Tag: ആര്യാ രാജേന്ദ്രൻ

Kerala Politics News 2 Min Read

​നിന്ന് നിന്ന് കാല് കഴച്ച് ആര്യാ രാജേന്ദ്രൻ, തിരിഞ്ഞ് നോക്കാതെ സി പി എം! അടുത്തത് ഭർത്താവ് സച്ചിൻ ദേവ് ; യദുവിന്റെ ശാപമോ?

തിരുവനന്തപുരം: ഒരുകാലത്ത് സി.പി.എം ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ട ആര്യ രാജേന്ദ്രൻ ഇന്ന് പാർട്ടിക്ക് അനഭിമതയാകുന്നോ? തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൈവിട്ടതോടെ ആര്യയെ പാർട്ടിയും കൈവിട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. എം.എ. ബേബി പങ്കെടുത്ത പൊതുസമ്മേളനത്തിൽ ഒരു സാധാരണ കാഴ്ചക്കാരിയായി, കൈക്കുഞ്ഞുമായി നിൽക്കേണ്ടി വന്ന ആര്യയുടെ ചിത്രം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയോ? ​തിരുവനന്തപുരം മേയറായിരുന്ന കാലത്ത് ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻ ദേവും കാട്ടിയ

Kerala Politics News 1 Min Read

തലസ്ഥാനത്തും സി.പി.എം – ബി.ജെ.പി ‘ഡീൽ’ സജീവം!നേമവും കഴക്കൂട്ടവും വിട്ടുനൽകും; പകരം 12 മണ്ഡലങ്ങളിൽ സഹായം!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വൻ രാഷ്ട്രീയ ധാരണയെന്ന് സൂചനകൾ. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സി.പി.എം സഹായിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പകരമായി ജില്ലയിലെ മറ്റ് 12 മണ്ഡലങ്ങളിൽ സി.പി.എമ്മിന് അനുകൂലമായ നിലപാട് ബി.ജെ.പി സ്വീകരിക്കും. ​കോർപ്പറേഷനിലെ ‘മൗനം’ ഡീലിന്റെ ഭാഗമോ? ​തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിലേക്ക് ബി.ജെ.പി എത്തിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്ന വമ്പൻ

Kerala Politics News 1 Min Read

ആര്യാ രാജേന്ദ്രൻ്റെ അഴിമതികൾ മുക്കും! തിരുവനന്തപുരത്ത് ബി.ജെ.പി – സി പി എം ധാരണ; പകരം സഹായം നേമം , കഴക്കൂട്ടം നിയമസഭ സീറ്റുകളിൽ

തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ഭരണസിരാകേന്ദ്രത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം ശക്തമാകുന്നു. മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലയളവിൽ നടന്നതായി പറയപ്പെടുന്ന ഗുരുതരമായ അഴിമതി പരാതികളിൽ നടപടി ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിലെ മേയർ വി.വി. രാജേഷ് ചുമതലയേറ്റ ആദ്യ ദിവസം തന്നെ ലഭിച്ച അഴിമതി പരാതികളിൽ തുടർനടപടികൾ സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്. ​ആവേശം തണുത്തു; ഫയലുകൾ ചുവപ്പുനാടയിൽ ​വി.വി. രാജേഷ് മേയറായി ചാർജെടുത്ത

Kerala Politics News 1 Min Read

പി.എസ്.സി അംഗമാകാൻ ആര്യാ രാജേന്ദ്രൻ? ശമ്പളം 4 ലക്ഷത്തിലധികം!

തിരുവനന്തപുരം : പി.എസ്. സി അംഗത്തിൻ്റെ ഒഴിവിലേക്ക് മേയർ ആര്യാ രാജേന്ദ്രൻ്റെ പേര് ( Arya Rajendran) സജീവ പരിഗണനയിൽ. നിലവിൽ പി.എസ്.സി അംഗത്തിൻ്റെ ഒരു ഒഴിവാണ് ഉള്ളത്. നിയമനം ലഭിച്ചാൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ പി.എസ്.സി അംഗമാകുന്ന വ്യക്തി എന്ന റെക്കോർഡ് ആര്യ സ്വന്തമാക്കും. ഭരണ വിരുദ്ധ വികാരം മറികടക്കാൻ മേയർ ആര്യാ രാജേന്ദ്രന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി അംഗത്വത്തിലേക്ക് മേയറുടെ പേര് പരിഗണനയിൽ