Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തന്നെ വേണ്ടാത്ത തിരുവനന്തപുരത്തെ തനിക്കും വേണ്ട ! ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്

തന്നെ വേണ്ടാത്ത തിരുവനന്തപുരത്തെ തനിക്കും വേണ്ട ! ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്

kerala leader By kerala leader November 6, 2026 1 Min Read
Share

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ തന്റെ രാഷ്ട്രീയ പ്രവർത്തന മണ്ഡലം തലസ്ഥാന നഗരിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നു.

- Advertisement -
Ad imageAd image

​കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് തുടർ പ്രവർത്തനം നടത്തുന്നതിനായി ആര്യ രാജേന്ദ്രൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് ഔദ്യോഗികമായി അപേക്ഷ നൽകി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം അപേക്ഷ പരിഗണിക്കുകയും തുടർന്നുള്ള തീർപ്പിനായി പാർട്ടി സംസ്ഥാന സെന്ററിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

​ഭർത്താവും കെ. എം. സച്ചിൻ ദേവിന്റെ നാടായ കോഴിക്കോട്ടേക്ക് താമസം മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആര്യ, മുൻപ് തന്നെ മലബാർ മേഖലകളിലെ സംഘടനാ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു.

- Advertisement -
Ad imageAd image

​21-ാം വയസ്സിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചുമതലയേറ്റ് അഞ്ചുവർഷത്തെ ഭരണ കാലാവധി പൂർത്തിയാക്കിയിരുന്നു. ആര്യയുടെ ദുർഭരണം മൂലം തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചെടുത്തു. ഇതോടെ ആര്യയെ ആർക്കും വേണ്ടാതായി. ഇതോടെയാണ് പ്രവർത്തനം കോഴിക്കോട്ടേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന സമിതിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ കോഴിക്കോട് കേന്ദ്രീകരിച്ചാകും ആര്യയുടെ ഭാവി രാഷ്ട്രീയ നീക്കങ്ങൾ. 

TAGGED: Arya Rajendran, CPM, CPM District Committee, Kerala leader, Kerala Politics, KM Sachin Dev, Kozhikode, Thiruvananthapuram, ആര്യാ രാജേന്ദ്രൻ, തിരുവനന്തപുരം, മേയർ ആര്യാ രാജേന്ദ്രൻ
kerala leader November 6, 2026 November 6, 2026
Share This Article
Facebook Twitter Copy Link Print
Previous Article സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16-ന് ആരംഭിക്കും

Recent Posts

  • തന്നെ വേണ്ടാത്ത തിരുവനന്തപുരത്തെ തനിക്കും വേണ്ട ! ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്
  • സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16-ന് ആരംഭിക്കും
  • ​കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നാളെ ‘സീതകളി’ അരങ്ങേറും
  • ഡിജിറ്റൽ ഒപ്പിൽ കുടുങ്ങി KSEB! ഇല്ലാത്ത കരാറിന് വേണ്ടി സമ്മർദ്ദം ചെലുത്തി രാജമാണിക്യം; കയ്യോടെ പൊക്കി മുഖ്യമന്ത്രി
  • ​ഹൈന്ദവനായ പ്രഭാഷകൻ, മുസ്ലിമായ വിവർത്തക, വിഷയം ബൈബിൾ പ്രസംഗങ്ങൾ! വി.ഡി. സതീശന്റെ ‘ആദം നീ എവിടെയാകുന്നു’ ഇംഗ്ലീഷ് പതിപ്പ് ഡിസി ബുക്സ് പുറത്തിറക്കി Adam, Where Art Thou?’
  • ​വൈദ്യുതി വിവാദത്തിലെ വില്ലൻ രാജമാണിക്യം! പീക് ഹവർ കണക്കുകളിൽ വൻ തിരിമറി; കെഎസ്ഇബിക്ക് 500 കോടിയുടെ അധിക ബാധ്യത

You Might Also Like

സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16-ന് ആരംഭിക്കും

Education News

​കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നാളെ ‘സീതകളി’ അരങ്ങേറും

News

ഡിജിറ്റൽ ഒപ്പിൽ കുടുങ്ങി KSEB! ഇല്ലാത്ത കരാറിന് വേണ്ടി സമ്മർദ്ദം ചെലുത്തി രാജമാണിക്യം; കയ്യോടെ പൊക്കി മുഖ്യമന്ത്രി

Kerala Politics News

​ഹൈന്ദവനായ പ്രഭാഷകൻ, മുസ്ലിമായ വിവർത്തക, വിഷയം ബൈബിൾ പ്രസംഗങ്ങൾ! വി.ഡി. സതീശന്റെ ‘ആദം നീ എവിടെയാകുന്നു’ ഇംഗ്ലീഷ് പതിപ്പ് ഡിസി ബുക്സ് പുറത്തിറക്കി Adam, Where Art Thou?’

News
Welcome Back!

Sign in to your account

Lost your password?