Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഡിജിറ്റൽ ഒപ്പിൽ കുടുങ്ങി KSEB! ഇല്ലാത്ത കരാറിന് വേണ്ടി സമ്മർദ്ദം ചെലുത്തി രാജമാണിക്യം; കയ്യോടെ പൊക്കി മുഖ്യമന്ത്രി

ഡിജിറ്റൽ ഒപ്പിൽ കുടുങ്ങി KSEB! ഇല്ലാത്ത കരാറിന് വേണ്ടി സമ്മർദ്ദം ചെലുത്തി രാജമാണിക്യം; കയ്യോടെ പൊക്കി മുഖ്യമന്ത്രി

kerala leader By kerala leader November 6, 2026 1 Min Read
Share

തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യതയുടെ പേരിൽ സംസ്ഥാനത്ത് നിർമ്മിത വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശനെ തിടുക്കപ്പെട്ട് തീരുമാനമെടുപ്പിക്കാൻ കെ.എസ്.ഇ.ബി തലത്തിൽ നടന്ന വൻ ഗൂഢാലോചന പുറത്തായി. ഇല്ലാത്ത കരാറിന്റെ പേരിൽ മുഖ്യമന്ത്രിക്ക് മേൽ കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യം വിഭാവനം ചെയ്ത നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ കൃത്യമായ സമയബന്ധിത ഇടപെടലിൽ പൊളിഞ്ഞത്.

- Advertisement -
Ad imageAd image

​നവംബർ 1 മുതൽ സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകുമെന്നും ഹിമാചലിൽ നിന്നുള്ള ഫയലിൽ മുഖ്യമന്ത്രി അടയിരിക്കുകയാണെന്നും കാണിച്ച് ചില പ്രമുഖ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിന് പിന്നിൽ കെ.എസ്.ഇ.ബിയിലെ ചില താൽപ്പര്യക്കാരുടെ ദുരൂഹ നീക്കങ്ങളായിരുന്നു.

​രാജസ്ഥാൻ റെഗുലേറ്ററി കമ്മീഷൻ രേഖകൾ പ്രകാരം ഒക്ടോബർ 17-ന് തന്നെ ഹിമാചൽ വൈദ്യുതി വാങ്ങാൻ രാജസ്ഥാൻ വൈദ്യുതി ബോർഡ് തീരുമാനമെടുത്തിരുന്നു. അതിനുശേഷം ഒക്ടോബർ 18-ലെ ഡിജിറ്റൽ ഒപ്പോടു കൂടി ഹിമാചൽ വൈദ്യുതി രാജസ്ഥാനിലേക്ക് കൈമാറിയതായുള്ള രേഖ പുറത്തുവന്നിട്ടും, കെ.എസ്.ഇ.ബി മാനേജ്‌മെന്റ് കേരള മുഖ്യമന്ത്രിക്ക് മുൻപിൽ ഹിമാചൽ കരാറിനായി സമ്മർദ്ദം തുടർന്നു.

- Advertisement -
Ad imageAd image

​വിഷയത്തിന്റെ ഗുരുതാവസ്ഥയും രേഖകളുടെ സുതാര്യതയും കൃത്യമായി പരിശോധിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ, സംസ്ഥാനത്തിന് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതും നിലവിലില്ലാത്തതുമായ ഈ ഓഫറിന് പിന്നിലെ കളികൾ തിരിച്ചറിയുകയായിരുന്നു. KSEB യുടെ ഗൂഢനീക്കങ്ങൾ ഇതോടെ പൊളിഞ്ഞു.

TAGGED: Himachal Pradesh Power Purchase, Kerala CM, Kerala leader, Kerala News, Kerala Power Crisis, KSEB, KSEB Chairman, M. G Rajamanickam IAS, Power Cut Kerala, Rajasthan Regulatory Commission, V D Satheesan, എം ജി രാജമാണിക്യം
kerala leader November 6, 2026 November 6, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​ഹൈന്ദവനായ പ്രഭാഷകൻ, മുസ്ലിമായ വിവർത്തക, വിഷയം ബൈബിൾ പ്രസംഗങ്ങൾ! വി.ഡി. സതീശന്റെ ‘ആദം നീ എവിടെയാകുന്നു’ ഇംഗ്ലീഷ് പതിപ്പ് ഡിസി ബുക്സ് പുറത്തിറക്കി Adam, Where Art Thou?’
Next Article ​കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നാളെ ‘സീതകളി’ അരങ്ങേറും

Recent Posts

  • തന്നെ വേണ്ടാത്ത തിരുവനന്തപുരത്തെ തനിക്കും വേണ്ട ! ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്
  • സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16-ന് ആരംഭിക്കും
  • ​കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നാളെ ‘സീതകളി’ അരങ്ങേറും
  • ഡിജിറ്റൽ ഒപ്പിൽ കുടുങ്ങി KSEB! ഇല്ലാത്ത കരാറിന് വേണ്ടി സമ്മർദ്ദം ചെലുത്തി രാജമാണിക്യം; കയ്യോടെ പൊക്കി മുഖ്യമന്ത്രി
  • ​ഹൈന്ദവനായ പ്രഭാഷകൻ, മുസ്ലിമായ വിവർത്തക, വിഷയം ബൈബിൾ പ്രസംഗങ്ങൾ! വി.ഡി. സതീശന്റെ ‘ആദം നീ എവിടെയാകുന്നു’ ഇംഗ്ലീഷ് പതിപ്പ് ഡിസി ബുക്സ് പുറത്തിറക്കി Adam, Where Art Thou?’
  • ​വൈദ്യുതി വിവാദത്തിലെ വില്ലൻ രാജമാണിക്യം! പീക് ഹവർ കണക്കുകളിൽ വൻ തിരിമറി; കെഎസ്ഇബിക്ക് 500 കോടിയുടെ അധിക ബാധ്യത

You Might Also Like

തന്നെ വേണ്ടാത്ത തിരുവനന്തപുരത്തെ തനിക്കും വേണ്ട ! ആര്യാ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്

Kerala Politics News

സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16-ന് ആരംഭിക്കും

Education News

​കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നാളെ ‘സീതകളി’ അരങ്ങേറും

News

​ഹൈന്ദവനായ പ്രഭാഷകൻ, മുസ്ലിമായ വിവർത്തക, വിഷയം ബൈബിൾ പ്രസംഗങ്ങൾ! വി.ഡി. സതീശന്റെ ‘ആദം നീ എവിടെയാകുന്നു’ ഇംഗ്ലീഷ് പതിപ്പ് ഡിസി ബുക്സ് പുറത്തിറക്കി Adam, Where Art Thou?’

News
Welcome Back!

Sign in to your account

Lost your password?