തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുകളും തുറന്ന പ്രതികരണങ്ങളും കൊണ്ട് ശ്രദ്ധേയനായ രാഷ്‌ട്രീയ നേതാവാണ് വി.ഡി. സതീശൻ. വിവിധ മത-സാമുദായിക വിഷയങ്ങളിൽ രാഷ്ട്രീയ നേട്ടമോ വോട്ടുബാങ്ക് കണക്കുകൂട്ടലുകളോ നോക്കാതെ പ്രതികരിക്കുന്ന ഒരേ ഒരു രാഷ്ട്രിയ നേതാവാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദം രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വിഷയം സജീവമായി നിൽക്കുമ്പോൾ മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചപ്പോൾ വി.ഡി. സതീശൻ തന്റെ നിലപാട്…
തിരുവനന്തപുരം: കേരള ഭരണം യു.ഡി എഫിൻ്റെ കയ്യിൽ നിന്ന് തിരിച്ച് പിടിക്കുന്നതെങ്ങനെ? മെറ്റ എ ഐ ഓടും ജെമിനിയോടും ചോദിക്കാൻ ഒരുങ്ങുകയാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് വി.ഡി സതീശൻ നയിക്കുന്ന യു ഡി എഫ് സർക്കാരിൻ്റെ ജനകീയ പ്രവർത്തനങ്ങൾ പ്രതിപക്ഷമായ എൽഡിഎഫിനെ തളർത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് ഐസക്കിൻ്റെ പുതിയ നീക്കം. സതീശനെതിരെയുള്ള വാർത്തകൾ നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ട് എന്ന് ഐസക്ക് ഒരു കണ്ടുപിടിത്തം ഇന്നലെ നടത്തിയിരുന്നു. മെറ്റ…
തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നിർണ്ണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ആറ് മണിക്കൂർ തികയും മുൻപേ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 2021-26 കാലയളവിലെ സതീശൻ-പിണറായി പോരാട്ടം വരും വർഷങ്ങളിലും കേരള നിയമസഭയിൽ ആവർത്തിക്കുമെന്ന് ഉറപ്പായി. നിരീക്ഷകരുടെ വിലയിരുത്തൽമുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ്റെ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയത് സതീശന്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ എന്ന അതികായന് കൃത്യമായ മറുപടിയുണ്ടോ എന്ന ചോദ്യത്തിന് യുഡിഎഫ് നൽകുന്ന ഒരേയൊരു പേര് വി.ഡി. സതീശൻ എന്നാണ്. വെറും ഒരു പ്രതിപക്ഷ നേതാവ് എന്നതിലുപരി, സിപിഎമ്മിന്റെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ തന്ത്രജ്ഞനായി സതീശൻ മാറിയിരിക്കുന്നു. സകല എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയും കാറ്റിൽ പറത്തി സതീശൻ കുറിച്ച കണക്കുകൾ ഒരിക്കൽ കൂടി ശരിയായിരിക്കുകയാണ്. സമുദായങ്ങളെ കൂടെ നിർത്തിയ 'നിശബ്ദ വിപ്ലവം'പരമ്പരാഗത വോട്ട്…
തിരുവനന്തപുരം: കേരളം ആര് ഭരിക്കും എന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് പ്രമുഖ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പുറത്തുവന്ന പ്രധാന സർവ്വേ ഫലങ്ങളെല്ലാം തന്നെ യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നതാണ്. കടുത്ത പോരാട്ടം നടന്ന ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിനുള്ള സാധ്യതകളാണ് എക്സിറ്റ് പോളുകൾ വിരൽചൂണ്ടുന്നത്. വിവിധ ഏജൻസികൾ പുറത്തുവിട്ട സീറ്റ് നില താഴെ പറയുന്ന പ്രകാരമാണ്: ഏജൻസി യുഡിഎഫ് (UDF) എൽഡിഎഫ് (LDF) , എൻഡിഎ/മറ്റുള്ളവർ പി മാർക്ക്…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 'ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട' എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തമായതോടെ, പുതിയ സർക്കാരിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്യോഗസ്ഥർക്കിടയിൽ തിരക്കിട്ട നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന കെഎഎസിലൂടെ സർവീസിൽ കയറിയവർ 'ഇടത് ചാരന്മാരായി' പ്രവർത്തിക്കുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പുകളിൽ ഉയർന്നു കഴിഞ്ഞു. പിണറായിയുടെ 'കുഞ്ഞുങ്ങൾ' ചുവടുമാറ്റുന്നു?സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടെയും കടുത്ത താൽപ്പര്യപ്രകാരം രൂപീകരിച്ച കെഎഎസ് വിഭാഗം തുടക്കം മുതലേ രാഷ്ട്രീയ…
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ എൽ.ഡി.എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് സി.പി.എം കേന്ദ്രങ്ങളെ ഇപ്പോൾ വേട്ടയാടുന്നത്. വിജയക്കുതിപ്പിന് തടയിട്ട 'ടീം യു.ഡി.എഫ്' തന്ത്രം2016 മുതൽ കേരള രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഇടതുപക്ഷത്തിന്റെ വിജയക്കുതിപ്പിന് 2021-ൽ സതീശൻ പ്രതിപക്ഷ നേതാവായതോടെയാണ് ബ്രേക്ക് വീണത്. ചിതറിക്കിടന്ന യു.ഡി.എഫിനെ ഒരൊറ്റ ചരടിൽ കോർത്ത് 'ടീം യു.ഡി.എഫ്' എന്ന നിലയിലേക്ക് ഉയർത്തിയ സതീശന്റെ മെയ്‌വഴക്കം ഭരണപക്ഷത്തെ…
വാഗമൺ: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒരു വാചകമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത് - "തിളക്കമാർന്ന വിജയം യുഡിഎഫിന് ലഭിച്ചില്ലെങ്കിൽ അവസാന പത്രസമ്മേളനവും നടത്തി ഞാൻ വനവാസത്തിന് പോകും". എന്നാൽ ഇന്ന് സതീശൻ വനവാസത്തിന് പോകുകയാണ്. രാഷ്ട്രീയമായ വനവാസമല്ല, മറിച്ച് വാഗമണ്ണിലെ 'വനവാസം' എന്ന പേരുള്ള പുതിയ റിസോർട്ട് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് റിസോർട്ടിന്റെ ഉദ്ഘാടനം. മുൻ…
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, പ്രചാരണ രംഗത്തെ അനുഭവങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ന കേരളത്തിൽ നിലനിൽക്കുന്ന 'വ്യക്തിപൂജ'യുടെ രാഷ്ട്രീയത്തിന് ജനങ്ങൾ അറുതി വരുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാന നിരീക്ഷണങ്ങൾ: 1. വ്യക്തിപൂജയ്‌ക്കെതിരെയുള്ള പോരാട്ടം ഭരണകൂട സംവിധാനങ്ങളും കോടിക്കണക്കിന് രൂപയും ഉപയോഗിച്ച് ഒരാളിലേക്ക് മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് കേരളത്തിൽ നടന്നതെന്ന് സതീശൻ വിമർശിച്ചു. റോഡുകളിലും കവലകളിലും ഒരാളുടെ മാത്രം…
Sign in to your account