തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ തന്റെ രാഷ്ട്രീയ പ്രവർത്തന മണ്ഡലം തലസ്ഥാന നഗരിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നു. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് തുടർ പ്രവർത്തനം നടത്തുന്നതിനായി ആര്യ രാജേന്ദ്രൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് ഔദ്യോഗികമായി അപേക്ഷ നൽകി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം അപേക്ഷ പരിഗണിക്കുകയും തുടർന്നുള്ള തീർപ്പിനായി പാർട്ടി സംസ്ഥാന സെന്ററിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഭർത്താവും കെ. എം. സച്ചിൻ ദേവിന്റെ…
Sign in to your account