Tag: LDF vs UDF

Kerala Politics News 1 Min Read

സതീശൻ്റെ ഡി.എ അനുവദിക്കൽ സ്‌പീഡിൽ നാണം കെട്ട് പിണറായിയും ബാലഗോപാലും! അഞ്ചാം മാസം ഡി.എ നൽകി യു.ഡി.എഫ് സർക്കാർ; പിണറായി നൽകിയത് 35 -ാം മാസം

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ) അനുവദിക്കുന്നതിൽ യു.ഡി.എഫ് സർക്കാരിന്റെ മിന്നൽ വേഗതയിൽ പ്രതിരോധത്തിലായി എൽ.ഡി.എഫ് മുൻ ഭരണനേതൃത്വം. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് വെറും അഞ്ചാം മാസത്തിനുള്ളിൽ ജീവനക്കാരുടെ ആദ്യ ഗഡു ഡി.എ ഉത്തരവിറക്കിയതോടെ, രണ്ടാം പിണറായി സർക്കാരിന്റെ വീഴ്ചകളും കാലതാമസവും വീണ്ടും ചർച്ചയാവുകയാണ്. 2021 മേയിൽ അധികാരത്തിലെത്തിയ രണ്ടാം പിണറായി വിജയൻ സർക്കാർ ജീവനക്കാർക്ക് ആദ്യ ഗഡു ഡി.എ അനുവദിക്കാൻ എടുത്തത് നീണ്ട 35…

Kerala Politics News Travel 1 Min Read

വീണ ജോർജ് 44 ദിവസവും വിദേശത്ത് ; നടത്തിയത് 11 വിദേശ യാത്രകൾ, സ്വകാര്യ വിദേശയാത്രകൾ 6 എണ്ണം, പറന്നത് യു.കെ, അമേരിക്ക, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളിലേക്ക്

തിരുവനന്തപുരം: മന്ത്രിയായിട്ട് വേണം വിദേശത്ത് സർക്കാർ ചെലവിൽ പറക്കാൻ ! രണ്ടാം പിണറായി സർക്കാരിൻ്റെ ദയനീയ പതനത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ വീഴ്ച. കെ. കെ ശൈലജക്ക് പകരം വീണ ജോർജിനെയാണ് പിണറായി ആരോഗ്യ വകുപ്പിൻ്റെ ചുമതല ഏൽപിച്ചിരുന്നത്. ചാനലിലെ റിപ്പോർട്ടർ ആയിരുന്ന വീണ ജോർജ് മന്ത്രി പണിയിൽ വൻ പരാജയം ആയി മാറി.ഇത് പിണറായി സർക്കാരിൻ്റെ വൻ പതനത്തിന് കാരണമായി. 5 വർഷത്തിനിടയിൽ 44 ദിവസവമാണ്…

Kerala Politics News 1 Min Read

UDF or LDF, കേരളം ആർക്കൊപ്പം?രാവിലെ 9 മണിയോടെ ചിത്രം തെളിയും

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ കൃത്യം രാവിലെ എട്ടു മണിയോടെ ആരംഭിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ഭരണത്തുടർച്ചയുണ്ടാകുമോ അതോ അധികാരം മാറുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ​വോട്ടെണ്ണൽ ക്രമം ഇങ്ങനെ ​ആദ്യം വോട്ടെണ്ണുന്നത് തപാൽ വോട്ടുകളാണ് (Postal Ballots). ഇതിനുശേഷം 8.30 ഓടെ വോട്ടിങ് യന്ത്രങ്ങളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. ഒമ്പതു മണിയോടെ…

Kerala Politics News 1 Min Read

കഴുത്തിന് പിടിച്ച് പുറത്താക്കും! നാണക്കേട് ഒഴിവാക്കാൻ രാജി കത്ത് റെഡിയാക്കി കെ.എം. എബ്രഹാം; മെയ് 4-ന് പടിയിറക്കം

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന മെയ് 4-ലെ തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്ന് ഉറപ്പായതോടെ, കസേര സംരക്ഷിക്കാൻ തന്ത്രങ്ങളുമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തന്നെ കഴുത്തിന് പിടിച്ചു പുറത്താക്കുമെന്ന കൃത്യമായ ഭയമാണ് ഫലം വരുന്നതിന് മുൻപേ രാജി കത്ത് തയ്യാറാക്കാൻ എബ്രഹാമിനെ പ്രേരിപ്പിച്ചത്. ​നാണക്കേട് ഒഴിവാക്കാൻ രാജി; അണിയറയിൽ തിരക്കിട്ട നീക്കം ​കിഫ്ബി സി.ഇ.ഒ പദവിയും കെ-ഡിസ്ക് വൈസ് ചെയർമാൻ സ്ഥാനവും ഇടതുപക്ഷത്തിന്റെ…

Kerala Politics News 1 Min Read

​അധികാര ഗർവ്വ് തകരുന്നു! അച്ഛൻ വെറും MLA; ഭർത്താവ് തോറ്റ മന്ത്രി! വീണ വിജയന്റെ സ്വപ്നങ്ങൾ തകർത്ത ‘ജനാധിപത്യ പ്രഹരം’

തിരുവനന്തപുരം: കാലം കരുതിവെക്കുന്നത് ആർക്കും പ്രവചിക്കാനാകാത്ത നിയോഗങ്ങളാണ്. അഞ്ച് വർഷം മുമ്പ് ആനന്ദാശ്രുക്കളോടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ച വീണ വിജയൻ ഇന്ന് കടുത്ത ആശങ്കയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2021-ൽ അച്ഛൻ മുഖ്യമന്ത്രിയായും ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് കരുത്തുറ്റ പൊതുമരാമത്ത് മന്ത്രിയായും അധികാരമേറ്റപ്പോൾ അത് വിജയക്കുതിപ്പിന്റെ കാലമായിരുന്നു. എന്നാൽ 2026-ലെ മെയ് 4-ലെ ഫലപ്രഖ്യാപനം കാത്തിരിക്കുമ്പോൾ ചിത്രം ആകെ മാറിയിരിക്കുന്നു. 2021: ആനന്ദപുളകിതമായ ആ ദിനങ്ങൾ​കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ…

Kerala Politics News 2 Min Read

പിണറായിയുടെ 10 വർഷം = ഉമ്മൻചാണ്ടിയുടെ 5 വർഷം! ലൈഫ് മിഷനിലെ പച്ചക്കള്ളങ്ങൾ പുറത്ത്; പിണറായിയുടെ പ്രകടന പത്രിക തട്ടിപ്പ് വായിക്കാം

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വലിയ കൊട്ടിഘോഷിച്ച് കൊണ്ടുനടക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ പൊള്ളത്തരം കണക്കുകൾ സഹിതം പുറത്താകുന്നു. 2016-ൽ അധികാരമേൽക്കുമ്പോൾ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ പിണറായി സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മുൻപത്തെ യു.ഡി.എഫ് സർക്കാരിന്റെ വേഗതയുടെ പകുതി പോലും കൈവരിക്കാൻ പത്ത് വർഷമായിട്ടും എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ​വാഗ്ദാനം 5 വർഷം; എടുത്തത് 10 വർഷം! ​2016-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ 365-ാം ഖണ്ഡികയിൽ ആവർത്തിച്ച് പ്രഖ്യാപിച്ചതായിരുന്നു ഓരോ വർഷവും…

Kerala Politics News 2 Min Read

ഭയം വിജയൻ !സംവാദത്തിലും പേടി, നിയമസഭയിലും പേടി! സതീശനെ പേടിച്ച് നിയമസഭ സമ്മേളനം കൂടിയത് 204 ദിവസം മാത്രം, ചരിത്രത്തിലെ ഏറ്റവും കുറവ് | VD Satheesan vs Pinarayi Vijayan

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭാ സമ്മേളനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം സഭയിൽ സർക്കാരിനെതിരെ ഉയർത്തുന്ന അതിശക്തമായ പ്രതിരോധവും ആക്രമണവുമാണ് സഭാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ കാരണമെന്ന ആരോപണം ശക്തമാണ്. സഭയിൽ സതീശൻ എഴുന്നേറ്റ് നിന്ന് സംസാരിച്ചു തുടങ്ങിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ പതറുന്ന കാഴ്ചയാണ് പലപ്പോഴും കാണാൻ കഴിയുന്നത്. ​കണക്കുകളിൽ തെളിയുന്ന ആ ‘ഭയം’…

Kerala Politics News 1 Min Read

​മുഖ്യമന്ത്രിക്ക് ‘ചെക്ക്’ വെച്ച് സതീശൻ; ‘സ്ഥലവും സമയവും നിങ്ങൾ പറയൂ, ഞാൻ റെഡി!’; സംവാദത്തിന് പിണറായി വരുമോ?

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ സംവാദ വെല്ലുവിളി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. "മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, അദ്ദേഹം നിശ്ചയിക്കുന്ന സമയത്ത് സംവാദത്തിന് ഞാൻ തയ്യാറാണ്" എന്ന സതീശന്റെ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. വികസന കാര്യങ്ങളിൽ സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രി സതീശനോട് ചോദിച്ചു. എൽഡി.എഫ് സർക്കാരിന്റെ 10…

Kerala Politics News 1 Min Read

മാണി സി കാപ്പൻ്റെ പാലായിൽ ജോസ് മോൻ എത്ര വോട്ടിന് തോൽക്കും?

പാലാ: കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടത്തിന് പാലാ വീണ്ടും വേദിയാകുമ്പോൾ, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് ഇത്തവണത്തെ പരീക്ഷണം അതിജീവനത്തിന്റേതാണ്. 2021-ലെ എൽ.ഡി.എഫ് തരംഗത്തിൽ പോലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ജോസ് കെ. മാണിക്ക്, നിലവിലെ രാഷ്ട്രീയ സാഹചര്യം ഒട്ടും അനുകൂലമല്ലെന്നാണ് വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. ​ചരിത്രം ആവർത്തിക്കുമോ, തിരുത്തപ്പെടുമോ? ​കെ.എം. മാണി എന്ന രാഷ്ട്രീയ അതികായന്റെ മരണശേഷം പാലാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് പ്രകടമായത്.…

Kerala Politics News 1 Min Read

അടുത്ത ‘വിസ്മയം’ ജി. സുധാകരനോ?

ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പാർട്ടി വിടുന്നു എന്ന സൂചനകൾ ശക്തമാകുന്നു. 2026-ലെ പാർട്ടി മെമ്പർഷിപ്പ് സ്ക്രൂട്ടണി സമയത്ത് തന്റെ അംഗത്വം പുതുക്കാൻ അദ്ദേഹം തയ്യാറായില്ല എന്ന വാർത്ത പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പടർന്നത്. പിണറായി സർക്കാരിന്റെ ഭരണരീതികളിലും പാർട്ടിയിലെ ചില നേതാക്കളുടെ സമീപനങ്ങളിലും സുധാകരൻ ഏറെ നാളായി അതൃപ്തിയിലായിരുന്നു. ​തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.…