Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട! തോൽവി ഭീതിയിൽ സെക്രട്ടറിയേറ്റ് ‘നാഥനില്ലാ കളരി’; മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസുകളിൽ എത്തുന്നില്ല

​ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട! തോൽവി ഭീതിയിൽ സെക്രട്ടറിയേറ്റ് ‘നാഥനില്ലാ കളരി’; മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസുകളിൽ എത്തുന്നില്ല

kerala leader By kerala leader April 28, 2026 1 Min Read
Share

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ‘ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട’ എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

- Advertisement -
Ad imageAd image

മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്. സമാനമായ അവസ്ഥ തന്നെയാണ് മിക്ക മന്ത്രിമാരുടേതും. വകുപ്പ് തലത്തിലുള്ള ദൈനംദിന കാര്യങ്ങൾ പോലും ഗൗനിക്കാതെ പല മന്ത്രിമാരും വിനോദ യാത്രയിലും പരിപൂർണ വിശ്രമത്തിലും ആണ്.

മന്ത്രിമാരുടെ അഭാവത്തിൽ സെക്രട്ടറിയേറ്റ് ഭരണം താറുമാറായിരിക്കുകയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിൽ ഭൂരിഭാഗം പേരും ഇപ്പോൾ ‘ടൂർ മൂഡിലാണ്’. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ലഭിക്കാനുള്ള ആനുകൂല്യങ്ങളും മറ്റും വേഗത്തിൽ നേടിയെടുക്കാനുള്ള തിരക്കിലാണ് ചിലരെന്നും ആക്ഷേപമുണ്ട്.

- Advertisement -
Ad imageAd image

പരാതികളുമായി എത്തുന്ന സാധാരണക്കാർക്ക് മറുപടി നൽകാൻ പോലും ആളില്ലാത്ത അവസ്ഥയാണ് നിലവിൽ. ഫയലുകൾ നീങ്ങുന്നില്ലെന്ന് മാത്രമല്ല, നിർണായക തീരുമാനങ്ങൾ എടുക്കേണ്ട ഐഎഎസ് ഉദ്യോഗസ്ഥരും പുതിയ സർക്കാർ വരുന്നത് കാത്തിരിക്കുകയാണ്. ഇതോടെ സെക്രട്ടറിയേറ്റ് പൂർണ്ണമായും ഒരു ‘നാഥനില്ലാ കളരി’യായി മാറിയിരിക്കുന്നു.

ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്ന തിരിച്ചറിവാണ് ഭരണകൂടത്തെ ഇത്തരം ഒരു നിസ്സംഗതയിലേക്ക് തള്ളിവിട്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

TAGGED: CM Absent, Election Results, Kerala Election 2026, Kerala leader, Kerala Politics, Kerala Secretariat, LDF, Ministerial Absence, Pinarayi Vijayan, UDF, എൽ.ഡി.എഫ്, കേരള തിരഞ്ഞെടുപ്പ് 2026, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ് ഫലം, പിണറായി വിജയൻ, മന്ത്രിമാർ, മുഖ്യമന്ത്രി, യു.ഡി.എഫ്, സെക്രട്ടറിയേറ്റ്
kerala leader April 28, 2026 April 28, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഹോർമുസ് തുറക്കാൻ ‘കടുപ്പമേറിയ’ 3 നിബന്ധനകളുമായി ഇറാൻ; ട്രംപ് വഴങ്ങുമോ?
Next Article CBSE പന്ത്രണ്ടാം ക്ലാസ് ഫലം ഉടൻ; പത്താം ക്ലാസിലെ പോലെ ‘രണ്ടാം ഊഴം’ പന്ത്രണ്ടാം ക്ലാസിനുണ്ടോ? അറിയേണ്ടതെല്ലാം

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?