Tag: LDF

Kerala Politics News 1 Min Read

​കോടികളുടെ കിഫ് ബി തട്ടിപ്പ് പുറത്ത്: ‘എബ്രഹാമേ, മറുപടി തയ്യാറാക്ക്!’ – പിണറായിയുടെ നിർദേശം മുംബൈയിലേക്ക്

തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ നിക്ഷേപ ബോർഡിന്റെ (KIIFB) പ്രവർത്തനം പഠിക്കാൻ നിയോഗിച്ച 'കിഫ് ബി റീസ്ട്രക്ചർ കമ്മിറ്റി'യുടെ റിപ്പോർട്ട് പുറത്തുവന്നതോടെ മുൻ എൽ.ഡി.എഫ് സർക്കാരും സി.പി.എമ്മും കടുത്ത പ്രതിസന്ധിയിൽ. കോടികളുടെ സാമ്പത്തിക തിരിമറികളും ഭൂമി കുംഭകോണവും മുതൽ നിയമന വിവാദങ്ങൾ വരെ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്. ഇതോടെ, വിവാദങ്ങൾക്ക് മറുപടി നൽകാൻ പ്രതിരോധത്തിലായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുംബൈയിൽ ബിസിനസിലേക്ക് കടന്ന മുൻ കിഫ് ബി സി.ഇ.ഒയും മുൻ…

Finance Kerala Politics News 1 Min Read

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

തിരുവനന്തപുരം: 2016 മുതൽ 2026 വരെ കേരളം ഭരിച്ച പിണറായി വിജയൻ സർക്കാരിന്റെ കടമെടുപ്പ് നയം കേരളത്തെ വൻ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചെന്ന് കണക്കുകൾ. മുൻ സർക്കാർ വരുത്തിവെച്ച വൻ കടബാധ്യതയുടെ പലിശയിനത്തിൽ നിലവിലെ വി.ഡി. സതീശൻ സർക്കാരിന് കോടികൾ ചെലവഴിക്കേണ്ടിവരുന്നതായാണ് അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ മാത്രം മുൻ സർക്കാർ എടുത്ത കടങ്ങളുടെ പലിശയായി ₹11,766.77 കോടി നൽകിയെന്നാണ്…

Kerala Politics News 1 Min Read

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

തിരുവനന്തപുരം: 'ബിരിയാണി ചെമ്പിലെ സ്വർണക്കടത്ത് എന്നത് ഹീനമായ ആരോപണങ്ങളുടെ ഭാഗം, അതെല്ലാം ജനം ചവിട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു' പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലെ പ്രധാന പരാമർശം ആണിത്. 2016- 21 ലെ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് ബിരിയാണി ചെമ്പിലെ സ്വർണ്ണ കടത്ത് വിവാദം ഉണ്ടായത്. സ്വപ്ന സുരേഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 ൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ. ഡി.എഫ് തുടർ ഭരണം…

Kerala Politics News 2 Min Read

‘ഒമ്പതു ലക്ഷം വോട്ട് കുറഞ്ഞു’ മുതൽ തളിപ്പറമ്പ് വരെ; കെ.കെ. രാഗേഷിന് ഒരു ചുക്കും അറിയില്ല ! ഇതോ കവച കുണ്ഡലങ്ങൾ അണിഞ്ഞ KKR ?

കണ്ണൂർ: കേരളത്തിലെ വോട്ടർ പട്ടികയും എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് കെ.കെ. രാഗേഷ് നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനകളിലെ കണക്കുകൾ വസ്തുതാപരമായി തെറ്റ്. കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം, മലപ്പുറം ജില്ലയിലെ വോട്ടർ വർധനവ്, ജില്ലാതല കണക്കുകൾ, കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലെ വർധനവ് എന്നിവ സംബന്ധിച്ച രാഗേഷിൻ്റെ അവകാശവാദങ്ങൾ ശുദ്ധ മണ്ടത്തരങ്ങൾ ആണ്. കേരളത്തിൽ കുറഞ്ഞത് 6.10 ലക്ഷം വോട്ടുകൾ; ഒമ്പത് ലക്ഷമല്ലവിമർശകർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024ലെ ലോക്സഭാ…

Kerala Politics News 1 Min Read

87 രൂപക്ക് കോഴി, സ്വപ്നക്കുള്ള മൂന്നാർ ക്ഷണം ! തോമസ് ഐസക്ക് ഇനി ജെമിനി ഐസക്ക്

തിരുവനന്തപുരം: കേരള ഭരണം യു.ഡി എഫിൻ്റെ കയ്യിൽ നിന്ന് തിരിച്ച് പിടിക്കുന്നതെങ്ങനെ? മെറ്റ എ ഐ ഓടും ജെമിനിയോടും ചോദിക്കാൻ ഒരുങ്ങുകയാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് വി.ഡി സതീശൻ നയിക്കുന്ന യു ഡി എഫ് സർക്കാരിൻ്റെ ജനകീയ പ്രവർത്തനങ്ങൾ പ്രതിപക്ഷമായ എൽഡിഎഫിനെ തളർത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് ഐസക്കിൻ്റെ പുതിയ നീക്കം. സതീശനെതിരെയുള്ള വാർത്തകൾ നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ട് എന്ന് ഐസക്ക് ഒരു കണ്ടുപിടിത്തം ഇന്നലെ നടത്തിയിരുന്നു. മെറ്റ…

Kerala Politics News 1 Min Read

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നിർണ്ണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ആറ് മണിക്കൂർ തികയും മുൻപേ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 2021-26 കാലയളവിലെ സതീശൻ-പിണറായി പോരാട്ടം വരും വർഷങ്ങളിലും കേരള നിയമസഭയിൽ ആവർത്തിക്കുമെന്ന് ഉറപ്പായി. നിരീക്ഷകരുടെ വിലയിരുത്തൽമുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ്റെ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയത് സതീശന്…

Kerala Politics News 2 Min Read

സിപിഎമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച ‘സതീശൻ തന്ത്രം’; കരുണാകരന് ശേഷം കേരളം കണ്ട കരുത്തനായ പോരാളി!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പിണറായി വിജയൻ എന്ന അതികായന് കൃത്യമായ മറുപടിയുണ്ടോ എന്ന ചോദ്യത്തിന് യുഡിഎഫ് നൽകുന്ന ഒരേയൊരു പേര് വി.ഡി. സതീശൻ എന്നാണ്. വെറും ഒരു പ്രതിപക്ഷ നേതാവ് എന്നതിലുപരി, സിപിഎമ്മിന്റെ കോട്ടകളിൽ വിള്ളലുണ്ടാക്കാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ തന്ത്രജ്ഞനായി സതീശൻ മാറിയിരിക്കുന്നു. സകല എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയും കാറ്റിൽ പറത്തി സതീശൻ കുറിച്ച കണക്കുകൾ ഒരിക്കൽ കൂടി ശരിയായിരിക്കുകയാണ്. സമുദായങ്ങളെ കൂടെ നിർത്തിയ 'നിശബ്ദ വിപ്ലവം'​പരമ്പരാഗത വോട്ട്…

Kerala Politics News 1 Min Read

കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോളുകൾ!

തിരുവനന്തപുരം: കേരളം ആര് ഭരിക്കും എന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് പ്രമുഖ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പുറത്തുവന്ന പ്രധാന സർവ്വേ ഫലങ്ങളെല്ലാം തന്നെ യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നതാണ്. കടുത്ത പോരാട്ടം നടന്ന ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിനുള്ള സാധ്യതകളാണ് എക്സിറ്റ് പോളുകൾ വിരൽചൂണ്ടുന്നത്. വിവിധ ഏജൻസികൾ പുറത്തുവിട്ട സീറ്റ് നില താഴെ പറയുന്ന പ്രകാരമാണ്: ഏജൻസി യുഡിഎഫ് (UDF) എൽഡിഎഫ് (LDF) , എൻഡിഎ/മറ്റുള്ളവർ പി മാർക്ക്…

Kerala Politics News 1 Min Read

​ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട! തോൽവി ഭീതിയിൽ സെക്രട്ടറിയേറ്റ് ‘നാഥനില്ലാ കളരി’; മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസുകളിൽ എത്തുന്നില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 'ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട' എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്.…

Kerala Politics News 1 Min Read

ഭരണമാറ്റം മുന്നിൽ കണ്ട് ചുവടുമാറ്റം: യുഡിഎഫ് മന്ത്രിമാരുടെ സ്റ്റാഫിൽ കയറിപ്പറ്റാൻ കെഎഎസ് ‘സഖാക്കൾ’; രഹസ്യങ്ങൾ ചോരുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തമായതോടെ, പുതിയ സർക്കാരിൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഇടംപിടിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ഉദ്യോഗസ്ഥർക്കിടയിൽ തിരക്കിട്ട നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന കെഎഎസിലൂടെ സർവീസിൽ കയറിയവർ 'ഇടത് ചാരന്മാരായി' പ്രവർത്തിക്കുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പുകളിൽ ഉയർന്നു കഴിഞ്ഞു. പിണറായിയുടെ 'കുഞ്ഞുങ്ങൾ' ചുവടുമാറ്റുന്നു?​സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടെയും കടുത്ത താൽപ്പര്യപ്രകാരം രൂപീകരിച്ച കെഎഎസ് വിഭാഗം തുടക്കം മുതലേ രാഷ്ട്രീയ…