Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » എന്ത് കൊണ്ട് വന്നാലും സ്വന്തം മൂട്ടിൽ കൊള്ളുന്ന അവസ്ഥ; ഇത് കഞ്ഞി പ്രതിപക്ഷം!

എന്ത് കൊണ്ട് വന്നാലും സ്വന്തം മൂട്ടിൽ കൊള്ളുന്ന അവസ്ഥ; ഇത് കഞ്ഞി പ്രതിപക്ഷം!

kerala leader By kerala leader October 30, 2026 1 Min Read
Share

തിരുവനന്തപുരം: നിയമസഭ സമ്മേളനം അവസാനിക്കുമ്പോൾ മാധ്യമപ്രവർത്തകർക്കിടയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഉയരുന്ന പ്രധാന ചർച്ചാവിഷയം പ്രതിപക്ഷത്തിന്റെ ദൗർബല്യമാണ്. ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ കൊണ്ടുവരുന്ന ഏത് വിഷയവും ഒടുവിൽ പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാകുന്ന വിചിത്രമായ കാഴ്ചയ്ക്കാണ് സഭ സാക്ഷ്യം വഹിക്കുന്നത്.

- Advertisement -
Ad imageAd image

എണ്ണക്കുറവല്ല, അനുഭവ സമ്പന്നരുടെ അഭാവം

സഭയിൽ പ്രതിപക്ഷ നിരയിലെ അംഗങ്ങളുടെ എണ്ണക്കുറവ് ഒരു പ്രശ്നമായി തോന്നാമെങ്കിലും, അതിലും വലിയ വെല്ലുവിളി ഭരണപക്ഷത്തെ തറപറ്റിക്കാൻ പോന്ന ശക്തരായ വക്താക്കളുടെ കുറവാണ്. ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകാൻ കെൽപ്പുള്ള മുഖ്യമന്ത്രി മുന്നിൽ നിൽക്കുമ്പോൾ, അതിനെ അതേ നാണയത്തിൽ നേരിടാൻ ശേഷിയുള്ളവരുടെ കുറവ് പ്രതിപക്ഷത്തെ പ്രകടമായി അലട്ടുന്നുണ്ട്. മുഖ്യമന്ത്രി വി. ഡി സതീശന് മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി ഇളിഭ്യരാകുന്നത് നിയമസഭയിൽ സ്ഥിരം സംഭവമായി മാറി.

- Advertisement -
Ad imageAd image

കൂട്ടായ്മയും തന്ത്രങ്ങളും കാണാനില്ല

ഏതൊരു സഭാ സമ്മേളനത്തിലും പ്രതിപക്ഷത്തിന്റെ പ്രകടനം തീരുമാനിക്കുന്നത് അവരുടെ പാർലമെന്ററി പാർട്ടി യോഗങ്ങളിലെ ചർച്ചകളാണ്. ഇറങ്ങിപ്പോക്ക് വേണോ, നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കണോ, ഏത് വിഷയത്തിൽ എത്തരം മുദ്രാവാക്യങ്ങളും ബാനറുകളും ഉയർത്തണം എന്നതൊക്കെ സഭയ്ക്ക് മുൻപ് തീരുമാനിക്കേണ്ട തന്ത്രങ്ങളാണ്. എന്നാൽ, മുന്നണിക്കുള്ളിലെ പ്രതിപക്ഷ ഉപനേതാവ് പദവി തർക്കങ്ങളും ആഭ്യന്തര ഭിന്നതകളും കാരണം ഇത്തരം ആസൂത്രണ യോഗങ്ങൾ കൃത്യമായി നടക്കാത്തത് പ്രതിപക്ഷ സ്ട്രാറ്റജിയെ പൂർണ്ണമായും തകിടം മറിക്കുന്നു.

​വ്യക്തമായ ദിശാബോധമില്ലാതെ സഭയിലെത്തുന്ന പ്രതിപക്ഷം സ്വന്തം ഉന്നങ്ങൾ തന്നെ തെറ്റിച്ച് ഭരണപക്ഷത്തിന് എളുപ്പത്തിൽ ജയിച്ചുകയറാൻ അവസരമൊരുക്കുന്ന കാഴ്ചക്കാണ് സഭ സമ്മേളനം സാക്ഷ്യം വഹിച്ചത്.

TAGGED: Assembly Debates, Kerala Assembly, Kerala leader, Kerala Legislative Assembly, Kerala Politics, LDF Opposition, Opposition Strategy, Political News, കഞ്ഞി, കഞ്ഞി പ്രതിപക്ഷം, പ്രതിപക്ഷ നേതാവ് പിണറായി, മുഖ്യമന്ത്രി, മുഖ്യമന്ത്രി വി ഡി സതീശൻ
kerala leader October 30, 2026 October 30, 2026
Share This Article
Facebook Twitter Copy Link Print
Previous Article മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം

Recent Posts

  • എന്ത് കൊണ്ട് വന്നാലും സ്വന്തം മൂട്ടിൽ കൊള്ളുന്ന അവസ്ഥ; ഇത് കഞ്ഞി പ്രതിപക്ഷം!
  • മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം
  • സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!
  • ​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി
  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

You Might Also Like

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം

Kerala Politics News

സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!

Kerala Politics News

​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി

Kerala Leader

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News
Welcome Back!

Sign in to your account

Lost your password?