കൊച്ചി: 2016ന് ശേഷം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വൈദ്യുതി മേഖലയിൽ generation capacity + transmission + renewable energy + storage എന്ന നാല് മേഖലകളിലും ഒരേസമയം നിക്ഷേപിച്ചു. കേരളത്തിൽ renewable energy, പ്രത്യേകിച്ച് rooftop solar, വളർന്നെങ്കിലും വലിയ firm generation capacity അതേ വേഗത്തിൽ വർധിച്ചില്ല. ദേശീയതലത്തിൽ 2025-26ൽ renewable capacity addition റെക്കോർഡ് നിലയിലെത്തി. 2026 ജനുവരി അവസാനം രാജ്യത്തിന്റെ മൊത്തം installed capacity…
തിരുവനന്തപുരം: സംസ്ഥാനത്ത് പവർ കട്ട് ഭീഷണിക്ക് മേൽ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ശക്തമായ കടന്നാക്രമണം. വൈദ്യുതി പ്രതിസന്ധി നേരിടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഒഡീഷയിൽ നിന്ന് 100 മെഗാവാട്ട് (MW) അധിക വൈദ്യുതി സംസ്ഥാനത്തെത്തിച്ചു. ഇതോടൊപ്പം പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കൂടി സമയബന്ധിതമായി ഉറപ്പാക്കിയതോടെ ഇന്നലെ (ഞായറാഴ്ച) നടത്താനിരുന്ന പവർ കട്ട് പൂർണ്ണമായും ഒഴിവാക്കാനായി. ഉയർന്ന വൈദ്യുതി ഉപയോഗം കാരണം സംസ്ഥാനം രൂക്ഷമായ ഇരുട്ടടി ഭീഷണിയിലായിരുന്ന ഘട്ടത്തിലാണ്…
കൊച്ചി: വൈദ്യുതി ഉപയോഗം കുതിക്കുന്നു, ലഭ്യത ഇടിയുന്നു; കേരളത്തിൽ പവർകട്ട് എന്തുകൊണ്ട്? പരിഹരിക്കാൻ എന്ത് ചെയ്യണം? കേരളത്തിൽ വൈദ്യുതി നിയന്ത്രണവും പവർകട്ടും വീണ്ടും ചർച്ചയാകുന്നത് ഒറ്റ കാരണത്താലല്ല. വൈദ്യുതി ആവശ്യകതയിലെ അപ്രതീക്ഷിത വർധന, സംസ്ഥാനത്തിനകത്തെ ഉൽപ്പാദന പരിമിതി, ജലസംഭരണികളിലെ സമ്മർദ്ദം, പുറം സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവ്, വൈദ്യുതി വിപണിയിലെ ഉയർന്ന വില, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുടെ കുറവ് എന്നിവ ചേർന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായത്. 2026 സെപ്റ്റംബറിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പീക്ക് സമയങ്ങളിൽ (വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ) ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന നിയന്ത്രണമാകും വിവിധ ഇടങ്ങളിൽ ഉണ്ടാകുക. സമയം: രാത്രി 7:00 നും 11:00 നും ഇടയിൽ.ദൈർഘ്യം: ഒരു ഫീഡർ പരിധിയിൽ 15 മിനിറ്റ് മുതൽ 30…
തിരുവനന്തപുരം: കേരളത്തിൽ പവർകട്ട് ഇല്ലാത്തത് പിണറായി സർക്കാരിന്റെ 'അത്ഭുത പ്രവൃത്തി' ആണെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങൾ പൊളിയുന്നു. 2014 മുതൽ കേരളത്തിൽ പവർകട്ട് ഇല്ലാതായത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നാഷണൽ പവർ ഗ്രിഡ് യാഥാർത്ഥ്യമായതോടെയാണെന്ന വസ്തുതകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2012-ലെ പഴയ പത്രവാർത്തകൾ വെച്ച് സോഷ്യൽ മീഡിയയിൽ വ്യാജ നരേറ്റീവുകൾ പടച്ചുവിടുന്ന സർക്കാർ ക്യാപ്സൂളുകൾ ജനങ്ങൾ വിഴുങ്ങില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പവർകട്ട് മാറിയത് എങ്ങനെ? 2013-14 കാലഘട്ടത്തിൽ മൻമോഹൻ സിംഗ്…
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കാനുള്ള നീക്കവുമായി സർക്കാർ വീണ്ടും മുന്നോട്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നേരത്തെ പിൻവലിച്ച തീരുമാനമാണ് പഠന റിപ്പോർട്ടിൻ്റെ മറവിൽ വീണ്ടും നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഫയൽ ധനമന്ത്രിയുടെ മേശപ്പുറത്ത് സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പെൻഷൻ പ്രായം ഏകീകരിക്കുന്നത് സംബന്ധിച്ച ഫയൽ നിലവിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ഓഫീസിലെത്തിക്കഴിഞ്ഞു. ധനമന്ത്രിയുടെ പച്ചക്കൊടി ലഭിക്കുന്നതോടെ ഫയൽ മന്ത്രിസഭാ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരെ വിന്യസിക്കുന്നതിനുള്ള ഏറ്റവും പുതിയ സർക്കുലർ പുറത്തിറക്കിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (SEC), 'അവശ്യ സർവീസുകൾക്ക്' ഒരു കൗതുകകരമായ നിർവചനമാണ് നൽകിയിരിക്കുന്നത്. പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയ ജീവനക്കാരുടെ പട്ടികയിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ (ബെവ്കോ) ജീവനക്കാർക്ക് പ്രഥമസ്ഥാനം നൽകിയിരിക്കുന്നു. ബെവ്കോയുടെ വെയർഹൗസുകളിലെയും ഔട്ട്ലെറ്റുകളിലെയും ജീവനക്കാർക്കാണ് പൂർണ്ണ ഇളവ് അനുവദിച്ചിരിക്കുന്നത്. ഉത്സവ സീസണും തിരഞ്ഞെടുപ്പ് തിരക്കും ഒരുമിച്ചു വരുന്ന ഈ…
Sign in to your account