന്ന് മുഖ്യമന്ത്രി വി. ഡി . സതീശൻ തീരുമാനിച്ചതോടെ ഖജനാവിന് ലാഭം 4.20 കോടി . 4, 20, 39, 300 രൂപ ഖജനാവിന് ലാഭം! പിണറായി Vs സതീശൻ സോഷ്യൽ മീഡിയയിൽ അഭിരമിച്ചിരുന്ന ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 12 അംഗ സോഷ്യൽ മീഡിയ ടീം

Finance News 3 Min Read

MEDISEP പ്രീമിയത്തിന് GST വേണ്ട; നിർണായക ഉത്തരവുമായി Kerala State GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ MEDISEP Phase-II-ന്റെ ഭാഗമായി കേരള സർക്കാർ പൂർണമായി അടയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിന് GST ഈടാക്കേണ്ടതില്ലെന്ന് കേരള സംസ്ഥാന GST അഡ്വാൻസ് റൂളിംഗ് അതോറിറ്റി. MEDISEP Phase-II നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്ത The Oriental Insurance Company Ltd. സമർപ്പിച്ച അപേക്ഷയിലാണ് അതോറിറ്റി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ഓഗസ്റ്റ് 17-നാണ് Advance Ruling No. 17 പുറപ്പെടുവിച്ചത്. ₹8,244 വാർഷിക പ്രീമിയത്തിന്

Kerala Politics News 2 Min Read

സതീശൻ മാജിക്ക് ! ദേശീയ ശരാശരിയെ മറികടന്ന് കേരളത്തിന്റെ GST വരുമാനം; 21% വളർച്ച

തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാൾ ഉയർന്ന GST വരുമാന വളർച്ച രേഖപ്പെടുത്തി കേരളം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സഞ്ചിത കണക്കുകൾ പ്രകാരം, കേരളത്തിന്റെ പോസ്റ്റ്-സെറ്റിൽമെന്റ് GST വരുമാനം 21 ശതമാനം ഉയർന്നപ്പോൾ ദേശീയ ശരാശരി 16 ശതമാനമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാന അടിത്തറ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് 2026 ഓഗസ്റ്റിൽ കേരളത്തിന്റെ മൊത്തം സംസ്ഥാന GST വരുമാനം ₹2,717 കോടിയിൽ നിന്ന്

Kerala Politics News 2 Min Read

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തു; മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ CMO KERALAM-ൽ നിന്ന് രണ്ട് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ച പോസ്റ്റും നബിദിന ആശംസകൾ അറിയിച്ച പോസ്റ്റുമാണ് ഫെയ്‌സ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. നീക്കം ചെയ്ത രണ്ട് പോസ്റ്റുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Kerala Politics News 1 Min Read

ലൈഫ് മിഷന് വീടിന് 4 ലക്ഷം, കിഫ് ബി ജനറൽ മാനേജർക്ക് പിണറായി നൽകിയത് 4.85 ലക്ഷം! ചീഫ് സെക്രട്ടറിക്കും മുകളിൽ ശമ്പളം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഇരട്ടി ശമ്പളം വാങ്ങുന്നവർ സംസ്ഥാനത്ത് ഉണ്ടോ? കിഫ് ബി ജനറൽ മാനേജരുടെ ശമ്പളം കേട്ട് ഞെട്ടരുത്. 4 , 84, 250 രൂപയാണ് ജനറൽ മാനേജറുടെ ശമ്പളം.അജോഷ് കൃഷ്‌ണകുമാർ എന്നാണ് ഇയാളുടെ പേര്. പിണറായിയുടേയും കെ. എം എബ്രഹാമിൻ്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം. അതുകൊണ്ടാണ് 5 ലക്ഷം രൂപയ്ക്ക് അടുത്ത് പ്രതിമാസം ശമ്പളം കൊടുക്കുന്നത്. പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ വഴി നിർമ്മിച്ച് നൽകുന്ന വീടിന് സർക്കാർ നൽകുന്നത്

Kerala Politics News 1 Min Read

വർഷങ്ങൾക്ക് ശേഷം വീണ്ടും ക്ലാസ് മുറിയിലേക്ക്! ‘റീ ഇമാജിനിങ് കേരളം’ വഴി പുതുയുഗ കേരളത്തിന് വഴിവെട്ടി വി.ഡി. സതീശൻ

കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ക്ലാസ് മുറിയിലെ അനുഭവത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന ഭരണരംഗത്ത് കൂടുതൽ പ്രൊഫഷണലിസവും കാര്യക്ഷമതയും ദീർഘവീക്ഷണവും കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരളം’ (Reimagining Keralam) പ്രത്യേക പരിശീലന പരിപാടി കോഴിക്കോട് ഐ.ഐ.എം.-ൽ ആരംഭിച്ചു. വർത്തമാനകാല കേരളം നേരിടുന്ന വിവിധ വെല്ലുവിളികളെ അതിജീവിച്ച്, നാളത്തെ കേരളത്തെ നവീനമായ ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ പുനർസങ്കൽപ്പിക്കുക എന്നതാണ് ഈ

Finance News 1 Min Read

KSFE വായ്പ കുടിശികക്കാർക്ക് വൻ ആശ്വാസവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ; ‘കുടിശിക നിവാരണം 2026’ പദ്ധതിയിൽ പലിശയിൽ 60% വരെ ഇളവ്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യിൽ വിവിധ വായ്പകളുടെ കുടിശിക വരുത്തിയ ഇടപാടുകാർക്ക് വലിയ ആശ്വാസവുമായി പ്രത്യേക ‘കുടിശിക നിവാരണം 2026’ പദ്ധതി പ്രഖ്യാപിച്ചു. കുടിശികയുള്ള വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിന് അവസരം നൽകുന്ന പദ്ധതിയിലൂടെ യോഗ്യരായ ഉപഭോക്താക്കൾക്ക് പലിശയിൽ പരമാവധി 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് കെ.എസ്.എഫ്.ഇ. സർക്കുലറിൽ വ്യക്തമാക്കുന്നത്.2026 സെപ്റ്റംബർ 3-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, പ്രത്യേക കുടിശിക നിവാരണ പദ്ധതി സെപ്റ്റംബർ 7 മുതൽ ആരംഭിക്കും. പദ്ധതിയുടെ ആനുകൂല്യങ്ങൾ നവംബർ

Kerala Politics News 2 Min Read

ധൂർത്തൻ പിണറായി Vs കർക്കശകാരൻ സതീശൻ; കേരള കേരളം ആയപ്പോഴും ഖജനാവിൽ നിന്ന് ചോരാതെ 50 കോടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് രേഖകളിലും ഔദ്യോഗിക ഉപയോഗങ്ങളിലും **‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ അനാവശ്യ ചെലവ് ഒഴിവാക്കാൻ സർക്കാർ നിർദേശം.നിലവിലുള്ള പേപ്പറുകളും ഫയലുകളും മറ്റ് രേഖകളും പേരുമാറ്റത്തിന്റെ പേരിൽ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ പ്രധാന നിർദേശം. ഇംഗ്ലീഷ് രേഖകളിൽ ആവശ്യമായിടത്ത് ‘M’ ചേർത്തും മലയാള രേഖകളിൽ ആവശ്യമായ തിരുത്തലുകൾ മഷി ഉപയോഗിച്ച് വരുത്തിയും നിലവിലുള്ള സ്റ്റോക്കുകൾ ഉപയോഗപ്പെടുത്താമെന്നാണ് നിർദേശം. സർക്കാർ