Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് മുൻതൂക്കം, എൽ.ഡി.എഫ് പിന്നിൽ; നിർണ്ണായക ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് മുൻതൂക്കം, എൽ.ഡി.എഫ് പിന്നിൽ; നിർണ്ണായക ഇൻ്റലിജൻസ് റിപ്പോർട്ട്

kerala leader By kerala leader November 23, 2025 1 Min Read
Share

തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാൻ സാധിച്ചതാണ് യു.ഡി.എഫിന് പ്രചരണ രംഗത്ത് മുൻതൂക്കം നേടിക്കൊടുത്തത്.

​അതേസമയം, തിരുമലയിലെ കൗൺസിലർ അനിലിന്റെയും തൃക്കണ്ണാപുരത്തെ ബി.ജെ.പി നേതാവിന്റെയും ആത്മഹത്യകൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. ആര്യാ രാജേന്ദ്രന് സീറ്റ് നിഷേധിച്ചത് ഭരണവിരുദ്ധ വികാരം കുറയ്ക്കാൻ എൽ.ഡി.എഫിനെ സഹായിച്ചു. എങ്കിലും, പ്രചരണ രംഗത്ത് എൽ.ഡി.എഫ് ഇപ്പോഴും പിന്നിലാണെന്നാണ് വിലയിരുത്തൽ.

​ഇൻ്റലിജൻസ് റിപ്പോർട്ടിനെ അതീവ ഗൗരവത്തോടെ കാണുന്ന മുഖ്യമന്ത്രി, തന്ത്രങ്ങളിൽ മാറ്റം വരുത്താൻ സി.പി.എം ജില്ലാ നേതൃത്വത്തിന് അടിയന്തര നിർദ്ദേശം നൽകി.

​കെ. മുരളീധരൻ – ശബരി കോംമ്പോ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ സമാഹരിക്കുന്നതിൽ വിജയിച്ചതോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് രംഗത്ത് മങ്ങി. ഇതോടെ പോരാട്ടം എൽ.ഡി.എഫ് – യു.ഡി.എഫ് എന്ന നിലയിലേക്ക് വഴിമാറി. ശബരിമല സ്വർണ്ണ മോഷണ വിഷയം പ്രചരണത്തിൽ യു.ഡി.എഫ് ശക്തമായി ഉന്നയിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരത്തിൻ്റെ ശക്തിയിൽ എൽ.ഡി.എഫിനെ തോൽപിക്കാം എന്ന യു.ഡി.എഫ് പ്രതീക്ഷയ്ക്ക് ഇന്റലിജൻസ് റിപ്പോർട്ട് കൂടുതൽ കരുത്തേകുന്നു.

TAGGED: BJP, K Muraleedharan, K S Sabarinadhan, Kerala leader, Kerala Politics, LDF, Mayor Arya Rajendran, Pinarayi Vijayan, UDF, ഇൻ്റലിജൻസ് റിപ്പോർട്ട്, കേരള രാഷ്ട്രീയം, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, തിരുവനന്തപുരം രാഷ്ട്രീയം
kerala leader November 23, 2025 November 23, 2025
Share This Article
Facebook Twitter Copy Link Print
Previous Article മെസിയും വരില്ല! എതിരാളി ഓസ്ട്രേലിയയും വരില്ല! പറഞ്ഞ് പറ്റിച്ച് മന്ത്രി അബ്ദു റഹിമാനും ആൻ്റോ അഗസ്റ്റിനും
Next Article കണ്ണൂർ ‘സിപിഎം കാടത്തം’: പത്രിക തള്ളാൻ ശ്രമം, ‘ഫാഷിസ്റ്റ് വിരുദ്ധ ക്ലാസ്സെടുക്കുന്നത് ജനാധിപത്യം അനുവദിക്കാത്ത പിണറായിയും ഗോവിന്ദനും’- വി.ഡി. സതീശൻ

Recent Posts

  • സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
  • ‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ
  • മുഖ്യമന്ത്രിയുടെ ഇടപെടൽ, സസ്പെൻഷൻ പിൻവലിച്ചതോടെ അധ്യാപകന് ലഭിക്കുന്നത് ലക്ഷങ്ങളുടെ പെൻഷൻ ആനകൂല്യങ്ങൾ
  • മെസ്സി നയിക്കും, ഡിബാല പുറത്ത്! ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; വമ്പൻ താരങ്ങൾക്ക് നിരാശ
  • ക്ഷേമ പെൻഷൻ മുടങ്ങിയെന്ന് വ്യാജ പ്രചരണം; വസ്തുതയെന്ത്? മെയ് 19-ന്റെ സർക്കാർ ഉത്തരവ് ഇതാ!
  • സിദ്ധരാമയ്യ രാജിവെച്ചു, ഡി.കെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയാകും!

You Might Also Like

സലീം കുമാറിൻ്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

Cinema News

‘എനിക്ക് നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ’; സലിം കുമാറിന്റെ വിയോഗത്തിൽ വി.ഡി സതീശൻ

News
Kerala Government secretariat

മുഖ്യമന്ത്രിയുടെ ഇടപെടൽ, സസ്പെൻഷൻ പിൻവലിച്ചതോടെ അധ്യാപകന് ലഭിക്കുന്നത് ലക്ഷങ്ങളുടെ പെൻഷൻ ആനകൂല്യങ്ങൾ

Kerala Politics News

മെസ്സി നയിക്കും, ഡിബാല പുറത്ത്! ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; വമ്പൻ താരങ്ങൾക്ക് നിരാശ

News Sports
Welcome Back!

Sign in to your account

Lost your password?