Tag: Kerala Election 2026

Kerala Politics News 1 Min Read

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നിർണ്ണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ആറ് മണിക്കൂർ തികയും മുൻപേ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 2021-26 കാലയളവിലെ സതീശൻ-പിണറായി പോരാട്ടം വരും വർഷങ്ങളിലും കേരള നിയമസഭയിൽ ആവർത്തിക്കുമെന്ന് ഉറപ്പായി. നിരീക്ഷകരുടെ വിലയിരുത്തൽമുഖ്യമന്ത്രി എന്ന നിലയിൽ സതീശൻ്റെ തന്ത്രങ്ങൾക്ക് മുന്നിൽ പരാജയപ്പെട്ട പിണറായിയെ തന്നെ പ്രതിപക്ഷ നേതാവാക്കിയത് സതീശന്

News 2 Min Read

എ.കെ ആന്റണിയെ ‘ഒറ്റുകാരൻ’ എന്ന് വിളിച്ച ഗോപിനാഥന്റെ അനുഗ്രഹം തേടി എം. ലിജു; കായംകുളത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു

കായംകുളം: മൂന്ന് വട്ടം പരാജയപ്പെട്ടതിന് ശേഷം നാലാം ഊഴത്തിൽ കായംകുളത്തുനിന്ന് വിജയിച്ചു കയറിയ എം. ലിജു വിവാദച്ചുഴിയിൽ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ തന്റെ ആത്മകഥയിലൂടെ നിശിതമായി വിമർശിച്ച എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥനെ വസതിയിലെത്തി സന്ദർശിച്ചതാണ് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ആരാണ് അഡ്വ. കെ. ഗോപിനാഥൻ? വിവാദ പുസ്തകം പറയുന്നത് എന്ത്? മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ

Kerala Politics News 1 Min Read

പിണറായിയുടെ ‘മരുമകൻ കാർഡ്’; റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ നീക്കം, വെല്ലുവിളിയുമായി ബാലഗോപാൽ!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, സി.പി.എമ്മിൽ അധികാര വടംവലി രൂക്ഷമാകുന്നു. തന്റെ വിശ്വസ്തനും മരുമകനുമായ പി.എ മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചരടുവലികൾ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ കൂടി രംഗത്തെത്തിയതോടെ പാർട്ടിയിൽ പുതിയൊരു ചേരിപ്പോരിന് കളമൊരുങ്ങുകയാണ്. ​ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം; റിയാസ് രക്ഷകനാകുമെന്ന് പിണറായി ​യു.ഡി.എഫിന്റെ വമ്പിച്ച വിജയത്തിന് പിന്നിൽ ന്യൂനപക്ഷ

Kerala Politics News 1 Min Read

വിസ്‌മയ പ്രവചനം യാഥാർത്ഥ്യമായി; കേരളം ഇനി യു.ഡി.എഫ് കൈകളിൽ; വി.ഡി. സതീശന്റെ വിജയതന്ത്രം വിജയിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) അധികാരത്തിൽ. തെരഞ്ഞെടുപ്പ് വേളയിൽ ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാനത്ത് യു.ഡി.എഫ് നൂറിലേറെ സീറ്റുകൾ നേടുമെന്ന സതീശന്റെ ആത്മവിശ്വാസം ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു. ​എറണാകുളത്തും മലപ്പുറത്തും സമ്പൂർണ്ണ ആധിപത്യം വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്ന് സതീശൻ

Kerala Politics News 1 Min Read

​വോട്ടെണ്ണൽ ദിനം: കേരളത്തിൽ ഇന്ന് ഡ്രൈ ഡേ; മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ ദിനമായ ഇന്ന് (മേയ് 4, 2026) സംസ്ഥാനത്ത് പൂർണ്ണമായ മദ്യനിരോധനം ഏർപ്പെടുത്തി. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാർ 'ഡ്രൈ ഡേ' പ്രഖ്യാപിച്ചത്. ​പ്രധാന വിവരങ്ങൾ: ​സുരക്ഷാ ക്രമീകരണങ്ങൾ ​വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും ആഹ്ലാദപ്രകടനങ്ങൾക്കിടയിൽ സംഘർഷങ്ങൾ ഒഴിവാക്കാനാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ക്രമസമാധാന നില തകരാതിരിക്കാൻ പോലീസ് സേനയും ജാഗ്രതയിലാണ്. ഇന്ന് അർദ്ധരാത്രി

Kerala Politics News 1 Min Read

കേരളം ആർക്കൊപ്പം? ജനപ്രീതിയിൽ വി.ഡി സതീശൻ ഒന്നാമത്; ഭരണമാറ്റം പ്രവചിച്ച് സി.പി.ഡി.എസ് പോസ്റ്റ് പോൾ സർവ്വേ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലെ വോട്ടർമാരുടെ മനോഗതം വെളിപ്പെടുത്തി സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് (CPDS) പുറത്തുവിട്ട പോസ്റ്റ് പോൾ സർവ്വേ ഫലങ്ങൾ ചർച്ചയാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി ഉയർന്നുവന്നപ്പോൾ, രാഷ്ട്രീയ മുന്നണികളിൽ യു.ഡി.എഫിനാണ് മുൻതൂക്കമെന്ന് സർവ്വേ വ്യക്തമാക്കുന്നു. ജനപ്രീതിയിൽ സതീശൻ തരംഗം ​ഏറ്റവും ജനപ്രിയനായ നേതാവ് ആരെന്ന ചോദ്യത്തിന് 39% പേരും വി.ഡി സതീശനെയാണ് പിന്തുണച്ചത്.

Kerala Politics News 1 Min Read

ജയതിലകിന്റെ ‘കളി’ പിഴക്കുന്നു; അശോകും പ്രശാന്തും തിരിച്ചുവരുന്നു; യുഡിഎഫ് തരംഗത്തിൽ വിറച്ച് ചീഫ് സെക്രട്ടറി!

​തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഏകാധിപത്യ നടപടികൾക്ക് അന്ത്യം കുറിക്കാൻ എക്സിറ്റ് പോൾ ഫലങ്ങൾ വഴിയൊരുക്കുന്നു. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രവചനങ്ങൾ പുറത്തുവന്നതോടെ, പ്രതികാര ബുദ്ധിയോടെ നടപടികൾ സ്വീകരിച്ച ചീഫ് സെക്രട്ടറി അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ​തോക്കിന് കുഴലിലൂടെ ഭരണം; തിരിച്ചടിച്ച് ബി. അശോക്!​ഡോ. ബി. അശോക് ഐഎഎസിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ജയതിലക് തന്റെ അധികാരം കാണിച്ചെങ്കിലും, എട്ട് മണിയുടെ ഏഷ്യാനെറ്റ് ന്യൂസ് അവർ

Kerala Politics News 1 Min Read

​ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട! തോൽവി ഭീതിയിൽ സെക്രട്ടറിയേറ്റ് ‘നാഥനില്ലാ കളരി’; മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസുകളിൽ എത്തുന്നില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുന്നിൽക്കണ്ട് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് നിശ്ചലമാകുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങളുടെ ഔദ്യോഗിക വസതികളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. 'ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട' എന്ന മനോഭാവമാണ് ഭരണപക്ഷത്തിന് ജനങ്ങളോടെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് എത്തിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളിൽ ഒപ്പിടുന്നതും ചർച്ചകൾ നടത്തുന്നതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ്.

Kerala Politics News 1 Min Read

സ്പീക്കർമാരെ പിണറായി ‘വകവരുത്തും’! പദവി നൽകി രാഷ്ട്രീയ വനവാസത്തിലേക്ക് അയക്കുന്ന ക്രൂരമായ ‘വിജയൻ ശൈലി’; ശ്രീരാമകൃഷ്ണനും ഷംസീറും വീണു! രക്ഷപെട്ടത് രാജേഷ് മാത്രം!

​തിരുവനന്തപുരം: സി.പി.എമ്മിലെ കരുത്തരായ നേതാക്കളെ പദവികൾ നൽകി ആദരിക്കുകയല്ല, മറിച്ച് സ്പീക്കർ കസേരയിൽ ഇരുത്തി അവരുടെ രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. സ്പീക്കറാകുന്നവരെ പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വെട്ടിനിരത്തുന്ന പിണറായിയുടെ 'അരിവാൾ പ്രയോഗം' 2026-ലെ സ്ഥാനാർത്ഥി പട്ടികയിലും കണ്ടു. എ.എൻ ഷംസീറാണ് ഈ രാഷ്ട്രീയ ചതിയുടെ ഇരയായത്. ഒന്നാം പിണറായി സർക്കാരിൽ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണനെ 2021-ൽ മൂലക്കിരുത്തിക്കൊണ്ടാണ് ഈ

Kerala Politics News 2 Min Read

2021 ൽ തുടർ പരാജയം! നയിക്കാൻ സതീശനെ നിയോഗിച്ച് ഹൈക്കമാൻ്റിൻ്റെ സർജിക്കൽ സ്‌ട്രൈക്ക്; യു.ഡി എഫിൻ്റെ മടങ്ങി വരവ് 2021-2026, പരമ്പര-1

തിരുവനന്തപുരം: 2021 മെയ് 2നിയമസഭ തെരഞ്ഞെടുപ്പിൻ്റെ counting നടക്കുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്നു. Counting ൻ്റെ തുടക്കം മുതൽ എൽ.ഡി.എഫിന് മുന്നേറ്റം. 99 സീറ്റ് നേടി എൽ.ഡി.എഫിന് തുടർഭരണം. യു.ഡി.എഫ് വീണ്ടും പ്രതിപക്ഷത്ത്. 2016 ൽ 49 സീറ്റുണ്ടായിരുന്നത് 2021 ൽ 41 ആയി കുറഞ്ഞു. ആത്മവിശ്വാസം നഷ്‌ടപ്പെട്ട യു.ഡി.എഫ് നേതാക്കളും അണികളും. തുടർ പരാജയത്തിലൂടെ യു.ഡി.എഫിൻ്റെ കാലം കഴിഞ്ഞെന്ന് ടെലിവിഷൻ ചാനലുകളും പത്രങ്ങളും ഒരുമിച്ച് പറഞ്ഞു.കോൺഗ്രസ് തീർന്നു. പകരം