Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

kerala leader By kerala leader October 25, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യുടെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് 88,23,55,492 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. 2026 സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ വരുമാനക്കുറവ് നികത്തുന്നതിനായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

- Advertisement -
Ad imageAd image

​ഈ കാലയളവിൽ മാത്രം 4,16,41,303 സ്ത്രീ യാത്രക്കാരാണ് പ്രിയദർശിനി പദ്ധതിയുടെ സൗജന്യ യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി 2026 ജൂൺ 15 മുതൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരുന്നു.

സെപ്റ്റംബർ മാസത്തെ സാമ്പത്തിക പ്രതിബദ്ധതയായ 88,23,55,492 രൂപ ഐ.ബി.ഡി.എസ് (IBDS) മുഖേന നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്നും കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ തിരുവനന്തപുരം ജില്ലാ ട്രഷറി അക്കൗണ്ടിലേക്ക് റിലീസ് ചെയ്യാൻ ഉത്തരവിറങ്ങി.

- Advertisement -
Ad imageAd image

TAGGED: Chief Minister Kerala, Indira Guarantee, Kerala Government, Kerala leader, KSRTC, KSRTC Ordinary Bus, Priyadarshini Scheme, Transport Department Kerala, V D Satheesan, Women Free Travel Kerala
kerala leader October 25, 2026 October 25, 2026
Share This Article
Facebook Twitter Copy Link Print
Previous Article വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
Next Article സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Recent Posts

  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
  • ₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്
  • പുനർജനി പദ്ധതി: പറവൂരിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

News World

യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

News World

₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്

Cinema News
Welcome Back!

Sign in to your account

Lost your password?