തിരുവനന്തപുരം : സംസ്ഥാനത്ത് ശമ്പളത്തിലും പെൻഷനിലും വൻ കുതിപ്പ്. അക്കൗണ്ടൻ്റ് ജനറലിൻ്റെ കണക്കുകൾ പ്രകാരം 2025- 26 സാസത്തിക വർഷം ഏപ്രിൽ മുതൽ ആഗസ്ത് വരെ ശമ്പളം കൊടുക്കാൻ ചെലവഴിച്ചത് 19839.11 കോടി ആയിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം (2026- 27) ഏപ്രിൽ മുതൽ ആഗസ്ത് വരെ ശമ്പളം കൊടുക്കാൻ ചെലവഴിച്ചത് 23142.16 കോടി രൂപയാണ്. അതായത് 3303.05 കോടി കൂടുതൽ. അതുപോലെ 2025-26 സാമ്പത്തിക വർഷം ഏപ്രിൽ…
Sign in to your account