Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായിയുടെ കട്ടായം: ആലപ്പുഴയിൽ കണ്ണ് വയ്ക്കേണ്ട ! തോമസ് ഐസക്കിൻ്റെ ‘സീറ്റ് മോഹം’ പൊലിഞ്ഞു

പിണറായിയുടെ കട്ടായം: ആലപ്പുഴയിൽ കണ്ണ് വയ്ക്കേണ്ട ! തോമസ് ഐസക്കിൻ്റെ ‘സീറ്റ് മോഹം’ പൊലിഞ്ഞു

kerala leader By kerala leader December 12, 2025 1 Min Read
Share

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ ആലപ്പുഴ നിയമസഭാ സീറ്റ് മോഹം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശക്തമായ ഇടപെടലോടെ പാളി. സിറ്റിംഗ് എം.എൽ.എ പി.പി. ചിത്തരജ്ഞൻ തന്നെ ആലപ്പുഴയിൽ വീണ്ടും സ്ഥാനാർത്ഥിയാകും.

- Advertisement -
Ad imageAd image

​ആലപ്പുഴയിൽ ചിത്തരജ്ഞന് പകരം തൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനായി തോമസ് ഐസക്ക് നടത്തിയ നീക്കങ്ങളാണ് ഇതോടെ തടസ്സപ്പെട്ടത്. മുതിർന്ന നേതാവ് എം.എ. ബേബി വഴിയായിരുന്നു ഐസക്കിൻ്റെ ‘ഓപ്പറേഷൻ’. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കടുത്ത നിലപാട് എടുക്കുകയായിരുന്നു.

​അതേസമയം, സിറ്റിംഗ് എം.എൽ.എയ്ക്ക് തുണയായത് മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിൻ്റെ പിന്തുണയാണ്. റിയാസ് ആലപ്പുഴ സീറ്റിൽ ചിത്തരഞ്ജൻ വേണ്ടി ശക്തമായി നിലകൊണ്ടതോടെയാണ് ഐസക്കിൻ്റെ മോഹം പൊലിഞ്ഞത്.

- Advertisement -
Ad imageAd image

​ഈ നീക്കങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ തോമസ് ഐസക്ക് തൻ്റെ വോട്ടർ പട്ടികയിലെ വിലാസം ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം തിരുവനന്തപുരത്താണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴ സീറ്റ് ഉറപ്പിക്കാനുള്ള ഐസക്കിൻ്റെ ശ്രമങ്ങൾ ‘ദിവാസ്വപ്നം’ മാത്രമായി മാറി.

TAGGED: Alappuzha, CPM, Kerala leader, Kerala Politics, LDF, MLA Seat, P A Mohammed Riyas, Pinarayi Vijayan, Thomas Isaac, ആലപ്പുഴ, തോമസ് ഐസക്, പിണറായി വിജയൻ, സിപിഎം
kerala leader December 12, 2025 December 12, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഇന്ത്യ-യുഎസ് ബന്ധം പുതിയ തലത്തിലേക്ക്: മോദിയും ട്രംപും ചർച്ച ചെയ്തത് വ്യാപാരം, ഊർജ്ജം, പ്രതിരോധം
Next Article പൊലീസ് പരിശോധനകൾ ബുദ്ധിമുട്ടാക്കുന്നു; എംഎൽഎക്ക് ‘ഫ്ലാറ്റ് വാതിൽ’ അടച്ചു: രാഹുൽ മാങ്കൂട്ടത്തിൽ ഒഴിയണമെന്ന് അസോസിയേഷൻ, നോട്ടീസ് നൽകി

Recent Posts

  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

You Might Also Like

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News
Welcome Back!

Sign in to your account

Lost your password?