കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുതിർന്ന സി.പി.എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങൾ. അഞ്ച് ദിവസം മുൻപ് മുതിർന്ന കോൺഗ്രസ് നേതാവുമായി ഐസക്ക് നടത്തിയ ഒന്നര മണിക്കൂർ നീണ്ട രഹസ്യ കൂടിക്കാഴ്ചയാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായിരിക്കുന്നത്. ഇതേത്തുടർന്ന് ഐസക്കിനെ പാർട്ടി നിരീക്ഷണത്തിലാക്കിയതായാണ് സൂചന. സീറ്റ് നിഷേധം: അതൃപ്തി പരസ്യമാക്കിയോ ഐസക്ക്? ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തോമസ് ഐസക്ക്…
തിരുവനന്തപുരം: കേരള സർക്കാർ ഏറ്റവും വലിയ വികസന നേട്ടമായി ഉയർത്തിക്കാട്ടുന്ന 'ലൈഫ് മിഷൻ' പദ്ധതിയുടെ മറവിൽ നടക്കുന്നത് വൻ PR തള്ളാണെന്ന് സൂചിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ രേഖകൾ പുറത്ത്. ഗ്രാമപ്രദേശങ്ങളിലെ ഭവന നിർമ്മാണത്തിനായി ബജറ്റിൽ വകയിരുത്തുന്ന ഭീമമായ തുകയുടെ പകുതി പോലും പലപ്പോഴും ചിലവഴിക്കപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കണക്കുകളിലെ വൈരുദ്ധ്യം കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലെ (2021 മുതൽ 2026 വരെ) ബജറ്റ് വിഹിതവും യഥാർത്ഥത്തിൽ ചിലവഴിച്ച…
തിരുവനന്തപുരം: രാഷ്ട്രീയ തന്ത്രജ്ഞതയിൽ തനിക്ക് പിഴക്കില്ലെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ദീപിക സീനിയർ റിപ്പോർട്ടർ കെ. ഇന്ദ്രജിത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ തന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ അക്കമിട്ട് നിരത്തിയത്. തദ്ദേശത്തിലെ 'മാന്ത്രികൻ' കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുന്നേറ്റം കൃത്യമായി പ്രവചിച്ച നേതാവാണ് വി.ഡി. സതീശൻ. അന്ന് കൊല്ലം,…
തിരുവനന്തപുരം: സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന ആശാ വർക്കർമാരെ വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടി. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കുമെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനം വെറും പാഴ്വാക്കാകുന്നു. പ്രഖ്യാപനത്തിന് ആനുപാതികമായ തുക ബജറ്റിൽ വകയിരുത്താതെയാണ് സർക്കാർ ഈ വിഭാഗത്തെ വഞ്ചിച്ചിരിക്കുന്നത്.പ്രഖ്യാപനം 9000, നൽകുന്നത് 8000! നിലവിൽ 8000 രൂപയാണ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം. ഇത് 9000 രൂപയായി ഉയർത്തുമെന്നായിരുന്നു…
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന കേരളത്തിൽ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച് ബിജെപി - സിപിഎം 'ഡീൽ' വിവാദം. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ വിനു വി. ജോണിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ഈ 'അവിശുദ്ധ കൂട്ടുകെട്ട്' മാധ്യമ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ പ്രതിരോധം പാളി; ചർച്ചയായി സതീശന്റെ വെളിപ്പെടുത്തൽ ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും ഭരണമാറ്റം സുനിശ്ചിതമാണെന്നുമുള്ള സൂചനകൾ പുറത്തുവന്നതോടെ തലസ്ഥാനത്തെ സി.പി.എം അനുകൂല മാധ്യമപ്രവർത്തകർ കടുത്ത പരിഭ്രാന്തിയിൽ. കഴിഞ്ഞ പത്ത് വർഷമായി സർക്കാരിൽ നിന്നും പാർട്ടിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും പദവികളും നഷ്ടപ്പെടുമെന്ന ഭയമാണ് ഇവരെ അലട്ടുന്നത്. ഇതോടെ സുരക്ഷിത താവളങ്ങൾ തേടിയുള്ള തിരക്കിട്ട നീക്കങ്ങളിലാണ് പല പ്രമുഖരും. ലക്ഷങ്ങളുടെ പി.ആർ; ഊരാളുങ്കലിൽ 'അഭയം' സർക്കാരിന്റെ പി.ആർ പ്രവർത്തനങ്ങളുടെ പേരിൽ മാസം തോറും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുന്ന പത്തിലധികം മാധ്യമപ്രവർത്തകർ…
തിരുവനന്തപുരം: കാപ്പ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് അനുകൂലമായി കത്ത് നൽകിയ…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account