തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യതയുടെ പേരിൽ സംസ്ഥാനത്ത് നിർമ്മിത വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശനെ തിടുക്കപ്പെട്ട് തീരുമാനമെടുപ്പിക്കാൻ കെ.എസ്.ഇ.ബി തലത്തിൽ നടന്ന വൻ ഗൂഢാലോചന പുറത്തായി. ഇല്ലാത്ത കരാറിന്റെ പേരിൽ മുഖ്യമന്ത്രിക്ക് മേൽ കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യം വിഭാവനം ചെയ്ത നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ കൃത്യമായ സമയബന്ധിത ഇടപെടലിൽ പൊളിഞ്ഞത്. നവംബർ 1 മുതൽ സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകുമെന്നും ഹിമാചലിൽ നിന്നുള്ള ഫയലിൽ മുഖ്യമന്ത്രി അടയിരിക്കുകയാണെന്നും…
Sign in to your account