Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » “സതീശന് മുന്നിൽ തലകുനിക്കരുത്, പ്രകോപിപ്പിക്കണം”: പാർട്ടി മാധ്യമപ്രവർത്തകർക്ക് ‘ക്ലാസെടുത്ത്’ സിപിഎം ഉന്നതൻ!

“സതീശന് മുന്നിൽ തലകുനിക്കരുത്, പ്രകോപിപ്പിക്കണം”: പാർട്ടി മാധ്യമപ്രവർത്തകർക്ക് ‘ക്ലാസെടുത്ത്’ സിപിഎം ഉന്നതൻ!

kerala leader By kerala leader August 2, 2026 1 Min Read
Share

തിരുവനന്തപുരം:വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നിൽ മറുപടിയില്ലാതെ തലകുനിച്ചിരിക്കരുതെന്നും സതീശനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കണമെന്നും പാർട്ടി മാധ്യമപ്രവർത്തകർക്ക് സിപിഎം ഉന്നതൻ്റെ കർശന നിർദേശം.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ എത്തുന്ന പാർട്ടി അനുകൂല മാധ്യമപ്രവർത്തകർക്ക് എ.കെ.ജി സെൻ്ററിൽ നിന്നും തയ്യാറാക്കി നൽകുന്ന ചോദ്യങ്ങളുമായി എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രകളെക്കുറിച്ചും അദ്ദേഹം കഴിച്ച ഭക്ഷണത്തെക്കുറിച്ചും അടക്കം ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കണമെന്നാണ് ഉന്നതൻ്റെ നിർദേശം.


ബുധനാഴ്ചകളിൽ മന്ത്രിസഭാ യോഗത്തിന് ശേഷം നടക്കുന്ന വാർത്താസമ്മേളനങ്ങളിൽ സർക്കാരിനെതിരായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും തിരിച്ചടിയുമാണ് സതീശൻ നൽകുന്നത്. ഇത് തുടർച്ചയായി സംഭവിക്കുന്നതോടെ പാർട്ടി മാധ്യമപ്രവർത്തകർക്ക് മറുപടിയില്ലാതെ മടങ്ങേണ്ടി വരുന്നു എന്ന വിലയിരുത്തലിലാണ് ഇത്തരം ഒരു പുതിയ നീക്കം.

നിയമസഭയ്ക്കുള്ളിലും സതീശന് മുന്നിൽ പ്രതിപക്ഷം പ്രതിരോധത്തിലാകുന്ന സാഹചര്യം പതിവാണെന്ന വിമർശനം ഇതിനോടകം തന്നെ പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. വരാനിരിക്കുന്ന വാർത്താസമ്മേളനങ്ങളിൽ ഈ രാഷ്ട്രീയ ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് ഉയർന്നേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

TAGGED: AKG Centre, Congress, CPM, Kerala leader, Kerala News, Kerala Politics, Media Briefing, Opposition Leader, VD Satheesan, വി.ഡി സതീശൻ
kerala leader August 2, 2026 August 2, 2026
Share This Article
Facebook Twitter Copy Link Print
Previous Article കനത്ത മഴ: 11 മരണം, 6 പേരെ കാണാതായി; 7,600-ലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ
Next Article സിക്സറുകളുടെ പെരുമഴ! 91 പന്തിൽ 233 റൺസ്; 25 സിക്സറുകളുമായി അഭിഷേക് ശർമ്മയുടെ താണ്ഡവം

Recent Posts

  • സംസ്ഥാനത്ത് പെയ്തൊഴിയാതെ മഴക്കെടുതി: 12 മരണം, 7 പേരെ കാണാനില്ല; പതിനൊന്നായിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
  • മഴക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം 10 മണിക്ക്; കളക്ടർമാരും മന്ത്രിമാരും പങ്കെടുക്കും
  • 73,024 മുൻഗണനാ റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് കനകക്കുന്ന് കൊട്ടാരത്തിൽ
  • കാവേരി തർക്കത്തിൽ തമിഴ്‌നാട്ടിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: മുഖ്യമന്ത്രി വിജയിക്ക് ആദ്യത്തെ കടുപ്പമേറിയ പരീക്ഷണം
  • സിക്സറുകളുടെ പെരുമഴ! 91 പന്തിൽ 233 റൺസ്; 25 സിക്സറുകളുമായി അഭിഷേക് ശർമ്മയുടെ താണ്ഡവം
  • “സതീശന് മുന്നിൽ തലകുനിക്കരുത്, പ്രകോപിപ്പിക്കണം”: പാർട്ടി മാധ്യമപ്രവർത്തകർക്ക് ‘ക്ലാസെടുത്ത്’ സിപിഎം ഉന്നതൻ!

You Might Also Like

സംസ്ഥാനത്ത് പെയ്തൊഴിയാതെ മഴക്കെടുതി: 12 മരണം, 7 പേരെ കാണാനില്ല; പതിനൊന്നായിരത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

News

മഴക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം 10 മണിക്ക്; കളക്ടർമാരും മന്ത്രിമാരും പങ്കെടുക്കും

Kerala Politics News

73,024 മുൻഗണനാ റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് കനകക്കുന്ന് കൊട്ടാരത്തിൽ

Kerala Politics News

കാവേരി തർക്കത്തിൽ തമിഴ്‌നാട്ടിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: മുഖ്യമന്ത്രി വിജയിക്ക് ആദ്യത്തെ കടുപ്പമേറിയ പരീക്ഷണം

News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?