Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

kerala leader By kerala leader September 13, 2026 1 Min Read
Share

തിരുവനന്തപുരം : സംസ്ഥാനത്ത് ശമ്പളത്തിലും പെൻഷനിലും വൻ കുതിപ്പ്. അക്കൗണ്ടൻ്റ് ജനറലിൻ്റെ കണക്കുകൾ പ്രകാരം 2025- 26 സാസത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്ത് വരെ ശമ്പളം കൊടുക്കാൻ ചെലവഴിച്ചത് 19839.11 കോടി ആയിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം (2026- 27) ഏപ്രിൽ മുതൽ ആഗസ്ത് വരെ ശമ്പളം കൊടുക്കാൻ ചെലവഴിച്ചത് 23142.16 കോടി രൂപയാണ്. അതായത് 3303.05 കോടി കൂടുതൽ.

- Advertisement -
Ad imageAd image

അതുപോലെ 2025-26 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്ത് വരെ പെൻഷൻ നൽകാൻ ചെലവഴിച്ചത് 13772.20 കോടിയായിരുന്നു.എന്നാൽ ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്‌ത് വരെ പെൻഷൻ നൽകാൻ ചെലവഴിച്ചത് 15870.46 കോടിയാണ്. അതായത് 2098.26 കോടി രൂപ കൂടുതൽ.

2025- 26 ഏപ്രിൽ മുതൽ ആഗസ്ത് വരെ ഡി. എ / ഡി.ആർ 15 % മാത്രം ആയിരുന്നു. തെരഞ്ഞടുപ്പ് അടുത്തതോടെയാണ് മുൻ എൽ. ഡി എഫ് സർക്കാർ തടഞ്ഞു വച്ചിരുന്ന ഡിഎ അനുവദിച്ചത്. നിലവിൽ 35% ആണ് ഡിഎയും ഡിആർ ഉം . ശമ്പള പെൻഷൻ വർധനവിൻ്റെ കാരണം ഡിഎ / ഡിആർ ൽ വന്ന വർധനയാണ്.

- Advertisement -
Ad imageAd image

മുൻ പിണറായി സർക്കാരിനേക്കാൾ സതീശൻ സർക്കാർ ശമ്പളം 3303 കോടിയും പെൻഷൻ 2098. 26 കോടിയും കൂടുതലായി നൽകിയെന്ന് എജിയുടെ 2026 ആഗസ്‌ത് വരെയുള്ള കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

TAGGED: CAG AG Report, DA Hike, Kerala Finance, Kerala Government, Kerala leader, Kerala Salary Hike, Pinarayi Vijayan, State Pension Expenses, VD Satheesan
kerala leader September 13, 2026 September 13, 2026
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
Next Article സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Recent Posts

  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

You Might Also Like

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports
Welcome Back!

Sign in to your account

Lost your password?