Tag: UDF Government Kerala

Kerala Politics News 1 Min Read

ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റ് മധുരം; അടുത്ത 9 മാസത്തിനിടെ 2 ഗഡു ഡി.എയും ഡി.ആറും ലഭിക്കും!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമേകി പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമബത്ത ആശ്വാസം) എന്നിവ മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. പുതിയ പ്രഖ്യാപനത്തോടെ അടുത്ത 9 മാസത്തിനുള്ളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡി.എയും രണ്ട് ഗഡു ഡി.ആറും കയ്യിലെത്തും. വിതരണ പദ്ധതി ഇങ്ങനെ:​ഉടൻ അനുവദിക്കുന്നവ:

Kerala Politics News 1 Min Read

പൗരപ്രമുഖർക്ക് ഒപ്പം പിണറായി, സാധാരണക്കാർക്ക് ഒപ്പം സതീശൻ ! രണ്ട് മുഖ്യമന്ത്രിമാർ, രണ്ട് ശൈലികൾ; സ്ത്രീകൾക്ക് KSRTC-യിൽ സൗജന്യ യാത്ര ഇന്ന് മുതൽ

തിരുവനന്തപുരം: പത്ത് വർഷം തുടർച്ചയായി കേരളം ഭരിച്ച പിണറായി വിജയൻ്റെ ചിന്തയിൽ പോലും വരാത്ത ജനക്ഷേമ കാര്യങ്ങൾ ഭരണം കിട്ടി ഒരു മാസത്തിനുള്ളിൽ നടപ്പാക്കി കാണിച്ച് പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന സ്‌ത്രീകൾക്ക് KSRTC ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്ക് ഇന്ന് തുടക്കമാവുകയാണ്. മെയ് 18-ന് അധികാരമേറ്റ യു.ഡി.എഫ് സർക്കാർ ഒരു മാസം തികയുന്നതിന് മുൻപ് തന്നെ തങ്ങളുടെ വിപ്ലവകരമായ വാഗ്ദാനം