Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മെസിയും വരില്ല! എതിരാളി ഓസ്ട്രേലിയയും വരില്ല! പറഞ്ഞ് പറ്റിച്ച് മന്ത്രി അബ്ദു റഹിമാനും ആൻ്റോ അഗസ്റ്റിനും

മെസിയും വരില്ല! എതിരാളി ഓസ്ട്രേലിയയും വരില്ല! പറഞ്ഞ് പറ്റിച്ച് മന്ത്രി അബ്ദു റഹിമാനും ആൻ്റോ അഗസ്റ്റിനും

kerala leader By kerala leader November 23, 2025 1 Min Read
Share

​കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ വീണ്ടും അനിശ്ചിതത്വം. അടുത്ത വർഷം മാർച്ചിൽ കൊച്ചിയിൽ നടക്കാനിരുന്ന അർജന്റീന – ഓസ്ട്രേലിയ സൗഹൃദ മത്സരത്തിൽ നിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറി. മാർച്ചിലെ രാജ്യാന്തര ഫുട്ബോൾ വിൻഡോയിൽ ഓസ്ട്രേലിയ ഫിഫ സീരീസ് (FIFA Series) ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതാണ് കാരണം.

​നവംബർ 17-ന് കൊച്ചിയിൽ നടത്താൻ പദ്ധതിയിട്ട മത്സരം നേരത്തെ മാറ്റിവെച്ചിരുന്നു. എങ്കിലും അർജന്റീനയെ മാർച്ചിലെ ഫിഫ വിൻഡോയിൽ (മാർച്ച് 23 മുതൽ 31 വരെ) കേരളത്തിൽ എത്തിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാനും സ്പോൺസറും ആവർത്തിച്ച് ഉറപ്പ് നൽകിയിരുന്നു.

​എന്നാൽ, ഫിഫ സീരീസ് 2026-ന്റെ ആതിഥേയ രാജ്യങ്ങളിലൊന്നായി ഓസ്ട്രേലിയയെ പ്രഖ്യാപിച്ചതോടെ, കേരളത്തിൽ അർജന്റീനയ്ക്ക് എതിരാളിയായി ഓസ്ട്രേലിയ എത്തില്ലെന്ന് ഉറപ്പായി. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഫിഫ സീരീസിൽ പങ്കെടുക്കുന്നതെന്ന് ഓസ്ട്രേലിയൻ ഫുട്ബോൾ ടീമായ സോക്കറൂസ് അറിയിച്ചു. ഈ ടൂർണമെന്റിൽ മറ്റു മൂന്ന് രാജ്യങ്ങൾ കൂടി പങ്കെടുക്കും.

​അതേസമയം, അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാർച്ചിൽ മെസ്സിയെയും ലോകചാമ്പ്യന്മാരെയും കൊച്ചിയിലേക്ക് അയക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന നിലപാടിൽ മന്ത്രിയും സ്പോൺസറും ഉറച്ചുനിൽക്കുകയാണ്. എന്നാൽ മാർച്ച് 27-ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ യൂറോപ്പ്യൻ ചാമ്പ്യന്മാരായ സ്പെയിനുമായി ഫൈനലിസ്സിമ എന്ന ഇന്റർകോണ്ടിനെന്റൽ മത്സരം കളിക്കാൻ അർജന്റീനയ്ക്ക് ഷെഡ്യൂൾ ഉള്ളതും അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു.

മലയാളികളേയും കേരളത്തേയും നിരന്തരം പറഞ്ഞ് പറ്റിക്കുകയായിരുന്നു ആൻ്റോ അഗസ്റ്റിനും മന്ത്രി അബ്ദു റഹിമാനും.

TAGGED: Anto Augustine, Argentina Kerala Friendly, Australia Football, FIFA Series, Kerala leader, Kochi Friendly, Lionel Messi Kerala, Minister Abdu Rahiman, V Abdurahiman, അർജന്റീന ഫ്രണ്ട്ലി, ഓസ്ട്രേലിയ, കേരള ഫുട്ബോൾ, മെസ്സി
kerala leader November 23, 2025 November 23, 2025
Share This Article
Facebook Twitter Copy Link Print
Previous Article പിണറായിക്ക് അയ്യപ്പകോപം? തുടർഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകില്ല! ഭരണം പോയാൽ പ്രതിപക്ഷ നേതാവും; പിണറായിക്ക് എതിരെ തിരിഞ്ഞ് നേതാക്കൾ
Next Article തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് മുൻതൂക്കം, എൽ.ഡി.എഫ് പിന്നിൽ; നിർണ്ണായക ഇൻ്റലിജൻസ് റിപ്പോർട്ട്

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?