തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ നേരിട്ട് സന്ദർശിക്കാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങുന്നതായി വിമർശനം. മഴക്കെടുതി രൂക്ഷമായ വിവിധ ജില്ലകളിലെ ദുരന്തബാധിത മേഖലകളോ ദുരിതാശ്വാസ ക്യാമ്പുകളോ നേരിട്ട് സന്ദർശിക്കുന്നതിന് പകരം സർക്കാരിനെതിരെ ഒന്നോ രണ്ടോ ഫേസ്ബുക്ക് പോസ്റ്റുകൾ കുറിക്കുന്നതിൽ മാത്രമാണ് അദ്ദേഹത്തിന്റെ ഇടപെടൽ നിലനിൽക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സന്നദ്ധ…
തിരുവനന്തപുരം:വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നിൽ മറുപടിയില്ലാതെ തലകുനിച്ചിരിക്കരുതെന്നും സതീശനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കണമെന്നും പാർട്ടി മാധ്യമപ്രവർത്തകർക്ക് സിപിഎം ഉന്നതൻ്റെ കർശന നിർദേശം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ എത്തുന്ന പാർട്ടി അനുകൂല മാധ്യമപ്രവർത്തകർക്ക് എ.കെ.ജി സെൻ്ററിൽ നിന്നും തയ്യാറാക്കി നൽകുന്ന ചോദ്യങ്ങളുമായി എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രകളെക്കുറിച്ചും അദ്ദേഹം കഴിച്ച ഭക്ഷണത്തെക്കുറിച്ചും അടക്കം ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കണമെന്നാണ് ഉന്നതൻ്റെ നിർദേശം.…
തിരുവനന്തപുരം: അധികാരത്തിന്റെ പ്രൗഢിയും ആഡംബരങ്ങളും അപ്പാടെ സ്വീകരിക്കുന്ന പതിവ് രാഷ്ട്രീയ ശൈലികൾക്ക് വിപരീതമായി ലാളിത്യത്തിന്റെയും വിശ്വാസ്യതയുടെയും പുതിയൊരു മാതൃക കാണിച്ചിരിക്കുകയാണ് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. സാധാരണയായി ഒരു മുഖ്യമന്ത്രി പദവി ഏറ്റെടുക്കുമ്പോൾ ഔദ്യോഗിക വാഹനം, ഓഫീസ് സംവിധാനങ്ങൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും പുതുക്കുകയാണ് പതിവ്. എന്നാൽ ഈ കീഴ്‌വഴക്കങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ് വി.ഡി. സതീശൻ ഭരണതലത്തിൽ ശ്രദ്ധേയമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് താൻ ഉപയോഗിച്ചിരുന്ന അതേ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, സി.പി.എമ്മിൽ അധികാര വടംവലി രൂക്ഷമാകുന്നു. തന്റെ വിശ്വസ്തനും മരുമകനുമായ പി.എ മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചരടുവലികൾ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ പുതിയൊരു ചേരിപ്പോരിന് കളമൊരുങ്ങുകയാണ്. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം; റിയാസ് രക്ഷകനാകുമെന്ന് പിണറായി യു.ഡി.എഫിന്റെ വമ്പിച്ച വിജയത്തിന് പിന്നിൽ ന്യൂനപക്ഷ…
വാഗമൺ: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒരു വാചകമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് - "തിളക്കമാർന്ന വിജയം യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അവസാന പത്രസമ്മേളനവും നടത്തി ഞാൻ വനവാസത്തിന് പോകും". എന്നാൽ ഇന്ന് സതീശൻ വനവാസത്തിന് പോകുകയാണ്. രാഷ്ട്രീയമായ വനവാസമല്ല, മറിച്ച് വാഗമണ്ണിലെ 'വനവാസം' എന്ന പേരുള്ള പുതിയ റിസോർട്ട് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് റിസോർട്ടിന്റെ ഉദ്ഘാടനം. മുൻ…
തിരുവനന്തപുരം: കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ശുദ്ധി കൈവരിച്ച വിശ്വാസി സമൂഹത്തിന് ഈദുൽ ഫിത്ർ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ത്യാഗം, സ്നേഹം, നന്ദി എന്നിവയാണ് ഈ വലിയ ആഘോഷം ലോകത്തിന് നൽകുന്ന മഹത്തായ സന്ദേശമെന്ന് അദ്ദേഹം തന്റെ ആശംസയിൽ ഓർമ്മിപ്പിച്ചു. ഓരോ വിശ്വാസിക്കും നോമ്പുകാലം കേവലം ഒരു അനുഷ്ഠാനമല്ല, മറിച്ച് സ്വയം ശുചീകരണത്തിനുള്ള കാലഘട്ടം കൂടിയാണെന്ന് സതീശൻ പറഞ്ഞു. സഹജീവികളെ സഹായിക്കാനും അവരുടെ പ്രയാസങ്ങളിൽ പങ്കുചേരാനും…
പറവൂർ: കേരള രാഷ്ട്രീയത്തിലെ അതികായനായി വി.ഡി. സതീശൻ വളരുമ്പോഴും അദ്ദേഹത്തിന്റെ കരുത്തിന്റെ ഉറവിടം വടക്കൻ പറവൂർ എന്ന മണ്ഡലമാണ്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും തന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ചുകൊണ്ട് പറവൂരിന്റെ മണ്ണിൽ സതീശൻ നടത്തുന്ന കുതിപ്പ് രാഷ്ട്രീയ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. കേവലം രാഷ്ട്രീയ ബന്ധത്തിനപ്പുറം പറവൂർ നിവാസികളുമായി അദ്ദേഹം പുലർത്തുന്ന വൈകാരിക ബന്ധമാണ് ഈ വിജയങ്ങളുടെ അടിസ്ഥാനം. ഭൂരിപക്ഷത്തിലെ ആ കുതിപ്പ്: കണക്കുകൾ ഇങ്ങനെ 2001-ൽ ജയിച്ചതു മുതൽ ഇന്നുവരെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ചർച്ചാവിഷയം ഒന്നേയുള്ളൂ- അത് വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവാണ്. പത്രം തുറന്നാലും ടിവി വച്ചാലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പരിശോധിച്ചാലും സതീശൻ നിറഞ്ഞുനിൽക്കുകയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെ കടന്നാക്രമിക്കുന്ന സതീശന്റെ ശൈലിക്ക് ആരാധകരേറുന്നു എന്നതിന്റെ സൂചനയാണ് പുതിയ സൈബർ ട്രെൻഡുകൾ. ഭരണപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം തങ്ങളുടെ പ്രസംഗങ്ങളിലും മറുപടികളിലും ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന പേര് 'വി.ഡി. സതീശൻ' എന്നതാണെന്നാണ്…
തിരുവനന്തപുരം: വിശുദ്ധ റമദാൻ മാസത്തിൻ്റെ പുണ്യം ഉൾക്കൊണ്ട് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് ത്യാഗമെന്ന് അദ്ദേഹം തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. നോമ്പുകാലം കേവലം വിശപ്പ് സഹിക്കലല്ല, മറിച്ച് മനുഷ്യർക്കിടയിൽ സ്നേഹത്തിൻ്റെയും പരസ്പര വിശ്വാസത്തിൻ്റെയും പാലങ്ങൾ പണിയാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു ജന്മത്തിൻ്റെ മഹത്വം തെളിയിക്കാൻ കിട്ടുന്ന അവസരങ്ങളിൽ പ്രധാനമാണ് ത്യാഗം. നോമ്പുകാരന്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയന്റെ ആധിപത്യം അവസാനിക്കുന്നു എന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഇടതുകോട്ടകളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അണിയറ നീക്കങ്ങൾ. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മങ്ങുന്ന പശ്ചാത്തലത്തിൽ തന്റെ രാഷ്ട്രീയ ഭാവിക്കായി വൻ പി.ആർ. (Public Relations) സംഘത്തെ ശൈലജ രംഗത്തിറക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനമാണ് ശൈലജ ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പഴയ ടീം വീണ്ടും സജീവം ആരോഗ്യമന്ത്രിയായിരുന്ന കാലയളവിൽ ശൈലജയുടെ പ്രതിച്ഛായ നിർമ്മാണത്തിന്…
Sign in to your account