Tag: Transport Department Kerala

Kerala Politics News 1 Min Read

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് 88,23,55,492 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. 2026 സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ വരുമാനക്കുറവ് നികത്തുന്നതിനായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ​ഈ കാലയളവിൽ മാത്രം 4,16,41,303 സ്ത്രീ യാത്രക്കാരാണ് പ്രിയദർശിനി പദ്ധതിയുടെ സൗജന്യ യാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി 2026…