Tag: വി.ഡി സതീശൻ

Kerala Politics News 1 Min Read

ഉമ്മൻ ചാണ്ടിയാകുക ആർക്കും സാധ്യമല്ല, എങ്കിലും ആ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നു’; വി. ഡി. സതീശൻ്റെ വൈകാരികമായ കുറിപ്പ്

തിരുവനന്തപുരം: ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് മൂന്ന് വർഷം തികയുന്ന വേളയിൽ, അതീവ വൈകാരികമായ ഓർമ്മക്കുറിപ്പുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മൻ ചാണ്ടി അതേ ആൾക്കൂട്ടത്തെ കണ്ണീരണിയിച്ചാണ് മടങ്ങിയതെന്നും, അദ്ദേഹം ഇരുന്ന കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെപ്പോലെ ആകാനാണ് താൻ ശ്രമിക്കുന്നതെന്നും വി. ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നും ദർബാർ ഹാളും ഇന്ദിരാഭവനും കടന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ

Finance Kerala Politics News 2 Min Read

ജെൻസികളുടെ പൂക്കി സി. എം ! സതീശൻ്റെ ജെൻസി ബജറ്റ് ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ വി. ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാണ് 'ജെൻ-Z ആൻഡ് ന്യൂ ജെൻ ടെക്നോളജി' (Gen-Z and New-Gen Technology) പദ്ധതി. ഡിജിറ്റൽ യുഗത്തിൽ ജനിച്ചുവളർന്ന പുതിയ തലമുറയുടെ (Generation Z) അഭിരുചികളും സാങ്കേതിക മികവും ലക്ഷ്യമിട്ട് 50 കോടി രൂപയാണ് ഈ പദ്ധതിക്കായി ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ വി. ഡി. സതീശൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഇവയാണ്:​1. ഡിജിറ്റൽ തലമുറയെ

Cinema Kerala Politics News 1 Min Read

സിനിമയ്ക്ക് വ്യവസായ പദവി; വിപ്ലവകരമായ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ; മുഖ്യമന്ത്രി വി.ഡി സതീശനും പി.സി വിഷ്ണുനാഥിനും നന്ദി!

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സിനിമയെ ഒരു വ്യവസായമായി പരിഗണിക്കുമെന്ന പ്രഖ്യാപനത്തെയും കൾച്ചറൽ പാർക്ക് ഉൾപ്പെടെയുള്ള വികസന പദ്ധതികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്ത് സൂപ്പർതാരം മോഹൻലാൽ. യു.ഡി.എഫ് സർക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ സിനിമാ മേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും സമ്മാനിക്കുമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഈ ചരിത്രപരമായ തീരുമാനങ്ങൾക്ക് മുൻകൈയെടുത്ത മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി.സി വിഷ്ണുനാഥിനും അദ്ദേഹം പ്രത്യേകം

Kerala Politics News 1 Min Read

കാലത്തിൻ്റെ കാവ്യനീതി ! വി.ഡി സതീശന്റെ കന്നി ബജറ്റ് നാളെ: 15 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ചരിത്ര നിയോഗം | VD Satheesan Budget 2026

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വമായൊരു കാവ്യനീതിക്ക് നാളെ നിയമസഭ സാക്ഷ്യം വഹിക്കും. സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് നാളെ സഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിലാണ് സതീശൻ ബജറ്റുമായി നാളെ ജനങ്ങളിലേക്ക് എത്തുന്നത്. 2011-ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളം മുഴുവൻ ധനമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു വി.ഡി സതീശന്റേത്. 2006-11 കാലത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ലോട്ടറി

News 2 Min Read

‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

വടക്കൻ പറവൂർ: പ്രശസ്ത ചലച്ചിത്ര താരവും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിന്റെ വിയോഗത്തിൽ അങ്ങേയറ്റം വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സലിം കുമാർ തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമായിരുന്നില്ലെന്നും സ്വന്തം കൂടപ്പിറപ്പും കുടുംബാംഗവുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. "എങ്ങനെ, എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടെ ഇടപെടൽ, സസ്പെൻഷൻ പിൻവലിച്ചതോടെ അധ്യാപകന് ലഭിക്കുന്നത് ലക്ഷങ്ങളുടെ പെൻഷൻ ആനകൂല്യങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ എടുത്ത സസ്പെൻഷൻ നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദ്ദേശിച്ചു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എടുത്ത നടപടിയാണ് മാനുഷിക പരിഗണന മുൻനിർത്തി പിൻവലിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സർവീസിൽ നിന്നും വിരമിക്കാൻ കേവലം രണ്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രിൻസിപ്പലിനെതിരെ സസ്പെൻഷൻ നടപടിയുണ്ടായത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസോ മുഖ്യമന്ത്രിയോ നേരിട്ട്

Kerala Politics News 1 Min Read

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നിർണ്ണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ആറ് മണിക്കൂർ തികയും മുൻപേ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 2021-26 കാലയളവിലെ സതീശൻ-പിണറായി പോരാട്ടം വരും വർഷങ്ങളിലും കേരള നിയമസഭയിൽ ആവർത്തിക്കുമെന്ന് ഉറപ്പായി. നിരീക്ഷകരുടെ വിലയിരുത്തൽമുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ്റെ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയത് സതീശന്

Kerala Politics News 1 Min Read

തിരുവനന്തപുരം വി.ഡിക്ക് ഒപ്പം ! കെ.സി വേണമെന്ന് പറഞ്ഞത് ഷാഫി നോമിനി സുധീർഷാ പാലോട് മാത്രം; കെ. മുരളീധരൻ അടക്കം തലസ്ഥാനത്ത് 6 പേരുടെ പിന്തുണയും സതീശന്

തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ നിർദ്ദേശിച്ച് തിരുവനന്തപുരം ജില്ല. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികവ് പരിഗണിച്ച് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാർ രംഗത്തെത്തി. ജില്ലയിലെ ആറ് കോൺഗ്രസ് എം.എൽ.എമാരിൽ അഞ്ച് പേരും സതീശനെ പിന്തുണച്ചു. സതീശന് വൻ പിന്തുണ​തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് എം എൽ എമാരായ കെ. മുരളീധരൻ, എൻ. ശക്തൻ, എം. വിൻസെന്റ്,

Kerala Politics News 1 Min Read

കേരളം ആർക്കൊപ്പം? ജനപ്രീതിയിൽ വി.ഡി സതീശൻ ഒന്നാമത്; ഭരണമാറ്റം പ്രവചിച്ച് സി.പി.ഡി.എസ് പോസ്റ്റ് പോൾ സർവ്വേ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ വോട്ടർമാരുടെ മനോഗതം വെളിപ്പെടുത്തി സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (CPDS) പുറത്തുവിട്ട പോസ്റ്റ് പോൾ സർവ്വേ ഫലങ്ങൾ ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി ഉയർന്നുവന്നപ്പോൾ, രാഷ്ട്രീയ മുന്നണികളിൽ യു.ഡി.എഫിനാണ് മുൻതൂക്കമെന്ന് സർവ്വേ വ്യക്തമാക്കുന്നു. ജനപ്രീതിയിൽ സതീശൻ തരംഗം ​ഏറ്റവും ജനപ്രിയനായ നേതാവ് ആരെന്ന ചോദ്യത്തിന് 39% പേരും വി.ഡി സതീശനെയാണ് പിന്തുണച്ചത്.

Kerala Politics News 2 Min Read

2021 ൽ തുടർ പരാജയം! നയിക്കാൻ സതീശനെ നിയോഗിച്ച് ഹൈക്കമാൻ്റിൻ്റെ സർജിക്കൽ സ്‌ട്രൈക്ക്; യു.ഡി എഫിൻ്റെ മടങ്ങി വരവ് 2021-2026, പരമ്പര-1

തിരുവനന്തപുരം: 2021 മെയ് 2നിയമസഭ തെരഞ്ഞെടുപ്പിൻ്റെ counting നടക്കുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്നു. Counting ൻ്റെ തുടക്കം മുതൽ എൽ.ഡി.എഫിന് മുന്നേറ്റം. 99 സീറ്റ് നേടി എൽ.ഡി.എഫിന് തുടർഭരണം. യു.ഡി.എഫ് വീണ്ടും പ്രതിപക്ഷത്ത്. 2016 ൽ 49 സീറ്റുണ്ടായിരുന്നത് 2021 ൽ 41 ആയി കുറഞ്ഞു. ആത്മവിശ്വാസം നഷ്‌ടപ്പെട്ട യു.ഡി.എഫ് നേതാക്കളും അണികളും. തുടർ പരാജയത്തിലൂടെ യു.ഡി.എഫിൻ്റെ കാലം കഴിഞ്ഞെന്ന് ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒരുമിച്ച് പറഞ്ഞു.കോൺഗ്രസ് തീർന്നു. പകരം