Tag: Anto Augustine

Kerala Politics News 1 Min Read

സതീശൻ പേടിയിൽ റിപ്പോർട്ടർ മുതലാളി ! പിണറായി ഭക്തൻ ഇന്ന് കെ.സി ഭക്തൻ

​കൊച്ചി: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് കരുനീക്കങ്ങൾ സജീവമാകുന്നു. മുൻപ് പിണറായി വിജയന്റെ കടുത്ത ആരാധകനായിരുന്ന റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിൻ, ഇപ്പോൾ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ 'അരയും തലയും മുറുക്കി' രംഗത്തിറങ്ങിയിരിക്കുകയാണ്. വി.ഡി സതീശനെ ഒതുക്കി കെ.സിയെ മുൻനിരയിൽ എത്തിക്കാൻ ചാനലിനെ ആയുധമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പിണറായി ഭക്തിയിൽ നിന്ന് കെ.സി ക്യാമ്പിലേക്ക്!​ഒരു കാലത്ത് പിണറായി സർക്കാരിന്റെ വീഴ്ചകളെ

Kerala Politics News 1 Min Read

ഭരണമാറ്റം വന്നാൽ റിപ്പോർട്ടർ ചാനൽ പൂട്ടുമോ? മുട്ടിൽ മരംമുറി കേസിൽ കുരുക്ക് മുറുകും; അഗസ്റ്റിൻ സഹോദരന്മാർക്ക് ഇനി കഷ്ടകാലം!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയും പിണറായി സർക്കാരിന്റെ തുടർച്ചയ്ക്ക് അന്ത്യം കുറിക്കപ്പെടുമെന്ന സൂചനകൾ പുറത്തുവരികയും ചെയ്യുന്നതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത് റിപ്പോർട്ടർ ചാനലും അതിന്റെ ഉടമസ്ഥരുമാണ്. ഇടത് സർക്കാരിന്റെ കാലത്ത് വളർന്ന് വന്ന റിപ്പോർട്ടർ ചാനൽ, വരാനിരിക്കുന്ന പുതിയ ഭരണകൂടത്തിന് കീഴിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യം ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്. മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാരുടെ 'പിടിവള്ളി' അയയുന്നു? ​റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥരായ ആന്റോ അഗസ്റ്റിൻ,

Kerala Politics News 1 Min Read

പിണറായിയുടെ ‘ആൻ്റോ’ പ്രേമം; റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ വക 59 ലക്ഷം! ഫയൽ നീങ്ങിയത് ശരവേഗത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വാനോളം പുകഴ്ത്തുന്ന റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ വക ലക്ഷങ്ങളുടെ 'കൈത്താങ്ങ്'. റിപ്പോർട്ടർ ടി.വിയുടെ അപേക്ഷയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് 59 ലക്ഷം രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 50 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയും (9 ലക്ഷം) അടക്കമാണ് ഈ ഭീമമായ തുക ചാനലിന് കൈമാറുന്നത്. ​ശരവേഗത്തിൽ നീങ്ങിയ ഫയലുകൾ ​സാധാരണ ഗതിയിൽ സർക്കാർ ഓഫീസുകളിൽ

Kerala Politics News 2 Min Read

മുട്ടിൽ മരംമുറി വീണ്ടും ചർച്ചയിൽ: അഴിമതി പുറത്തുകൊണ്ടുവന്ന അഡ്വ. സി.ആർ. പ്രാണകുമാറിനെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കി കോൺഗ്രസ്

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് ഫയൽ പുറത്തുകൊണ്ടുവന്ന് സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവരാവകാശ പ്രവർത്തകനും അഭിഭാഷകനുമായ സി.ആർ. പ്രാണകുമാറിനെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കി. തിരുവനന്തപുരം മര്യാപുരം ഡിവിഷനിലാണ് പ്രാണകുമാർ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഇടതുപക്ഷം വിജയിച്ച ഈ ഡിവിഷൻ തിരിച്ചുപിടിക്കുക എന്ന രാഷ്ട്രീയ ദൗത്യമാണ് പ്രാണകുമാർ ഏറ്റെടുത്തിരിക്കുന്നത്. ​ആരാണ് സി.ആർ. പ്രാണകുമാർ? മുട്ടിൽ മരംമുറി അഴിമതിയും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയും ​വിവരവകാശ നിയമത്തിലൂടെ സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ

Kerala Politics News 1 Min Read

മെസിയും വരില്ല! എതിരാളി ഓസ്ട്രേലിയയും വരില്ല! പറഞ്ഞ് പറ്റിച്ച് മന്ത്രി അബ്ദു റഹിമാനും ആൻ്റോ അഗസ്റ്റിനും

​കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ സൗഹൃദ മത്സരത്തിൽ വീണ്ടും അനിശ്ചിതത്വം. അടുത്ത വർഷം മാർച്ചിൽ കൊച്ചിയിൽ നടക്കാനിരുന്ന അർജന്റീന – ഓസ്ട്രേലിയ സൗഹൃദ മത്സരത്തിൽ നിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറി. മാർച്ചിലെ രാജ്യാന്തര ഫുട്ബോൾ വിൻഡോയിൽ ഓസ്ട്രേലിയ ഫിഫ സീരീസ് (FIFA Series) ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതാണ് കാരണം. ​നവംബർ 17-ന് കൊച്ചിയിൽ നടത്താൻ പദ്ധതിയിട്ട മത്സരം നേരത്തെ മാറ്റിവെച്ചിരുന്നു. എങ്കിലും

Kerala Politics News 1 Min Read

മെസ്സിയും കേരളവും: ‘മാംഗോ അഗസ്റ്റിൻ’ ഗോൾ നേടി! ആൻ്റോ അഗസ്റ്റിനെയും സർക്കാരിനെയും ട്രോളി ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി മുതലാളി ആൻ്റോ അഗസ്റ്റിനേയും സർക്കാരിനെയും ട്രോളി മാധ്യമ നിരീക്ഷകനും രാഷ്ട്രീയ വിമർശകനുമായ ശ്രീജിത്ത് പണിക്കർ രംഗത്ത്. നവംബർ 17-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മെസ്സിയും അർജൻ്റീനയും കളിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന പ്രഖ്യാപനം. ഇത് ശുദ്ധ തട്ടിപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ വിമർശന പോസ്റ്റ് പങ്കുവെച്ചത്. ​"നവംബർ 17. തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അല്പം മുൻപ് പൂർത്തിയായ സൗഹൃദ മത്സരത്തിൽ അർജന്റീന

Kerala Politics News 1 Min Read

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്; മാധ്യമസ്ഥാപനത്തിന് നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തനിക്ക് ബന്ധമില്ലാത്ത ബിപിഎൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്‌തതിന് റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നോട്ടീസ് അയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. ​റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം