Tag: മുഖ്യമന്ത്രി

Kerala Politics News 1 Min Read

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നിർണ്ണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ആറ് മണിക്കൂർ തികയും മുൻപേ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 2021-26 കാലയളവിലെ സതീശൻ-പിണറായി പോരാട്ടം വരും വർഷങ്ങളിലും കേരള നിയമസഭയിൽ ആവർത്തിക്കുമെന്ന് ഉറപ്പായി. നിരീക്ഷകരുടെ വിലയിരുത്തൽമുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ്റെ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയത് സതീശന്

Kerala Politics News 1 Min Read

മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി: 102 സീറ്റ് നൽകിയ ജനങ്ങൾ നിരാശയിൽ; കെ.സി വേണുഗോപാലിനെതിരെ കടുത്ത ജനരോഷം

തിരുവനന്തപുരം: കേരളത്തിൽ പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണം അവസാനിപ്പിച്ച് 102 സീറ്റുകളുടെ തകർപ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ യു.ഡി.എഫിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയാകാൻ താനില്ല എന്ന് പ്രഖ്യാപിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, യു.ഡി.എഫ് വിജയിച്ചതോടെ കാലുമാറി മുഖ്യമന്ത്രി കസേരയ്ക്കായി നീക്കം നടത്തുന്നതാണ് കാര്യങ്ങൾ വഷളാക്കിയിരിക്കുന്നത്. ജനവികാരം വേണുഗോപാലിന് എതിരെയോ?കഴിഞ്ഞ പത്തു വർഷത്തെ പിണറായി ഭരണത്തിൽ ജനങ്ങൾക്കുണ്ടായ വെറുപ്പിനേക്കാൾ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ

Kerala Politics News 1 Min Read

​Breaking News ജനവികാരം സതീശനൊപ്പം; വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഞായറാഴ്ച

തിരുവനന്തപുരം: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. യു.ഡി.എഫിൻ്റെ വൻ വിജയത്തിന് പിന്നാലെ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ഹൈക്കമാൻ്റ് ഈ സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ഞായറാഴ്ച ഡൽഹിയിൽ നിന്നുണ്ടാകും. എം.എൽ.എമാരുടെയും ഘടകകക്ഷികളുടെയും പിന്തുണ​മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൻ്റെ ഭാഗമായി ഹൈക്കമാൻ്റ് പ്രതിനിധികൾ ഇന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓരോ എം.എൽ.എമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടിയ

Kerala Politics News 1 Min Read

​ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട! തോൽവി ഭീതിയിൽ സെക്രട്ടറിയേറ്റ് ‘നാഥനില്ലാ കളരി’; മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസുകളിൽ എത്തുന്നില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 'ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട' എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്.

Kerala Politics News 2 Min Read

സതീശൻ പേടിയിൽ സി.പി.എം; പിണറായിക്കും സംഘത്തിനും ഉറക്കമില്ലാത്ത രാത്രികൾ! അന്വേഷണങ്ങളിൽ വിട്ടുവീഴ്ചയില്ല, ‘നോ കോംപ്രമൈസ്’ മുഖ്യമന്ത്രി വന്നാൽ സി.പി.എം നേതാക്കൾ കൂട്ടത്തോടെ ജയിലിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എൽ.ഡി.എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് സി.പി.എം കേന്ദ്രങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്. വിജയക്കുതിപ്പിന് തടയിട്ട 'ടീം യു.ഡി.എഫ്' തന്ത്രം​2016 മുതൽ കേരള രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ വിജയക്കുതിപ്പിന് 2021-ൽ സതീശൻ പ്രതിപക്ഷ നേതാവായതോടെയാണ് ബ്രേക്ക് വീണത്. ചിതറിക്കിടന്ന യു.ഡി.എഫിനെ ഒരൊറ്റ ചരടിൽ കോർത്ത് 'ടീം യു.ഡി.എഫ്' എന്ന നിലയിലേക്ക് ഉയർത്തിയ സതീശന്റെ മെയ്‌വഴക്കം ഭരണപക്ഷത്തെ

Kerala Politics News 1 Min Read

ഗുരുവായൂരപ്പാ അച്ഛനെ കാത്തോണമേ! പിണറായിയുടെ മകൻ വിവേക് കിരൺ ഗുരുവായൂരിൽ; വഴിപാടുകൾ നടത്തി ദർശനം

ഗുരുവായൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അത്യപൂർവ്വമായൊരു കാഴ്ചയ്ക്കാണ് ഇന്ന് ഗുരുവായൂർ പുണ്യസങ്കേതം സാക്ഷ്യം വഹിച്ചത്. കടുത്ത കമ്മ്യൂണിസ്റ്റ് നിലപാടുകളുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂരപ്പന്റെ നടയിൽ ദർശനം നടത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ​"അച്ഛനെ കാത്തോണമേ" എന്ന പ്രാർത്ഥനയോടെ തന്റെ പിതാവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായാണ് വിവേക് കണ്ണന്റെ സന്നിധിയിൽ എത്തിയത്. തികച്ചും വ്യക്തിപരമായ സന്ദർശനമായിരുന്നതിനാൽ ഔദ്യോഗിക അകമ്പടികളോ വലിയ വാർത്താ പ്രാധാന്യമോ ഇല്ലാതെയാണ്

Kerala Politics News 1 Min Read

Breaking News പൗരപ്രമുഖർക്ക് മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന്: ഭക്ഷണത്തിന് മാത്രം 23.27 ലക്ഷം! ട്രഷറി നിയന്ത്രണത്തിലും ഇളവ്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖർക്കായി നടത്തിയ ഇഫ്താർ വിരുന്നിന്റെ ചെലവ് കണക്കുകൾ പുറത്ത്. ഫെബ്രുവരി 23-ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന വിരുന്നിൽ ഭക്ഷണത്തിനായി മാത്രം 23.27 ലക്ഷം രൂപ ചെലവായതായാണ് റിപ്പോർട്ടുകൾ. ​വാടകയില്ല, എങ്കിലും കോടികൾ? ​നിയമസഭാ സമുച്ചയത്തിലെ ഹാൾ ആയതിനാൽ വേദിക്കായി വാടക നൽകേണ്ടി വന്നിരുന്നില്ല. എന്നാൽ വിരുന്നിൽ പങ്കെടുത്തവർക്കായി ഒരുക്കിയ ഭക്ഷണത്തിന് വൻ തുകയാണ് ചെലവായത്.

Kerala Politics News 1 Min Read

1.11 ലക്ഷത്തിൻ്റെ കട്ടിൽ വാങ്ങിയത് സത്യം! ക്യാപ്സൂളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനായി ലക്ഷങ്ങൾ ചെലവിട്ട് ഫർണിച്ചറുകൾ വാങ്ങിയ സംഭവം വിവാദമാകുന്നു. പമ്പയിലെ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിക്ക് താമസിക്കാൻ ഒരു ലക്ഷത്തിന് മുകളിൽ ചിലവിട്ട് കട്ടിലും മെത്തയും തലയണയും വാങ്ങിയെന്ന വിവരം വലിയ വിവാദമായി മാറി. ​ചെലവാക്കിയത് ₹1,11,365! ​ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ സുഖകരമായ ഉറക്കത്തിനായി 1,11,365 രൂപയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെലവഴിച്ചത്. ​ദേവസ്വം ബോർഡിന്റെ 'ക്യാപ്‌സ്യൂൾ' മറുപടി

Kerala Politics News 1 Min Read

സർക്കാർ ഓഫീസുകൾ ഇനി അഞ്ച് ദിവസം മാത്രം! തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് മുൻപ് ഉത്തരവ് ഇറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുന്ന സുപ്രധാന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചായി (Monday to Friday) നിജപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ സർക്കാർ പുനരാരംഭിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ​ഫെബ്രുവരി 6-ന് നിർണായക യോഗം ​വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ഫെബ്രുവരി 6-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിവിധ സർവീസ് സംഘടനകളുടെ

Kerala Politics News 1 Min Read

യു ടേൺ ! പിണറായിയെ കൈവിട്ട് യൂസഫലി

തിരുവനന്തപുരം: രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും പുകഴ്ത്തുന്നതിൽ എന്നും മുൻപന്തിയിലുള്ള പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ പുതിയ നിലപാട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. "ആര് വന്നാലും ആശംസ നേരും, എന്നാൽ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് ജനങ്ങളാണ്" എന്ന യൂസഫലിയുടെ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ​ഡിസംബർ ആദ്യവാരം ദുബായിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ട്, അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് യൂസഫലി പ്രവചിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ വന്ന തദ്ദേശ സ്വയംഭരണ