Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » 87 രൂപക്ക് കോഴി, സ്വപ്നക്കുള്ള മൂന്നാർ ക്ഷണം ! തോമസ് ഐസക്ക് ഇനി ജെമിനി ഐസക്ക്

87 രൂപക്ക് കോഴി, സ്വപ്നക്കുള്ള മൂന്നാർ ക്ഷണം ! തോമസ് ഐസക്ക് ഇനി ജെമിനി ഐസക്ക്

kerala leader By kerala leader August 14, 2026 1 Min Read
Share

തിരുവനന്തപുരം: കേരള ഭരണം യു.ഡി എഫിൻ്റെ കയ്യിൽ നിന്ന് തിരിച്ച് പിടിക്കുന്നതെങ്ങനെ?

- Advertisement -
Ad imageAd image

മെറ്റ എ ഐ ഓടും ജെമിനിയോടും ചോദിക്കാൻ ഒരുങ്ങുകയാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്

വി.ഡി സതീശൻ നയിക്കുന്ന യു ഡി എഫ് സർക്കാരിൻ്റെ ജനകീയ പ്രവർത്തനങ്ങൾ പ്രതിപക്ഷമായ എൽഡിഎഫിനെ തളർത്തിയിരിക്കുകയാണ്.

- Advertisement -
Ad imageAd image

അതുകൊണ്ടാണ് ഐസക്കിൻ്റെ പുതിയ നീക്കം.

സതീശനെതിരെയുള്ള വാർത്തകൾ നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ട് എന്ന് ഐസക്ക് ഒരു കണ്ടുപിടിത്തം ഇന്നലെ നടത്തിയിരുന്നു.

മെറ്റ എ ഐ ഓടും ജെമിനി യോടും ചോദിച്ചാണ് താൻ ഇത് കണ്ടുപിടിച്ചതെന്നാണ് ഐസക്കിൻ്റെ അവകാശവാദം

കയറിൽ ഡോക്ടറേറ്റ് നേടിയ ആളാണ് ഐസക്ക്. എൽ.ഡി.എഫിൻ്റെ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നാണ് ഇദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.

തോമസ് ഐസക്ക് ജെമിനി ഐസക്ക് ആയി എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. മൂന്നാർ മനോഹരമായ സ്ഥലം ആണെന്നും തന്നെ മൂന്നാറിലേക്ക് ഐസക്ക് ക്ഷണിച്ചെന്നും സ്വപ്‌ന സുരേഷ് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യാൻ സ്വപ്ന സുരേഷ് വെല്ലുവിളിച്ചെങ്കിലും ഐസക്ക് അനങ്ങിയില്ല. റിസർവ് ബാങ്കിൽ നിന്നുള്ള നോട്ടടി, 87 രൂപക്ക് ചിക്കൻ തുടങ്ങിയ ഐസക്ക് പ്രഖ്യാപനങ്ങൾ മലയാളികളുടെ ഇടയിൽ നേരത്തെ ചർച്ച വിഷയം ആയിരുന്നു.

TAGGED: AI in Politics, Google Gemini, Kerala leader, Kerala Politics, LDF, Meta AI, Social Media Controversy, Thomas Isaac, UDF, VD Satheesan, കോഴി, തോമസ് ഐസക്ക്, സ്വപ്‌ന സുരേഷ്, റിസർവ് ബാങ്ക്
kerala leader August 14, 2026 August 14, 2026
Share This Article
Facebook Twitter Copy Link Print
Previous Article ടാറ്റ മോട്ടോഴ്സ് ഓഹരിക്ക് 6% കുതിപ്പ്; Q1 ലാഭം 83% ഉയർന്നു — Nomura ‘Buy’, CLSA ‘Outperform’
Next Article നെയ്മറുടെ മാന്ത്രിക പ്രകടനം; സുഡാമേരിക്കാനയിൽ സന്റോസിന് തകർപ്പൻ ജയം!

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?