തിരുവനന്തപുരം: ജാതി-മത ചിന്തകൾക്ക് അതീതമായി കേരളീയ സംസ്കാരത്തെയും അതിജീവനത്തിന്റെ കരുത്തിനെയും അടയാളപ്പെടുത്തുന്ന മഹനീയ സങ്കൽപ്പമാണ് ഓണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഊഷ്മളമായ ഓണാശംസകൾ നേർന്നു കൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം പങ്കുവെച്ചത്. പ്രതിസന്ധികളിൽ മലയാളി ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവും അതിജീവനത്തിനുള്ള ആത്മവിശ്വാസവുമാണ് ഓരോ ഓണാഘോഷങ്ങളും നൽകുന്നതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനം നേരിട്ട പ്രകൃതിദുരന്തങ്ങളുടെ പ്രയാസങ്ങൾ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും ഇത്തരം ആഘോഷങ്ങളിലൂടെ മുന്നോട്ടു പോകാനുള്ള കരുത്ത് സമൂഹം…
ഗുരുവായൂർ: കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ശനിയാഴ്ച രാത്രി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. രാത്രി എട്ടുമണിയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തി പ്രാർത്ഥനകൾ നടത്തിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത്. ബംഗളൂരുവിൽ നിന്നുള്ള ഔദ്യോഗിക യാത്രയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ക്ഷേത്ര സന്ദർശനത്തിനായി സമയം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ബംഗളൂരുവിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം അവിടെ നിന്ന്…
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ ഫെമ (FEMA) നിയമം ലംഘിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. നേരത്തെ, സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ മകൻ വിവേക് വിജയന് വർഷങ്ങൾ പഴക്കമുള്ള ലാവലിൻ കേസിൽ സമൻസ് ലഭിക്കുകയും ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് നോട്ടീസുകളോ സമൻസുകളോ…
Sign in to your account