Tag: Alappuzha

Finance Kerala Politics News 1 Min Read

ആലപ്പുഴയ്ക്ക് സതീശൻ സർക്കാരിന്റെ 80.07 കോടിയുടെ പ്രളയ ദുരിതാശ്വാസം; 1.06 ലക്ഷം ഗുണഭോക്താക്കൾക്ക് നേരിട്ട് സഹായം

ആലപ്പുഴ: കാലവർഷക്കെടുതിയിൽ പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച ആലപ്പുഴ ജില്ലയിലെ കുടുംബങ്ങൾക്ക് 80.07 കോടി രൂപയുടെ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF), സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF) എന്നിവയിൽ നിന്നാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 32.13 കോടി രൂപയും, സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 25.56 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രളയജലം കയറി ദുരിതബാധിതരായ…

News Travel 1 Min Read

ആലപ്പുഴയിലെ തുണിപൊക്കി പാലം: പേരിന് പിന്നിലെ കൗതുകകരമായ കഥ

ആലപ്പുഴ: പേരുകേൾക്കുമ്പോൾ തന്നെ കൗതുകമുണർത്തുന്ന ആലപ്പുഴയിലെ ഒരു പ്രധാന പാലമാണ് തുണിപൊക്കി പാലം. ആലപ്പുഴയുടെ ജലഗതാഗത പാരമ്പര്യത്തോടും നഗരത്തിന്റെ പഴയകാല ജീവിതരീതികളോടും ചേർന്നുനിൽക്കുന്ന ഈ പാലത്തിന്റെ പേര് തന്നെ നിരവധി പേരുടെ ശ്രദ്ധ ആകർഷിക്കുന്നതാണ്. ആലപ്പുഴ നഗരത്തിലെ കനാലിന് കുറുകെയുള്ള ഈ പാലത്തിന് “തുണിപൊക്കി പാലം” എന്ന പേര് ലഭിച്ചതിന് പിന്നിൽ രസകരമായൊരു പ്രാദേശിക കഥയുണ്ട്. പാലത്തിലൂടെ കടന്നുപോകുമ്പോൾ കാറ്റിന്റെ ശക്തിയിൽ വസ്ത്രങ്ങൾ ഉയർന്നുപോകുന്ന സാഹചര്യമുണ്ടായിരുന്നതാണ് പേരിന് പിന്നിലെ പ്രധാന…

Kerala Politics News 1 Min Read

കേരളം ഇളക്കിമറിക്കാൻ രാഹുൽ എത്തുന്നു! യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ ഇന്ന് നാല് വൻ പൊതുയോഗങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിന് കരുത്തേകാൻ രാഹുൽ ഗാന്ധി ഇന്ന് എത്തും. #UDF4Keralam എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ആവേശകരമായ പര്യടനത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുക. ​രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരിപാടികൾ: ​തിരക്കിട്ട പ്രചാരണ പരിപാടികളാണ് ഇന്ന് രാഹുൽ ഗാന്ധിക്കായി നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമായും നാല് കേന്ദ്രങ്ങളിലാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്:…

Kerala Politics News 1 Min Read

പിണറായിയുടെ കട്ടായം: ആലപ്പുഴയിൽ കണ്ണ് വയ്ക്കേണ്ട ! തോമസ് ഐസക്കിൻ്റെ ‘സീറ്റ് മോഹം’ പൊലിഞ്ഞു

തിരുവനന്തപുരം: മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ ആലപ്പുഴ നിയമസഭാ സീറ്റ് മോഹം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശക്തമായ ഇടപെടലോടെ പാളി. സിറ്റിംഗ് എം.എൽ.എ പി.പി. ചിത്തരജ്ഞൻ തന്നെ ആലപ്പുഴയിൽ വീണ്ടും സ്ഥാനാർത്ഥിയാകും. ​ആലപ്പുഴയിൽ ചിത്തരജ്ഞന് പകരം തൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനായി തോമസ് ഐസക്ക് നടത്തിയ നീക്കങ്ങളാണ് ഇതോടെ തടസ്സപ്പെട്ടത്. മുതിർന്ന നേതാവ് എം.എ. ബേബി വഴിയായിരുന്നു ഐസക്കിൻ്റെ 'ഓപ്പറേഷൻ'. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കടുത്ത…

Kerala Politics 1 Min Read

കൂട്ടുകാരന് സീറ്റ് വേണം! പാര മുഹമ്മദ് റിയാസ്; കളത്തിലിറങ്ങി എം എ ബേബി

ആലപ്പുഴ: തോമസ് ഐസക്കിന് അഷ്ടമത്തിൽ ശനിയോ?. 2026 ൽ നിയമസഭയിൽ മൽസരിക്കാൻ സീറ്റ് തേടി നടക്കുകയാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. തൻ്റെ തട്ടകമായ ആലപ്പുഴയിലാണ് ഐസക്കിൻ്റെ നോട്ടം. 2021 ൽ ഐസക്കിന് സീറ്റ് നിഷേധിച്ച് ആലപ്പുഴയിൽ പി.പി. ചിത്തരജ്ഞനെ പിണറായി ഇറക്കിയതോടെയാണ് ഐസക്കിൻ്റെ കഷ്ടകാലം ആരംഭിച്ചത്. 2016 ൽ ഐസക്ക് 31,032 വോട്ടിന് ജയിച്ച ആലപ്പുഴയിൽ പി.പി ചിത്തരജ്ഞന് ജയിക്കാനായത് 11, 644 വോട്ടിന് മാത്രം. ജയിച്ച…

Kerala Politics 1 Min Read

ജി.സുധാകരനെ മെരുക്കാൻ വി.എസിൻ്റെ മകനെ സ്ഥാനാർത്ഥിയാക്കും; സലാമിനെ കായംകുളത്തേക്ക് കടത്തും!

തിരുവനന്തപുരം: ആസന്നമായ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം കനത്ത വെല്ലുവിളിയാകുമെന്ന ഉറപ്പായതോടെ മുഖം മിനുക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി സി.പി.എം നേതൃത്വം. ഭരണ വിരുദ്ധ വികാരത്തിനൊപ്പം ശബരിമലയിലെ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 2021-ലെ തന്ത്രങ്ങളിൽ മാറ്റം വരുത്തി കൂടുതൽ പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ​പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാമെന്നാണ് സി.പി.എം കരുതുന്നത്. ഇതിന്റെ ഭാഗമായി അന്തരിച്ച ജനപ്രിയ നേതാവ് വി.എസ്.…