തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് 88,23,55,492 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. 2026 സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ വരുമാനക്കുറവ് നികത്തുന്നതിനായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ മാത്രം 4,16,41,303 സ്ത്രീ യാത്രക്കാരാണ് പ്രിയദർശിനി പദ്ധതിയുടെ സൗജന്യ യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി 2026…
തിരുവനന്തപുരം: പത്ത് വർഷം തുടർച്ചയായി കേരളം ഭരിച്ച പിണറായി വിജയൻ്റെ ചിന്തയിൽ പോലും വരാത്ത ജനക്ഷേമ കാര്യങ്ങൾ ഭരണം കിട്ടി ഒരു മാസത്തിനുള്ളിൽ നടപ്പാക്കി കാണിച്ച് പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന സ്‌ത്രീകൾക്ക് KSRTC ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്ക് ഇന്ന് തുടക്കമാവുകയാണ്. മെയ് 18-ന് അധികാരമേറ്റ യു.ഡി.എഫ് സർക്കാർ ഒരു മാസം തികയുന്നതിന് മുൻപ് തന്നെ തങ്ങളുടെ വിപ്ലവകരമായ വാഗ്ദാനം…
Sign in to your account