കോഴിക്കോട്: അനാവശ്യ ഭീതി പരത്താതെയും ജനജീവിതത്തെ ബാധിക്കാതെയും നിപ്പ വൈറസിനെ പ്രതിരോധിച്ച് കേരള ആരോഗ്യവകുപ്പ്. നിപ്പ ബാധിച്ച രോഗി നെഗറ്റീവായി ആശുപത്രി വിട്ടതോടെ സംസ്ഥാനം വീണ്ടും പൂർണ്ണ സുരക്ഷിതത്വത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. പ്രധാന ഘടകങ്ങൾ:പാനിക് ഇല്ലാത്ത പ്രതിരോധം: മിനിറ്റ് ബൈ മിനിറ്റ് ലൈവ് കവറേജുകളോ ദിവസവും നാലഞ്ചു തവണ വാർത്താ സമ്മേളനങ്ങളോ ഇല്ലാതെ തന്നെ കാര്യക്ഷമമായ നിരീക്ഷണവും പ്രതിരോധപ്രവർത്തനങ്ങളും നടന്നു. സാധാരണ ജനജീവിതം തടസ്സപ്പെട്ടില്ല: സ്കൂളുകൾ, കടകമ്പോളങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ അടച്ചുപൂട്ടാതെ ജനജീവിതം സാധാരണ നിലയിൽ തുടർന്നു.വ്യാപാര മേഖലയ്ക്ക് തിരിച്ചടിയില്ല: ഫ്രൂട്ട്സ് വ്യാപാരികൾ…
ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ട് പാക്കറ്റ് ഭക്ഷണങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). അമിതമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളുടെ മുൻവശത്ത് ചുവന്ന നിറത്തിലുള്ള മുന്നറിയിപ്പ് ബോക്സുകൾ ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. ഇത്തരം ചേരുവകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവേ, നിർബന്ധിത മുന്നറിയിപ്പ് ലേബലുകൾ…
മുംബൈ: ജനപ്രിയ റം ബ്രാൻഡുകളായ ഓൾഡ് മങ്ക് (Old Monk), മക്ഡവൽസ് നോ.1 സെലിബ്രേഷൻ (McDowell's No. 1 Celebration) എന്നിവയുടെ നിർമ്മാണവും വിൽപ്പനയും തടഞ്ഞ ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റിയുടെ (FSSAI) ഉത്തരവിനെതിരെ നിർമ്മാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മക്ഡവൽസ് നിർമ്മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്, ഓൾഡ് മങ്ക് നിർമ്മാതാക്കളായ മോഹൻ മീക്കിൻ ലിമിറ്റഡ് എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഘൂഗെ, ജസ്റ്റിസ് ഗൗതം…
കോഴിക്കോട്: അനാവശ്യ ഭീതി പരത്താതെയും ജനജീവിതത്തെ ബാധിക്കാതെയും നിപ്പ വൈറസിനെ പ്രതിരോധിച്ച് കേരള ആരോഗ്യവകുപ്പ്. നിപ്പ ബാധിച്ച രോഗി നെഗറ്റീവായി ആശുപത്രി വിട്ടതോടെ സംസ്ഥാനം വീണ്ടും പൂർണ്ണ സുരക്ഷിതത്വത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. പ്രധാന ഘടകങ്ങൾ:പാനിക് ഇല്ലാത്ത പ്രതിരോധം: മിനിറ്റ് ബൈ മിനിറ്റ് ലൈവ് കവറേജുകളോ ദിവസവും നാലഞ്ചു തവണ വാർത്താ സമ്മേളനങ്ങളോ ഇല്ലാതെ തന്നെ കാര്യക്ഷമമായ നിരീക്ഷണവും പ്രതിരോധപ്രവർത്തനങ്ങളും നടന്നു. സാധാരണ ജനജീവിതം തടസ്സപ്പെട്ടില്ല: സ്കൂളുകൾ, കടകമ്പോളങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ…
ന്യൂഡൽഹി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DR Congo) പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. നിലവിലെ വൈറസ് വകഭേദം മൂലം ഇതിനകം 1,587 ആളുകൾ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. നിലവിൽ പടരുന്ന പ്രത്യേക എബോള വകഭേദത്തിനെതിരെ അംഗീകൃത വാക്സിനോ മറ്റ് കൃത്യമായ ചികിത്സാരീതികളോ ലഭ്യമല്ലെന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും…
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസം ബാധിതനായ എഴുത്തുകാരനും തത്വചിന്തകനുമായ നയൻ എഴുതിയ 'ഓട്ടിസം ഇൻ ആൻ ഓട്ടിസ്റ്റിക് മൈൻഡ്' (Autism in an Autistic Mind) എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഓട്ടിസത്തെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ പൊതുധാരണകളെയും തിരുത്തിക്കുറിച്ചുകൊണ്ടാണ് 17 വയസ്സുകാരനായ നയൻ ഈ പുസ്തകം രചിച്ചിരിക്കുന്നത്. മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള…
മുംബൈ: സ്ത്രീകളെ തളർത്തുന്ന ഏൻഡോമെട്രിയോസിസ് (Endometriosis) എന്ന രോഗാവസ്ഥയോടും, ആർത്തവവിരാമത്തിന് മുന്നോടിയായുള്ള പെരിമെനോപോസിനോടും (Perimenopause) താൻ നടത്തിയ കഠിനമായ പോരാട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഷമിത ഷെട്ടി. നടി സോഹ അലി ഖാൻ നയിക്കുന്ന 'ഓൾ എബൗട്ട് ഹെർ' എന്ന പോഡ്‌കാസ്റ്റിലാണ് തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ രോഗനിർണയം വൈകിയതുമൂലം നേരിടേണ്ടി വന്ന മാനസിക-ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും താരം വെളിപ്പെടുത്തിയത്. വേദനകളെ സാധാരണവൽക്കരിക്കുന്ന സമൂഹംസ്ത്രീകളിൽ ആർത്തവവേദനയും ഹോർമോൺ വ്യതിയാനങ്ങളും വളരെ സാധാരണ കാര്യമാണെന്ന…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account