കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 21.68 ലക്ഷം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കുമായാണ് ഈ വാർഷിക മസ്റ്ററിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. 2026 ജൂലൈ 17 മുതൽ ആരംഭിച്ച മസ്റ്ററിംഗ് 2026 സെപ്റ്റംബർ 30 വരെ തുടർന്നു നടത്താവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ…
തിരുവനന്തപുരം: മലയോര ജീവിതത്തിന്റെ ജീവസ്സുറ്റ നേർക്കാഴ്ചകൾ സമ്മാനിക്കുന്ന 'ലർക്ക്' സിനിമ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ എത്തുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം കൈരളി തീയറ്ററിലാണ് മുഖ്യമന്ത്രി ചിത്രം കാണാനെത്തുന്നത്. എം.എ നിഷാദ് സംവിധാനം ചെയ്ത 'ലർക്ക്' എന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, അനുമോൾ, പ്രകാശ് അലക്സ് തുടങ്ങിയ പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്. മലയോര മേഖലയുടെ സ്പന്ദനങ്ങളും അവിടുത്തെ മനുഷ്യരുടെ അതിജീവന പോരാട്ടങ്ങളും പ്രമേയമാക്കിയാണ് ചിത്രം…
കൊൽക്കത്ത / ന്യൂഡൽഹി — ലോകമെമ്പാടുമുള്ള ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. വരുന്ന ഒക്ടോബർ മാസത്തിലെ ആദ്യവാരത്തിൽ കൊൽക്കത്തയിൽ വെച്ച് അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുന്നതിനായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) ഇന്ത്യൻ സംഘാടകരുമായി അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കുകയാണ്. ചർച്ചകൾ അവസാന ഘട്ടത്തിൽ'ഇഎസ്പിഎൻ ബ്രസീൽ', 'എസ്താഡോ' എന്നീ പ്രമുഖ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴും, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ് ബി) കോടികളുടെ വാഹന ധൂർത്ത്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി 16 വാഹനങ്ങൾ ഹയർ ചെയ്ത വകയിൽ മാത്രം 2.05 കോടി രൂപയാണ് 2024-25 സാമ്പത്തിക വർഷത്തിൽ ചെലവഴിച്ചിരിക്കുന്നത്. പറക്കുന്നത് നിയമങ്ങൾ കാറ്റിൽപ്പറത്തിസാധാരണയായി ഒരു സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സ്ഥാപന മേധാവിയുടെ ഉപയോഗത്തിനും ഓഫീസ് ആവശ്യങ്ങൾക്കുമായി പരമാവധി ഒന്നോ രണ്ടോ വാഹനങ്ങളാണ് അനുവദിക്കാറുള്ളത്. പല…
മുംബൈ: ചിരിയും അടുക്കളയിലെ കുസൃതികളും നിറഞ്ഞ പോരാട്ടങ്ങൾക്കൊടുവിൽ ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോ 'ലാഫ്റ്റർ ഷെഫ്സ് അൺലിമിറ്റഡ് എന്റർടൈൻമെന്റ് സീസൺ 3' വിജയകരമായി സമാപിച്ചു. പ്രക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായ അലി ഗോണിയും ജന്നത്ത് സുബൈറുമാണ് ഇത്തവണത്തെ വിജയികളായി ട്രോഫി ഉയർത്തിയത്. പാചകത്തിലുള്ള അലിയുടെ പരിചയസമ്പത്തും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള ജന്നത്തിന്റെ ഉന്മേഷവും ഇവരെ ഷോയിലെ ഏറ്റവും മികച്ച ജോഡിയാക്കി മാറ്റി. അടുക്കളയിലെ പല വെല്ലുവിളികളെയും ചിരിയോടെ നേരിട്ട ഇരുവരും പ്രേക്ഷകശ്രദ്ധ…
ബുഡാപെസ്റ്റ്, ജൂലൈ 26, 2026: ഫോർമുല വൺ 2026 സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി മക്ലാറന്റെ ബ്രിട്ടീഷ് ഡ്രൈവർ ലാൻഡോ നോറിസ്. ഹംഗറിയിലെ ഹംഗറോറിംഗ് സർക്യൂട്ടിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ റെഡ് ബുളിന്റെ മാക്സ് വെർസ്റ്റാപ്പനെയും മെഴ്സിഡസിന്റെ കിമി ആന്റൊണെല്ലിയെയും പിന്നിലാക്കിയാണ് നോറിസ് കിരീടമണിഞ്ഞത്. പോൾ പൊസിഷനിൽ നിന്ന് റേസ് ആരംഭിച്ച നോറിസിന് തുടക്കത്തിൽ സഹതാരം ഓസ്കാർ പിയാസ്ട്രിക്ക് മുന്നിൽ വഴിമാറേണ്ടി വന്നെങ്കിലും മികച്ച പ്രകടനത്തിലൂടെ മത്സരത്തിലേക്ക് തിരിച്ചെത്തി.…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account