തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക ധൂർത്തും മാമാങ്കവുമായിരുന്ന 'നവകേരള സദസ്സ്. 2023 നവംബർ 18-ന് കാസർകോട് നിന്ന് ആരംഭിച്ച് 36 ദിവസങ്ങളിലായി 140 മണ്ഡലങ്ങളിലൂടെ കടന്നുപോയ ഈ പരിപാടിക്കായി പിരിച്ചെടുത്ത തുകയുടെയോ, പണം നൽകിയ സ്പോൺസർമാരുടെയോ വിവരങ്ങൾ പുറത്തുവിടാത്ത മുഖ്യമന്ത്രിയായിരുന്നു പിണറായി വിജയൻ. കോടികളുടെ ലക്ഷ്വറി ബസും മതിലുകൾ പൊളിച്ച വിവാദവുംമുഖ്യമന്ത്രിക്കും 20 ക്യാബിനറ്റ് മന്ത്രിമാർക്കും ഒന്നിച്ച് യാത്ര ചെയ്യാനായി നിർമ്മിച്ച…
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളും അവയുടെ സ്പോൺസർമാരെക്കുറിച്ചുള്ള വിവരങ്ങളും നിയമസഭയിൽ പോലും വ്യക്തമാക്കാത്ത ആളായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് "വിവരം ശേഖരിച്ചു വരുന്നു" എന്ന പരമ്പരാഗത മറുപടി നൽകി ഒഴിഞ്ഞുമാറുന്ന ശൈലിയായിരുന്നു പിണറായി സ്വീകരിച്ചിരുന്നത്. 15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിൽ എം.എൽ.എ ശ്രീ സണ്ണി ജോസഫാണ് (നക്ഷത്ര ചിഹ്നമില്ലാത്ത…
Sign in to your account