Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സതീശൻ്റെ ഡി.എ അനുവദിക്കൽ സ്‌പീഡിൽ നാണം കെട്ട് പിണറായിയും ബാലഗോപാലും! അഞ്ചാം മാസം ഡി.എ നൽകി യു.ഡി.എഫ് സർക്കാർ; പിണറായി നൽകിയത് 35 -ാം മാസം

സതീശൻ്റെ ഡി.എ അനുവദിക്കൽ സ്‌പീഡിൽ നാണം കെട്ട് പിണറായിയും ബാലഗോപാലും! അഞ്ചാം മാസം ഡി.എ നൽകി യു.ഡി.എഫ് സർക്കാർ; പിണറായി നൽകിയത് 35 -ാം മാസം

kerala leader By kerala leader October 19, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ) അനുവദിക്കുന്നതിൽ യു.ഡി.എഫ് സർക്കാരിന്റെ മിന്നൽ വേഗതയിൽ പ്രതിരോധത്തിലായി എൽ.ഡി.എഫ് മുൻ ഭരണനേതൃത്വം. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ് വെറും അഞ്ചാം മാസത്തിനുള്ളിൽ ജീവനക്കാരുടെ ആദ്യ ഗഡു ഡി.എ ഉത്തരവിറക്കിയതോടെ, രണ്ടാം പിണറായി സർക്കാരിന്റെ വീഴ്ചകളും കാലതാമസവും വീണ്ടും ചർച്ചയാവുകയാണ്.

- Advertisement -
Ad imageAd image

2021 മേയിൽ അധികാരത്തിലെത്തിയ രണ്ടാം പിണറായി വിജയൻ സർക്കാർ ജീവനക്കാർക്ക് ആദ്യ ഗഡു ഡി.എ അനുവദിക്കാൻ എടുത്തത് നീണ്ട 35 മാസങ്ങളാണ് (2024 മാർച്ച് 12). ധനവകുപ്പ് കൈകാര്യം ചെയ്ത കെ.എൻ. ബാലഗോപാലിൻ്റെ സാമ്പത്തിക മാനേജ്‌മെന്റിലെ പോരായ്മകളാണ് കാര്യങ്ങൾ പ്രതിസന്ധിയിലാക്കിയത്.

എന്നാൽ, 2026 മേയിൽ അധികാരത്തിലെത്തിയ വി.ഡി. സതീശൻ സർക്കാർ അഞ്ചാം മാസത്തിൽ തന്നെ ജീവനക്കാരുടെ ആദ്യ ഗഡു ഡി.എ നൽകി വാഗ്ദാനം പാലിച്ചു. ഇതോടെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും പിണറായി വിജയനും ആകെ നാണം കെട്ട് ഇരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മുൻ സർക്കാർ നടപ്പിലാക്കാൻ മടിച്ച കാര്യങ്ങൾ അഞ്ചു മാസത്തിനുള്ളിൽ പൂർത്തിയാക്കിയ സതീശൻ സര്‍ക്കാറിന്റെ ഈ നടപടി ജീവനക്കാർക്കിടയിൽ വൻ സ്വാഗതം നേടിയിട്ടുണ്ട്.

- Advertisement -
Ad imageAd image
TAGGED: Kerala DA Installment, Kerala leader, Kerala News, Kerala State Employees, KN Balagopal, LDF vs UDF, Pinarayi Vijayan, UDF Govt Kerala, VD Satheesan
kerala leader October 19, 2026 October 19, 2026
Share This Article
Facebook Twitter Copy Link Print
Previous Article നെയ്മറുടെ മിന്നും പ്രകടനം; ഫ്ലുമിനെൻസിനെ 2–1ന് വീഴ്ത്തി സാന്റോസ് | Neymar Santos
Next Article ടൈഗർ ഷ്രോഫിനെതിരായ ആക്രമണം: ബോളിവുഡിൽ ആശങ്ക; സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്ത് പ്രമുഖർ

Recent Posts

  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
  • ₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്
  • പുനർജനി പദ്ധതി: പറവൂരിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News

വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

News World

യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

News World
Welcome Back!

Sign in to your account

Lost your password?