തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയോടെ തിരുവനന്തപുരം നഗരസഭയുടെ തലപ്പത്തെത്തി രാഷ്ട്രീയ ശ്രദ്ധ നേടിയ ആര്യാ രാജേന്ദ്രന് സംഘടനാതലത്തിലും തിരഞ്ഞെടുപ്പ് രംഗത്തും കനത്ത തിരിച്ചടികളുടെ പരമ്പര. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റ് നിഷേധത്തിനും മറ്റ് തിരിച്ചടികൾക്കും പിന്നാലെ, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാകാനുള്ള ആര്യയുടെ നീക്കവും പരാജയപ്പെട്ടു.പാർട്ടിയിലും സംഘടനയിലും ഒരുപോലെ വലിയ തിരിച്ചടികളാണ് സമീപകാലത്തായി ആര്യ രാജേന്ദ്രൻ നേരിടുന്നത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പദവി കൈവിട്ടുഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെയും പൊതുസമൂഹത്തെയും ഒരുപോലെ ഇളക്കിമറിച്ച മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഒടുവിൽ കാലത്തിന്റെ കാവ്യനീതി. തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും മുൻ എംഎൽഎയുമായ സച്ചിൻ ദേവ് എന്നിവരുമായുള്ള നടുറോഡിലെ വാക്പോരിന് പിന്നാലെ കെഎസ്ആർടിസിയിൽ നിന്നും പുറത്താക്കപ്പെട്ട താത്കാലിക ഡ്രൈവർ എൽ. എച്ച്. യദുവിന് പുതിയ നിയോഗം. യദുവിനെ കേരള നിയമസഭയിലെ താത്കാലിക ഡ്രൈവറായി നിയമിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്തരവിട്ടു. ദിവസവേതനാടിസ്ഥാനത്തിലാണ് ഈ നിയമനം. അധികാരക്കരുത്തിൽ…
തിരുവനന്തപുരം: ഒരുകാലത്ത് സി.പി.എം ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ട ആര്യ രാജേന്ദ്രൻ ഇന്ന് പാർട്ടിക്ക് അനഭിമതയാകുന്നോ? തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൈവിട്ടതോടെ ആര്യയെ പാർട്ടിയും കൈവിട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. എം.എ. ബേബി പങ്കെടുത്ത പൊതുസമ്മേളനത്തിൽ ഒരു സാധാരണ കാഴ്ചക്കാരിയായി, കൈക്കുഞ്ഞുമായി നിൽക്കേണ്ടി വന്ന ആര്യയുടെ ചിത്രം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയോ? തിരുവനന്തപുരം മേയറായിരുന്ന കാലത്ത് ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻ ദേവും കാട്ടിയ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വൻ രാഷ്ട്രീയ ധാരണയെന്ന് സൂചനകൾ. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സി.പി.എം സഹായിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പകരമായി ജില്ലയിലെ മറ്റ് 12 മണ്ഡലങ്ങളിൽ സി.പി.എമ്മിന് അനുകൂലമായ നിലപാട് ബി.ജെ.പി സ്വീകരിക്കും. കോർപ്പറേഷനിലെ ‘മൗനം’ ഡീലിന്റെ ഭാഗമോ? തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിലേക്ക് ബി.ജെ.പി എത്തിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന വമ്പൻ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇടത് പക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും കടന്നുപോകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ചരിത്രത്തിലാദ്യമായി ബി.ജെ.പി പിടിച്ചെടുത്തതോടെ, പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ മേയർ ആര്യ രാജേന്ദ്രന്റെ തലയിൽ കെട്ടിവെച്ച് കൈകഴുകുകയാണ് സി.പി.എം നേതൃത്വം. എ കോർപ്പറേഷനിൽ ആര്യ നേരിട്ട അതേ വിധിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുന്നത്. ആര്യ രാജേന്ദ്രനും 'അഹന്ത' എന്ന ആരോപണവും തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ഉയർന്ന…
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം ജില്ലയിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മിൽ കലാപം. കോർപറേഷൻ ഭരണം കൈവിട്ടുപോയതിൽ ആര്യയ്ക്ക് മുഖ്യപങ്കുണ്ടെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാക്കളെല്ലാം ആര്യയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രി റിയാസിന്റെ വാഗ്ദാനം, നേതാക്കളുടെ എതിർപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ആര്യയ്ക്ക് തിരുവനന്തപുരത്ത് സുരക്ഷിതമായ ഒരു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ, ജില്ലയിലെ…
തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കുക എന്നത് എളുപ്പമാകില്ല. ഒരു സീറ്റ് പോലും നേടാതെ വീണ്ടും 'സംപൂജ്യം' എന്ന അവസ്ഥയിലേക്ക് ബി.ജെ.പി എത്തുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്. 2016-ൽ നേമത്ത് നിന്ന് ഒ. രാജഗോപാൽ വിജയിച്ച ഒരൊറ്റ സംഭവം മാത്രമാണ് ബി.ജെ.പിക്ക് കേരളത്തിൽ എടുത്ത് പറയാനുള്ളത്. എന്നാൽ, 2021-ൽ ഈ ചരിത്രവിജയം ആവർത്തിക്കാൻ അവർക്കായില്ല. നേമത്തെ 'ത്രികോണ രഹസ്യം' 2021-ൽ നേമത്ത് ശക്തമായ ത്രികോണ മത്സരം…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി. പിടിച്ചെടുത്തതിന് പിന്നാലെ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിമർശന ശരങ്ങൾ നേരിടുന്ന മേയർ ആര്യാ രാജേന്ദ്രന് ആശ്വാസവാക്കുകളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 'തളരരുത്, എം.എൽ.എ. സീറ്റ് ഉറപ്പാണ്' എന്നാണ് മന്ത്രി ആര്യക്ക് നൽകിയ ഉറപ്പ്. ആര്യയുടെ 'അഹന്തയാണ്' കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഭരണമുണ്ടാകാൻ കാരണമായതെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ വിമർശനം. ബി.ജെ.പി. സൈബർ ഇടങ്ങളിൽ മേയർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ…
തിരുവനന്തപുരം: കോർപറേഷൻ ഭരണം കൈവിട്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ അഞ്ച് വർഷത്തെ വിവാദങ്ങൾ നിറഞ്ഞ ഭരണത്തിനാണെന്ന് സി.പി.എം. ജില്ലാ നേതൃത്വത്തിൽ ശക്തമായ വിമർശനം. പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, വിവാദകാലയളവിൽ ആര്യയെ സംരക്ഷിച്ച സംസ്ഥാന നേതൃത്വത്തിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെക്കാലം ഇടതുമുന്നണി കുത്തകയാക്കി വെച്ച തിരുവനന്തപുരം കോർപറേഷൻ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിടിച്ചെടുത്തതോടെയാണ് പാർട്ടിക്കുള്ളിൽ കൂട്ടപ്പൊരിച്ചിലുണ്ടായത്. മേയർ ഓഫിസുമായി ബന്ധപ്പെട്ട…
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവുമായുള്ള തർക്കത്തെ തുടർന്നുണ്ടായ കേസിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെയും അവരുടെ ഭർത്താവും എം.എൽ.എയുമായ കെ.എം. സച്ചിൻദേവിൻ്റെയും പേരുകൾ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. കേസ് അന്വേഷിച്ച പോലീസ്, ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ കുറ്റപത്രം തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പ്രതിപ്പട്ടികയിൽ നിന്നുള്ള ഒഴിവാക്കൽ ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് ഡ്രൈവർ യദു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദമ്പതികൾക്കെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള…
Sign in to your account