Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കഴിഞ്ഞ 10 വർഷകാലം, വിദേശ യാത്രയിലെ സ്പോൺസർമാർ ആര്? പിണറായിക്ക് മൗനം

കഴിഞ്ഞ 10 വർഷകാലം, വിദേശ യാത്രയിലെ സ്പോൺസർമാർ ആര്? പിണറായിക്ക് മൗനം

kerala leader By kerala leader September 24, 2026 1 Min Read
Share

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളും അവയുടെ സ്പോൺസർമാരെക്കുറിച്ചുള്ള വിവരങ്ങളും നിയമസഭയിൽ പോലും വ്യക്തമാക്കാത്ത ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് “വിവരം ശേഖരിച്ചു വരുന്നു” എന്ന പരമ്പരാഗത മറുപടി നൽകി ഒഴിഞ്ഞുമാറുന്ന ശൈലിയായിരുന്നു പിണറായി സ്വീകരിച്ചിരുന്നത്.

- Advertisement -
Ad imageAd image

15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിൽ എം.എൽ.എ ശ്രീ സണ്ണി ജോസഫാണ് (നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യം നമ്പർ 5) വിദേശ യാത്രകളെക്കുറിച്ച് ചോദ്യം ഉന്നയിച്ചത്.

ഉന്നയിക്കപ്പെട്ട പ്രധാന ചോദ്യങ്ങൾ:
​മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ച രാജ്യങ്ങൾ, യാത്ര ചെയ്ത കാലയളവ്, അനുഗമിച്ച വ്യക്തികൾ.
​ഈ യാത്രകൾക്ക് ഏതെങ്കിലും സ്പോൺസർമാർ ഉണ്ടായിരുന്നുവെങ്കിൽ അതാത് വിവരങ്ങൾ.
​ഓരോ വിദേശ സന്ദർശനത്തിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങൾ.
​താമസസൗകര്യം, ഭക്ഷണം, യാത്രാച്ചെലവ്, മൊത്തം ചെലവായ തുക എന്നിവയുടെ ഇനം തിരിച്ചുള്ള കണക്കുകൾ.

- Advertisement -
Ad imageAd image

എന്നാൽ ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം “വിവരം ശേഖരിച്ചു വരുന്നു” എന്ന ഒറ്റവരി മറുപടിയാണ് മുൻ മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ചത്.

TAGGED: Foreign Trips, Kerala Assembly, Kerala Government, Kerala leader, Kerala News, Pinarayi Vijayan, Political Controversy, Sponsors, Sunny Joseph, നിയമസഭ, പിണറായി വിജയൻ, വിദേശ യാത്ര, സ്‌പോൺസർ
kerala leader September 24, 2026 September 24, 2026
Share This Article
Facebook Twitter Copy Link Print
Previous Article വിരമിക്കാമെന്ന് കരുതിയിരുന്നു, പക്ഷേ പിന്മാറിയില്ല! റൊണാൾഡോയുടെ പുതിയ ലക്ഷ്യം 1000 ഗോൾ
Next Article ആലപ്പുഴയ്ക്ക് സതീശൻ സർക്കാരിന്റെ 80.07 കോടിയുടെ പ്രളയ ദുരിതാശ്വാസം; 1.06 ലക്ഷം ഗുണഭോക്താക്കൾക്ക് നേരിട്ട് സഹായം

Recent Posts

  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
  • ₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്
  • പുനർജനി പദ്ധതി: പറവൂരിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News

വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

News World

യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

News World
Welcome Back!

Sign in to your account

Lost your password?