Tag: LDF Opposition

Kerala Politics News 1 Min Read

4 മാസത്തിനുള്ളിൽ ​സതീശൻ സർക്കാർ ലൈഫ് മിഷന് 116 കോടി നൽകിയിട്ടും തുരങ്കം വെയ്ക്കുന്നുവെന്ന് ആരോപണം; പിണറായി ഇത് ഏത് ലോകത്തിൽ ?

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ 'ലൈഫ് മിഷനെ' (LIFE Mission) യു.ഡി.എഫ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷത്തുനിന്നും സോഷ്യൽ മീഡിയയിൽ നിന്നും ശക്തമായ പ്രതിഷേധം. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. ​യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആദ്യ 4 മാസങ്ങൾക്കുള്ളിൽ തന്നെ ഗ്രാമീണ മേഖലയിലെ നിർമ്മാണം പൂർത്തിയാകാത്ത വീടുകൾക്കായി 116 കോടി രൂപയാണ് ലൈഫ്…