Tag: CPM

Kerala Politics News 2 Min Read

‘ഒമ്പതു ലക്ഷം വോട്ട് കുറഞ്ഞു’ മുതൽ തളിപ്പറമ്പ് വരെ; കെ.കെ. രാഗേഷിന് ഒരു ചുക്കും അറിയില്ല ! ഇതോ കവച കുണ്ഡലങ്ങൾ അണിഞ്ഞ KKR ?

കണ്ണൂർ: കേരളത്തിലെ വോട്ടർ പട്ടികയും എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് കെ.കെ. രാഗേഷ് നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനകളിലെ കണക്കുകൾ വസ്തുതാപരമായി തെറ്റ്. കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം, മലപ്പുറം ജില്ലയിലെ വോട്ടർ വർധനവ്, ജില്ലാതല കണക്കുകൾ, കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലെ വർധനവ് എന്നിവ സംബന്ധിച്ച രാഗേഷിൻ്റെ അവകാശവാദങ്ങൾ ശുദ്ധ മണ്ടത്തരങ്ങൾ ആണ്. കേരളത്തിൽ കുറഞ്ഞത് 6.10 ലക്ഷം വോട്ടുകൾ; ഒമ്പത് ലക്ഷമല്ലവിമർശകർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024ലെ ലോക്സഭാ

Kerala Politics News 1 Min Read

പുതിയ ലുക്കിൽ മുഹമ്മദ് റിയാസ്; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘കണ്ണട’!

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും മുതിർന്ന സിപിഎം നേതാവുമായ മുഹമ്മദ് റിയാസിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പുതിയതായി പ്രചരിക്കുന്ന ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രത്യേകിച്ച് ചിത്രത്തിലെ കറുത്ത ഫ്രെയിമിലുള്ള കണ്ണടയാണ് ശ്രദ്ധാകേന്ദ്രം. കറുത്ത നിറത്തിലുള്ള വലുപ്പമേറിയ ചതുരാകൃതിയിലുള്ള ഫ്രെയിമാണ് ചിത്രത്തിലെ പ്രധാന ആകർഷണം. മുഖത്തിന് കൂടുതൽ ഷാർപ്പായ രൂപം നൽകുന്ന തരത്തിലുള്ള ഫ്രെയിം ഒരു മോഡേൺ ലുക്കാണ് നൽകുന്നത്. പിങ്ക് നിറത്തിലുള്ള ഷർട്ടിനൊപ്പമുള്ള

Kerala Politics News 1 Min Read

“സതീശന് മുന്നിൽ തലകുനിക്കരുത്, പ്രകോപിപ്പിക്കണം”: പാർട്ടി മാധ്യമപ്രവർത്തകർക്ക് ‘ക്ലാസെടുത്ത്’ സിപിഎം ഉന്നതൻ!

തിരുവനന്തപുരം:വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നിൽ മറുപടിയില്ലാതെ തലകുനിച്ചിരിക്കരുതെന്നും സതീശനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കണമെന്നും പാർട്ടി മാധ്യമപ്രവർത്തകർക്ക് സിപിഎം ഉന്നതൻ്റെ കർശന നിർദേശം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ എത്തുന്ന പാർട്ടി അനുകൂല മാധ്യമപ്രവർത്തകർക്ക് എ.കെ.ജി സെൻ്ററിൽ നിന്നും തയ്യാറാക്കി നൽകുന്ന ചോദ്യങ്ങളുമായി എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വി.ഡി. സതീശൻ്റെ ഹെലികോപ്റ്റർ യാത്രകളെക്കുറിച്ചും അദ്ദേഹം കഴിച്ച ഭക്ഷണത്തെക്കുറിച്ചും അടക്കം ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കണമെന്നാണ് ഉന്നതൻ്റെ നിർദേശം.

Kerala Politics News 1 Min Read

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നിർണ്ണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ആറ് മണിക്കൂർ തികയും മുൻപേ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 2021-26 കാലയളവിലെ സതീശൻ-പിണറായി പോരാട്ടം വരും വർഷങ്ങളിലും കേരള നിയമസഭയിൽ ആവർത്തിക്കുമെന്ന് ഉറപ്പായി. നിരീക്ഷകരുടെ വിലയിരുത്തൽമുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ്റെ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയത് സതീശന്

Kerala Politics News 2 Min Read

പിണറായി ‘കാൻസർ അതിജീവിതൻ’; ഒളിച്ചുവെച്ച രോഗവിവരം പുറത്തുവിട്ട് ഓപ്പൺ മാസിക

തിരുവനന്തപുരം: പിണറായി 'കാൻസർ അതിജീവിത'നെന്ന് ഓപ്പൺ മാസിക, ഒളിച്ചു വെച്ച രോഗ വിവരം പുറത്തായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസുഖമെന്താണെന്നോ, എന്ത് അസുഖത്തിനാണ് അദ്ദേഹം വിദേശത്ത് ചികിത്സ തേടുന്നതെന്ന് സർക്കാരോ, സിപിഎമ്മോ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. രോഗം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ വിവരാവകാശ നിയമപ്രകാരവും നിയമസഭയിലുമൊക്കെ ഉയർന്നെങ്കിലും സർക്കാർ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. 2018ലാണ് പിണറായി ആദ്യമായി അമേരിക്കയിൽ ചികിൽസയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും

Kerala Politics News 2 Min Read

2021 ൽ തുടർ പരാജയം! നയിക്കാൻ സതീശനെ നിയോഗിച്ച് ഹൈക്കമാൻ്റിൻ്റെ സർജിക്കൽ സ്‌ട്രൈക്ക്; യു.ഡി എഫിൻ്റെ മടങ്ങി വരവ് 2021-2026, പരമ്പര-1

തിരുവനന്തപുരം: 2021 മെയ് 2നിയമസഭ തെരഞ്ഞെടുപ്പിൻ്റെ counting നടക്കുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്നു. Counting ൻ്റെ തുടക്കം മുതൽ എൽ.ഡി.എഫിന് മുന്നേറ്റം. 99 സീറ്റ് നേടി എൽ.ഡി.എഫിന് തുടർഭരണം. യു.ഡി.എഫ് വീണ്ടും പ്രതിപക്ഷത്ത്. 2016 ൽ 49 സീറ്റുണ്ടായിരുന്നത് 2021 ൽ 41 ആയി കുറഞ്ഞു. ആത്മവിശ്വാസം നഷ്‌ടപ്പെട്ട യു.ഡി.എഫ് നേതാക്കളും അണികളും. തുടർ പരാജയത്തിലൂടെ യു.ഡി.എഫിൻ്റെ കാലം കഴിഞ്ഞെന്ന് ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒരുമിച്ച് പറഞ്ഞു.കോൺഗ്രസ് തീർന്നു. പകരം

Kerala Politics News 2 Min Read

സതീശൻ പേടിയിൽ സി.പി.എം; പിണറായിക്കും സംഘത്തിനും ഉറക്കമില്ലാത്ത രാത്രികൾ! അന്വേഷണങ്ങളിൽ വിട്ടുവീഴ്ചയില്ല, ‘നോ കോംപ്രമൈസ്’ മുഖ്യമന്ത്രി വന്നാൽ സി.പി.എം നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എൽ.ഡി.എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് സി.പി.എം കേന്ദ്രങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്. വിജയക്കുതിപ്പിന് തടയിട്ട 'ടീം യു.ഡി.എഫ്' തന്ത്രം​2016 മുതൽ കേരള രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ വിജയക്കുതിപ്പിന് 2021-ൽ സതീശൻ പ്രതിപക്ഷ നേതാവായതോടെയാണ് ബ്രേക്ക് വീണത്. ചിതറിക്കിടന്ന യു.ഡി.എഫിനെ ഒരൊറ്റ ചരടിൽ കോർത്ത് 'ടീം യു.ഡി.എഫ്' എന്ന നിലയിലേക്ക് ഉയർത്തിയ സതീശന്റെ മെയ്‌വഴക്കം ഭരണപക്ഷത്തെ

Kerala Politics News 1 Min Read

പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കണമെങ്കിൽ വേണം 14 സീറ്റ് ! ഇക്കുറി അതും സിപിഎമ്മിന് നഷ്‌ടമാകും; വരുന്നത് യു.ഡി.എഫ് സുനാമി, കേരളം ഉറ്റുനോക്കുന്ന മെയ് 4!

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ഭരണവിരുദ്ധ തരംഗമാണ് സംസ്ഥാനത്ത് വീശിയടിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയാൽ നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന പദവി പോലും സി.പി.എമ്മിന് നഷ്ടമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്. പ്രതിപക്ഷ നേതാവാകാൻ '14' എന്ന കടമ്പ ​140 അംഗങ്ങളുള്ള കേരള നിയമസഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് പദവി ലഭിക്കണമെങ്കിൽ ആകെ സീറ്റുകളുടെ പത്ത് ശതമാനം അതായത് 14 സീറ്റുകൾ എങ്കിലും

Kerala Politics News 1 Min Read

എസ്ഡിപിഐ ബന്ധം: പാർട്ടി പ്രമേയം പിണറായി അട്ടിമറിച്ചു; ചരിത്രം ആവർത്തിക്കുന്നുവെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ചേർന്ന് അട്ടിമറിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സിപിഎം സൗകര്യപൂർവ്വം വിസ്മരിക്കുകയാണെന്ന് പാർട്ടി രേഖകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ​പാർട്ടി കോൺഗ്രസ് പ്രമേയവും നയവ്യതിയാനവും ​കൊൽക്കത്തയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയാണ് എസ്ഡിപിഐ എന്ന്

Kerala Politics News 2 Min Read

Exclusive ​പാർട്ടിയെ ഞെട്ടിച്ച് ‘രഹസ്യ നീക്കം’; തോമസ് ഐസക്ക് സി.പി.എം നിരീക്ഷണത്തിൽ? കോൺഗ്രസ് നേതാവുമായുള്ള രഹസ്യ കൂടിക്കാഴ്ചയിൽ പുകഞ്ഞ് ഐസക്ക്-പിണറായി പോര്!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുതിർന്ന സി.പി.എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങൾ. അഞ്ച് ദിവസം മുൻപ് മുതിർന്ന കോൺഗ്രസ് നേതാവുമായി ഐസക്ക് നടത്തിയ ഒന്നര മണിക്കൂർ നീണ്ട രഹസ്യ കൂടിക്കാഴ്ചയാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായിരിക്കുന്നത്. ഇതേത്തുടർന്ന് ഐസക്കിനെ പാർട്ടി നിരീക്ഷണത്തിലാക്കിയതായാണ് സൂചന. ​സീറ്റ് നിഷേധം: അതൃപ്തി പരസ്യമാക്കിയോ ഐസക്ക്? ​ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തോമസ് ഐസക്ക്