Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തോൽവി ഉറപ്പിച്ച് ബേബി

തോൽവി ഉറപ്പിച്ച് ബേബി

kerala leader By kerala leader February 27, 2026 1 Min Read
Share

​തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ എൽ.ഡി.എഫിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ മുന്നണിയെ നയിക്കുമെന്ന് ബേബി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

- Advertisement -
Ad imageAd image

​തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കൂ എന്നാണ് എം.എ ബേബിയുടെ പുതിയ ‘ക്യാപ്സൂൾ’. പിണറായി വിജയന്റെ നേതൃത്വത്തിൽ പോരാട്ടത്തിനിറങ്ങുമ്പോഴും, വിജയത്തിന് ശേഷം മാത്രമേ ഭരണത്തലവനെ നിശ്ചയിക്കൂ എന്ന നിലപാട് പാർട്ടിക്ക് ഭരണത്തുടർച്ചയിൽ അത്ര ആത്മവിശ്വാസമില്ലെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഭരണം ലഭിക്കില്ലെന്ന ബോധ്യം പാർട്ടിക്കുള്ളിലുണ്ടെന്നും, അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ബേബി അങ്ങനെ പറഞ്ഞെതെന്നും ഉള്ള വിലയിരുത്തലിലാണ് രാഷ്ട്രിയ നിരീക്ഷകർ. ന. പി.ബി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -
Ad imageAd image
  • സ്ഥാനാർത്ഥി പ്രഖ്യാപനം: മാർച്ച് ആദ്യ വാരത്തോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പൂർണ്ണരൂപം പുറത്തുവിടും.
  • ​അന്തിമ പട്ടിക: ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ അടുത്ത 4-5 ദിവസത്തിനുള്ളിൽ വ്യക്തത വരും.

TAGGED: CPM, Kerala Election 2026, Kerala leader, LDF, MA Baby, Pinarayi Vijayan, എംഎ ബേബി, എൽഡിഎഫ്, കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026, കേരള രാഷ്ട്രീയം, പിണറായി വിജയൻ, സിപിഎം
kerala leader February 27, 2026 February 27, 2026
Share This Article
Facebook Twitter Copy Link Print
Previous Article പേഴ്സണൽ സ്റ്റാഫിന് 286 മാസത്തെ ഡിഎ കുടിശിക പണമായി നൽകാൻ നീക്കം | DA Arrears for Personal Staff Kerala
Next Article ആലപ്പുഴ മോഹിച്ച ഐസക്കിനെ ഓടിച്ചു! തിരുവനന്തപുരത്ത് മൽസരിക്കാൻ ഒരുങ്ങി ഐസക്ക്

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?