🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Cinema News 2 Min Read

രാമായണം ട്രെയിലർ: ‘വിദ്യുത് ജിഹ്വ’യായി വില്ലൻ ലുക്കിൽ വിവേക് ഒബ്‌റോയ്; യഷിന്റെ രാവണനുമായുള്ള പോരാട്ട രംഗങ്ങൾ വൈറൽ

മുംബൈ: നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിന്റെ ആദ്യ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, കന്നഡ സൂപ്പർ താരം യഷ് രാവണനായും എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. എന്നാൽ ട്രെയിലറിൽ ആരാധകരെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് നടൻ വിവേക് ഒബ്‌റോയിയുടെ സാന്നിധ്യമാണ്. വിദ്യുത് ജിഹ്വയായി തിരിച്ചറിയാനാവാത്ത ലുക്കിൽ വിവേക്​രാവണന്റെ സഹോദരിയായ ശൂർപ്പണഖയുടെ (രകൂൽ…

News World 1 Min Read

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

ന്യൂഡൽഹി / കിയവ് — യുക്രെയ്നിലെ ചോർനോമോർസ്ക് (Chornomorsk) തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കപ്പലിന് തൊട്ടടുത്തായി ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ശക്തമായതോടെ നാവികരുടെ ജീവൻ കടുത്ത ഭീഷണിയിലാണ്.​ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയാണ് (FSUI) സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പുറത്തുവിട്ടതും കേന്ദ്ര സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതും. 'എം.വി അമീർ 1' കപ്പലിൽ ജീവനിൽ ഭയന്ന് 15 നാവികർ​'എം.വി അമീർ 1' (M.V. AMIR1)…

health News 1 Min Read

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസം ബാധിതനായ എഴുത്തുകാരനും തത്വചിന്തകനുമായ നയൻ എഴുതിയ 'ഓട്ടിസം ഇൻ ആൻ ഓട്ടിസ്റ്റിക് മൈൻഡ്' (Autism in an Autistic Mind) എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഓട്ടിസത്തെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ പൊതുധാരണകളെയും തിരുത്തിക്കുറിച്ചുകൊണ്ടാണ് 17 വയസ്സുകാരനായ നയൻ ഈ പുസ്തകം രചിച്ചിരിക്കുന്നത്. മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള…

Business News 1 Min Read

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

തിരുവനന്തപുരം: ഫ്ലാറ്റ് നിർമ്മാണം ഏഴ് വർഷത്തോളം വൈകിപ്പിച്ച നിർമ്മാതാക്കൾക്ക് കനത്ത തിരിച്ചടിയുമായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ). തിരുവനന്തപുരം കുടപ്പനക്കുന്നിലെ 'സ്പാരോ പാരഡൈസ്' പ്രൊജക്ടിൽ ഫ്ലാറ്റ് വാങ്ങിയ യുകെ മലയാളികളായ ഡോ. ഉല്ലാസ് രാഘവൻ, ശകുന്തള പ്രഭാകരൻ എന്നിവർക്ക് 16.65% വാർഷിക പലിശ നൽകാൻ കെ-റെറ ഉത്തരവിട്ടു. സ്പാരോ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് ആൻഡ് കൺസൾട്ടൻസിക്കും അതിന്റെ പങ്കാളി ജഹാദ് എ മജീദിനുമെതിരെയാണ് ഉത്തരവ്. 1,765 ചതുരശ്ര അടി…

Kerala Politics News Politics Tamil Nadu 1 Min Read

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കരിങ്കല്ല്, മെറ്റൽ തുടങ്ങിയ നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് കത്തയച്ചു. പുതിയ നിയന്ത്രണങ്ങൾ കേരളത്തിലെ ദേശീയപാത വികസനം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കണക്റ്റിവിറ്റി തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതിയെ രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ദേശീയപാത പണികൾ സ്തംഭനാവസ്ഥയിലേക്ക്: തിരുനെൽവേലി, തെങ്കാശി,…

Kerala Politics News 2 Min Read

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

തിരുവനന്തപുരം: റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം. റബർ കർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന Rubber Production Incentive Scheme (RPIS)-ന്റെ സബ്സിഡി വിതരണം തടസ്സമില്ലാതെ തുടരാൻ നിർണായക നടപടിയുമായി കേരള സർക്കാർ. പദ്ധതിയെ State Bank of Indiaയുടെ Cash Management Product (CMP) പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിനും സംസ്ഥാന Electronic Benefit Transfer (EBT) Portal-നെ CMP പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതിനും സർക്കാർ അനുമതി നൽകി. 2026…

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…