Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വീണ ജോർജ് 44 ദിവസവും വിദേശത്ത് ; നടത്തിയത് 11 വിദേശ യാത്രകൾ, സ്വകാര്യ വിദേശയാത്രകൾ 6 എണ്ണം, പറന്നത് യു.കെ, അമേരിക്ക, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളിലേക്ക്

വീണ ജോർജ് 44 ദിവസവും വിദേശത്ത് ; നടത്തിയത് 11 വിദേശ യാത്രകൾ, സ്വകാര്യ വിദേശയാത്രകൾ 6 എണ്ണം, പറന്നത് യു.കെ, അമേരിക്ക, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളിലേക്ക്

kerala leader By kerala leader October 11, 2026 1 Min Read
Share

തിരുവനന്തപുരം: മന്ത്രിയായിട്ട് വേണം വിദേശത്ത് സർക്കാർ ചെലവിൽ പറക്കാൻ ! രണ്ടാം പിണറായി സർക്കാരിൻ്റെ ദയനീയ പതനത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ വീഴ്ച.

- Advertisement -
Ad imageAd image

കെ. കെ ശൈലജക്ക് പകരം വീണ ജോർജിനെയാണ് പിണറായി ആരോഗ്യ വകുപ്പിൻ്റെ ചുമതല ഏൽപിച്ചിരുന്നത്. ചാനലിലെ റിപ്പോർട്ടർ ആയിരുന്ന വീണ ജോർജ് മന്ത്രി പണിയിൽ വൻ പരാജയം ആയി മാറി.ഇത് പിണറായി സർക്കാരിൻ്റെ വൻ പതനത്തിന് കാരണമായി.

5 വർഷത്തിനിടയിൽ 44 ദിവസവമാണ് വീണ ജോർജ് വിദേശത്ത് ചെലവഴിച്ചത്.ഇതിൽ 5 എണ്ണം ഔദ്യോഗിക വിദേശ യാത്ര ആയിരുന്നുവെങ്കിൽ 6 എണ്ണം സ്വകാര്യ യാത്രകൾ ആയിരുന്നു.

- Advertisement -
Ad imageAd image

യു.കെ, ക്യൂബ, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലേക്കാണ് വീണ ജോർജ് ഔദ്യോഗിക വിദേശ യാത്ര നടത്തിയത്. ഇതിൽ അമേരിക്കയിലേക്ക് വീണ പറന്നത് രണ്ട് തവണ ആണ്.

3 തവണ യു. എ. ഇ , രണ്ട് തവണ ബഹറിൻ, ഒരു തവണ യു.കെ എന്നിവടങ്ങളിലാണ് വീണ സ്വകാര്യ യാത്ര നടത്തിയത്.

ആരോഗ്യ വകുപ്പിലെ ദയനീയ പരാജയം വീണക്ക് സ്വന്തം മണ്ഡലത്തിലെ ദയനീയ പരാജയത്തിനും കാരണമായി

സ്വന്തം മണ്ഡലമായ ആറൻമുളയിൽ 18, 985 വോട്ടിനാണ് വീണ ജോർജ് കോൺഗ്രസിൻ്റെ അബിൻ വർക്കിയോട് പരാജയപ്പെട്ടത്.

TAGGED: Abin Varkey, Aranmula Constituency, Australia, Foreign Trips, Kerala Health Department, Kerala leader, Kerala Politics, LDF vs UDF, Pinarayi Vijayan, UK, USA, Veena George, അബിൻ വർക്കി, വിദേശയാത്ര, വീണ ജോർജ്
kerala leader October 11, 2026 October 11, 2026
Share This Article
Facebook Twitter Copy Link Print
Previous Article 26 വർഷത്തെ ചരിത്രം തിരുത്തി കുറിക്കാൻ വി.ഡി. സതീശൻ സർക്കാർ; കേരള സ്പോർട്സ് ബിൽ ഈ ആഴ്ച സഭയിൽ; ജനീഷിനും പ്രശാന്തിനും കയ്യടിക്കാം
Next Article രണ്ടാം പിണറായി സർക്കാർ; പിണറായിയും ഭാര്യ കമലയും 123 ദിവസവും വിദേശത്ത് ! നടത്തിയത് 16 വിദേശ യാത്രകൾ, സ്വകാര്യ യാത്രകൾ 6 എണ്ണം

Recent Posts

  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
  • ₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്
  • പുനർജനി പദ്ധതി: പറവൂരിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News

വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

News World

യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

News World
Welcome Back!

Sign in to your account

Lost your password?