Tag: USA

Kerala Politics News Travel 1 Min Read

വീണ ജോർജ് 44 ദിവസവും വിദേശത്ത് ; നടത്തിയത് 11 വിദേശ യാത്രകൾ, സ്വകാര്യ വിദേശയാത്രകൾ 6 എണ്ണം, പറന്നത് യു.കെ, അമേരിക്ക, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളിലേക്ക്

തിരുവനന്തപുരം: മന്ത്രിയായിട്ട് വേണം വിദേശത്ത് സർക്കാർ ചെലവിൽ പറക്കാൻ ! രണ്ടാം പിണറായി സർക്കാരിൻ്റെ ദയനീയ പതനത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ വീഴ്ച. കെ. കെ ശൈലജക്ക് പകരം വീണ ജോർജിനെയാണ് പിണറായി ആരോഗ്യ വകുപ്പിൻ്റെ ചുമതല ഏൽപിച്ചിരുന്നത്. ചാനലിലെ റിപ്പോർട്ടർ ആയിരുന്ന വീണ ജോർജ് മന്ത്രി പണിയിൽ വൻ പരാജയം ആയി മാറി.ഇത് പിണറായി സർക്കാരിൻ്റെ വൻ പതനത്തിന് കാരണമായി. 5 വർഷത്തിനിടയിൽ 44 ദിവസവമാണ്…

News World 1 Min Read

യുദ്ധഭീതിക്കൊടുവിൽ അയവ്; ഹോർമുസ് തുറക്കാൻ ഇറാൻ, ആക്രമണം രണ്ടാഴ്ചത്തേക്ക് മരവിപ്പിച്ച് ട്രംപ്!

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഗൾഫ് മേഖലയെ മുൾമുനയിൽ നിർത്തിയ ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ശമനം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുനൽകാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ ഈ അനുകൂല തീരുമാനത്തെത്തുടർന്ന്, ഇറാനുനേരെ നടത്താനിരുന്ന സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ടതായും ട്രംപ് വ്യക്തമാക്കി. ​ലോകത്തെ എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഇറാന്റെ ഭീഷണി ആഗോള വിപണിയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, നയതന്ത്ര…